Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഷേക്‌സ്പിയര്‍ പുസ്തകക്കട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 05:30 pm IST
inLiterature

ഒരു പക്ഷേ അങ്ങനെയൊരു പുസ്തകക്കട ലോകത്ത് വേറെ കണ്ടില്ലെന്നുവരും. സാഹിത്യലോകത്തിന്റെ എക്കാലത്തേയും യൂട്ടോപ്യ ആണത്. കേള്‍ക്കുമ്പോള്‍ തന്നെ അത്് ബോധ്യപ്പെടും, ഷേക്‌സ്്പിയര്‍ ആന്റ് കമ്പനി. കലയുടേയും എഴുത്തിന്റേയും പുതുമയുടേയും തലസ്ഥാനമായ പാരീസില്‍. പ്രശസ്ത നോട്ടര്‍ ഡാം കത്തീഡ്രലില്‍നിന്നും മിനിറ്റുകള്‍ നടന്നെത്താവുന്ന അകലം.

വിശ്രുത എഴുത്തുകാരന്‍ ഷേക്‌സ്പിയറിന്റെ പേരിലുള്ള ഈ പുസ്തകക്കടയെ ഒരു ദേവാലയംകണക്കെയാണ് എഴുത്തുകാരും വായനക്കാരും എല്ലാവരും തന്നെ നോക്കിക്കാണുന്നത്. കടയുടെ നിര്‍മിതിക്കും അവിടത്തെ രൂപകല്‍പ്പനയ്‌ക്കുമുണ്ട് വല്ലാത്തൊരു ആകര്‍ഷണീയത. പഴയമയിലെ ആധുനികത ഇക്കാലത്തും പുതുമ തന്നെ.

 ജോര്‍ജ് വിറ്റ്മാന്‍ എന്ന അമേരിക്കനാണ് 1951 ല്‍ പാരീസില്‍ ഷേക്‌സ്പിയര്‍ ആന്റ് കമ്പനി എന്നപേരില്‍ പുസ്തക വില്‍പ്പനക്കട തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചകാലത്താണ് അദ്ദേഹം പാരീസില്‍ എത്തിയത്. പിന്നീട് തിരിച്ചുപോയില്ല. അതിനിടയിലാണ് തന്റെ ബിസിനസിനായി 16ാം നൂറ്റാണ്ടിലെ ആശ്രമമായിരുന്ന ഈ കെട്ടിടം ജോര്‍ജ് സ്വന്തമാക്കുകയും പുസ്തകക്കട ആരംഭിക്കുകയും ചെയ്യുന്നത്.

അന്‍പതുകളിലേയും അറുപതുകളിലേയും തലമുറകളുടെ അഭയം എന്നപേരില്‍ എഴുത്തുകാര്‍ക്ക് താമസിച്ച് എഴുതാനുള്ള സൗകര്യങ്ങള്‍ കൂടി ഇവിടെ ഉണ്ടായിരുന്നു.എഴുത്തുകാരും കലാകാരന്മാരും സാംസ്‌ക്കാരിക നായകന്മാരും സാധാരണക്കാരും ഉള്‍പ്പെടെ നിത്യവും അവിടെ സന്ദര്‍ശിക്കുന്നത് നിരവധിപേരാണ്.

എഴുത്തിലെ കൗതുകംപോലെ തന്നെ ആകാംക്ഷാഭരിതവുമാണ് ഷേക്‌സ്പിയര്‍ ആന്റ് കമ്പനിയുടെ എക്കാലത്തേയും ചരിത്രവും. ഇതേ പേരില്‍ പാരീസില്‍ തന്നെ മറ്റൊരു പുസ്തകക്കട ഉണ്ടായിരുന്നു. 1919-ല്‍ സെപ്തംബര്‍ 19നായിരുന്നു ആ കട നിലവില്‍ വന്നത്. സില്‍വിയ എന്ന സ്ത്രീയായിരുന്നു അതിന്റെ ഉടമ. അവരും അമേരിക്കക്കാരിയായിരുന്നു. എല്ലാം തച്ചുടക്കലിന്റെ കൂട്ടത്തില്‍ സാഹിത്യത്തേയും കലയേയുംകൂടി നശിപ്പിച്ചിരുന്ന നാസികള്‍ ഷേക്‌സ്പിയര്‍ ആന്റ് കമ്പനിയേയും തകര്‍ത്തു കളഞ്ഞു. 1920 കളിലെ തലമുറയുടെ എല്ലാമായിരുന്നു ഈ പുസ്തകക്കട. ആധുനിക ലോകസാഹിത്യം തിരുത്തിക്കുറിച്ച ജയിംസ് ജോയിസിന്റെ യൂളിസസ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് ഇവിടെയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.