Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര സര്‍വകലാശാലയ്‌ക്കെതിരെയുള്ള പ്രചാരണം മെഡിക്കല്‍കോളേജ് വരുന്നത് തടയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2018, 06:38 am IST
inKerala

പെരിയ (കാസര്‍കോട്): സംസ്ഥാനത്തെ കേന്ദ്ര സര്‍വ്വ കലാശാലയ്‌ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങളും വ്യാജപരാതികളും ക്യാമ്പസില്‍ മെഡിക്കല്‍ കോളേജ് വരുന്നത് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സര്‍വകലാശാല.   

2014 ല്‍ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. ഗോപകുമാര്‍ ചുമാറിന്റെ മേല്‍നോട്ടത്തില്‍, സര്‍വ്വകലാശാല വന്‍ പുരോഗതിയിലാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആദ്യഗഡുവായിക്കിട്ടിയ 265 കോടിരൂപയുടെ വികസനപ്രവര്‍ത്തനം നടത്തി. ലോക നിലവാരമുള്ള ക്യാമ്പസും സൗകര്യങ്ങളുമായി. ഏറ്റവും സുതാര്യമായായിരുന്നു നടപടികളെന്ന്  സര്‍വകലാശാല  ഔദ്യോഗിക പത്രക്കുറിപ്പില്‍ വിശദീകരിച്ചു. അധ്യാപക നിയമനങ്ങള്‍ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ നടപ്പാക്കി. ദല്‍ഹി കേന്ദ്രീകരിച്ച് ചില അധ്യാപകരും ഏതാനും മാധ്യമങ്ങളും സര്‍വകലാശാലയ്‌ക്കെതിരെ  പ്രവര്‍ത്തിക്കുന്നുണ്ട്.  

വ്യാജപരാതികളയച്ച് ഉന്നതാധികാരികളെ തെറ്റിദ്ധരിപ്പിക്കുന്ന ചില അധ്യാകപര്‍ സര്‍വ്വകലാശാലയ്‌ക്കുള്ളിലുണ്ടെന്നതും എല്ലാവര്‍ക്കും അറിയാം. യോഗ്യതയില്ലാതെ നിയമനം നേടിയ ഇവരാണ് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്. വികസനം തടഞ്ഞ് രാഷ്‌ട്രീയ താല്‍പര്യം നടപ്പാക്കുകയാണ്. മുന്‍കാലങ്ങളില്‍ നടന്ന അഴിമതികള്‍ക്കെതിരേ മിണ്ടാത്ത ചില മാധ്യമങ്ങളാണ് ഇവര്‍ക്ക് കൂട്ട്. പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു. 

കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായ മെഡിക്കല്‍ കോളേജ് വരുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. ഉപരാഷ്‌ട്രപതി സര്‍വ്വകലാശാല സന്ദര്‍ശിച്ചപ്പോള്‍ പ്രത്യേക താല്‍പര്യ പ്രകാരം മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള  സന്നദ്ധത സൂചിപ്പിച്ചിരുന്നു. അത് അട്ടിമറിക്കാനുള്ള നീക്കങ്ങളാണിപ്പോള്‍ നടക്കുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.