Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൈതൃകം വീണ്ടെടുക്കുന്നതിലൂടെ നാടിനെ സമ്പന്നമാക്കാം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2018, 03:44 am IST
inKerala

ആറന്മുള: പൈതൃകം വീണ്ടെടുക്കുന്നതിലൂടെ നാടിനെ സമ്പന്നമാക്കിമാറ്റാന്‍ കഴിയുമെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ആറന്മുളയില്‍ ഹെറിട്ടേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പൈതൃക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മ്യൂസിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അന്നം, വെള്ളം, മണ്ണ് എന്നിവയില്‍ അധിഷ്ഠിതമായ സംസ്‌കാരത്തെ നിലനിര്‍ത്തുകയും കെട്ടിപ്പെടുക്കുകയുമാണ് പൈതൃക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. ആറന്മുളക്കണ്ണാടി ഭൗമസൂചികയില്‍ ഇടം നേടിയതും ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തതുമായ ഒന്നാണ്. പള്ളിയോടങ്ങളും അതുപോലെ ലോകോത്തരമാണ്. ഇവയെല്ലാം ജനങ്ങളുടെ ദൈനംദിന ജീവിതത്തോട് ഇഴചേര്‍ന്ന് നില്‍ക്കുന്നു. ആ പ്രത്യേകതയാണ് പ്രളയകാലത്ത് സാധാരണ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാട്ടിയത്. പ്രകൃതിദത്തമായ വിഭവങ്ങളുടെ ഉപയോഗവും ആവിഷ്‌കാരവുമാണ് ഈ പൈതൃകത്തിന്റെ പ്രത്യേകതകള്‍. പമ്പാരണ്യം എന്ന പേരില്‍ പമ്പാതീരത്ത് വൈവിധ്യമാര്‍ന്ന മുളകള്‍ നട്ട് പിടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുള അധിഷഠിതമായ  കരകൗശല വ്യവസായവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  

ഹെറിട്ടേജ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധസമിതി ചെയര്‍മാന്‍ ഡോ. എം. വേലായുധന്‍ നായര്‍ അധ്യക്ഷനായി. ഡോ. എം.ജി. ശശിഭൂഷണ്‍  പൈതൃക പഠനത്തിന്റെ ആവശ്യകത വിശദമാക്കി. കാലടി സര്‍വ്വകലാശാല ഹെറിട്ടേജ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ബി. വേണുഗോപാല്‍ പൈതൃകത്തിന്റെ അദൃശ്യ പാരമ്പര്യവും ദൃശ്യപാരമ്പര്യവും വിശദമാക്കി. സെന്റര്‍ ഫോര്‍ ഹെറിട്ടേജ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ പൈതൃക സര്‍വ്വകലാശാലയുടെ പ്രാധാന്യം വിശദമാക്കി. 

ഐസിഎഫ്‌ഐ സര്‍വ്വകലാശാല ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള, ഇന്നവേഷന്‍സ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ക്യാപ്ടന്‍ രാഹുല്‍ ബാലി, ആര്‍ക്കിടെക് ജി. ശങ്കര്‍,  ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സെക്രട്ടറി പൂന്തുറ സോമന്‍, സ്‌പോര്‍ട്‌സ് അതോറിട്ടി ഡയറക്ടര്‍ ജി. കിഷോര്‍, പ്രൊഫ. തോമസ് പി. തോമസ്, ഹെറിട്ടേജ് ട്രസ്റ്റ് ട്രസ്റ്റി അജയകുമാര്‍ വല്ലുഴത്തില്‍, അശോകന്‍ മാവുനില്‍ക്കുന്നില്‍, ക്യാപ്ടന്‍ പഠാനിയ എന്നിവര്‍ പ്രസംഗിച്ചു. പ്രളയ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലിയോടെയാണ് യോഗം ആരംഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.