Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഇന്ദ്രജാലം തീര്‍ത്ത സംവിധായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 09:28 am IST
inEntertainment

ഒന്നുസംഭവിക്കുമ്പോള്‍ ചിലപ്പോള്‍ മറ്റൊന്നുകൂടി സംഭവിച്ചെന്നുവരാം. അതാണ് രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയും  സംഭവിച്ചത്. മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ പിറവിയും മലയാളത്തിലെ ഏക്കാലത്തേയും വിജയചിത്രത്തിന്റെ ഉദയവും. മലയാള സിനിമയുടെ ഹിറ്റു ചാര്‍ട്ട്പരിശോധിക്കുമ്പോള്‍ കാണാം വ്യാകരണ ശാസ്ത്രങ്ങള്‍ തിരുത്തിക്കുറിച്ചതായിരുന്നു രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനത്തെ മലയാള സിനിമയില്‍ സൂപ്പര്‍ സംവിധായകനായി അവരോധിച്ച സിനിമയാണിത്. താരങ്ങളുടെ പേരുനോക്കി സിനിമ കാണുന്നതുപോലെ സംവിധായകരെ കാണികള്‍ ശ്രദ്ധിക്കുന്ന അക്കാലത്ത് തമ്പി കണ്ണന്താനം എന്ന മുദ്രയും അവരില്‍ പതിയുകയായിരുനാനു. 

ചിലപ്പോള്‍ ഇന്ദ്രജാലംപോലെ അതിശയിപ്പിക്കും. മാന്ത്രികംപോലെ മാഞ്ഞുപോകും. ജീവിതം അങ്ങനെയാണ്. കണ്ണടയ്‌ക്കുന്നതിനിടയിലെ ആയുസുപോലെ ഒരു മിന്നര്‍പ്പിണര്‍. തമ്പി കണ്ണന്താനം യാത്രയാകുമ്പോള്‍ ഇത്രയുമൊക്കെ ആരും ഓര്‍ത്തുപോകും.സിനിമയില്‍ സജീവമായിരുന്നപ്പോള്‍ തമ്പി കണ്ണന്താനം എന്നപേര് ഹിറ്റ് ചിത്രങ്ങളുടെ മേല്‍വിലാസമായിരുന്നു.പാസ്‌പ്പോര്‍ട്ട്, മാന്ത്രികം, ഇന്ദ്രജാലം,രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്ക•ാര്‍, വഴിയോരക്കാഴ്ചകള്‍, ഒന്നാംന്‍, നാടോടി എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. ഡെന്നീസ് ജോസഫ്, മോഹന്‍ ലാല്‍, തമ്പി കണ്ണന്താനം എന്ന കൂട്ടുകെട്ട് 80-90 കളിലെ വിജയക്കുറിയായിരുന്നു. രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്ക•ാര്‍, വഴിയോരക്കാഴ്ചകള്‍, ഇന്ദ്രജാലം എന്നിവ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ വന്‍ഹിറ്റുകളായി. സംവിധായകന്‍ ജോഷിയാണ് തമ്പിക്കുവേണ്ടി ഡെന്നീസിനോട് തിരക്കഥയുടെ കാര്യം പറഞ്ഞത്.താവളം, പാസ്‌പ്പോര്‍ട്ട് തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ജോഷിയുടെ ഈ ആവശ്യം.രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകന്റെ വേഷത്തില്‍ മോഹന്‍ലാല്‍ പറയുന്ന ചില തീപ്പൊരി ഡയലോഗുകള്‍ അന്ന് കാണികള്‍ പറഞ്ഞു നടന്നിരുന്നത് വലിയ ഹരത്തോടെയായിരുന്നു. 

പഴയ സിനിമാക്കാരെപ്പോലെ കോടമ്പക്കത്തേക്കു വണ്ടികയറിയ ആളാണ് തമ്പി കണ്ണന്താനവും. ശശികുമാര്‍ തുടങ്ങിയ അന്നത്തെ വമ്പന്‍മാരുടെ കീഴില്‍ സിനിമ പഠിച്ചയാളാണ് ഈ കാഞ്ഞിരപ്പള്ളിക്കാരന്‍. അന്‍പതോളം സിനിമകളില്‍ അസോസിയേറ്റായി. 1983 ല്‍ ചെയ്ത താവളം ആയിരുന്നു ആദ്യസിനിമ. നിര്‍മാതാവായും നടനായും കൂടി മാറിയ തമ്പി കണ്ണന്താം പ്രായം വഴിമാറി ഒഴുകിയൊരു ചെറുപ്പത്തിനുടമയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.