Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീവില്വമംഗലം സ്വാമിയാര്‍ അമൃതഭാഷയില്‍ പാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2018, 02:51 am IST
inSamskriti

പാര്‍ഥസാരഥി

ആതാംരപാണികമലപ്രണയപ്രതോദ-

മാലോലഹാരമണികുണ്ഡലഹേമസൂത്രം

ആവിശ്രമാംബുകണമംബുദനീലമവ്യാ-

ദാദ്യം ധനഞ്ജയരഥാഭരണം മഹോ നഃ

(=അര്‍ജുനന്റെ രഥത്തിന് ആഭരണമായി ശോഭിക്കുന്നതും മേഘത്തെപ്പോലെ നീലനിറമുള്ളതുമായ തേജസ്സ് നമ്മെ രക്ഷിക്കട്ടെ, ആ തേജസ്സിനുള്ളില്‍ അതാ, ചുവന്നകൈത്തലങ്ങളാകുന്ന താമരപ്പൂക്കള്‍കൊണ്ട് കുതിരകളുടെ കടിഞ്ഞാണുകളെ പിടിച്ച് നിയന്ത്രിക്കുന്നു, കഴുത്തില്‍ അണിഞ്ഞ മുത്തുമാലയും കാതില്‍ ധരിച്ച രത്‌നകുണ്ഡലങ്ങളും അരയില്‍ കെട്ടിയ സ്വര്‍ണകാഞ്ചിയും ഇളകി ആടിക്കൊണ്ടിരിക്കുന്നു, കുതിരകളെ തെളിക്കുന്ന പ്രയത്‌നംകൊണ്ട് മുഖത്തും ദേഹത്തിലും അതാ വിയര്‍പ്പുതുള്ളി പൊടിയുന്നു.)

(ശ്രീകൃഷ്ണാമൃതം)

(9) ശ്രീഭീഷ്മ പിതാമഹന്‍

പാര്‍ഥസാരഥിയെ സ്തുതിക്കുന്നു.

ത്രിഭുവനകമനം തമാലവര്‍ണം

രവികരഗൗരവരാംബരം ദധാനേ

വപുരളകകുലാവൃതാനനാബ്ജം

വിജയസഖേ രതാരസ്തുമേന വദ്യാ

(ഭാഗവതം 1-ല്‍ 9-ല്‍ ശ്ലോകം.38)

(=മൂന്നുലോകങ്ങളിലെയും സകല സുന്ദര വസ്തുക്കളും സൗന്ദര്യമുള്ളതും തമാലവൃക്ഷത്തിന്റെ നീലനിറമുള്ളതും ഉദയസൂര്യനെക്കാള്‍ മഞ്ഞനിറമുള്ള പട്ടുടുത്തതും, ശിരസ്സിലെ കുറുനിരകളാല്‍ മൂടിക്കിടക്കുന്ന മുഖമാകുന്ന താമരയുള്ളതുമായ തിരുമേനിയുള്ള വിജയസഖനില്‍- പാര്‍ഥസാരഥിയില്‍, കാമമാലിന്യയമില്ലാത്ത ഭക്തിയുണ്ടാവണേ!)

ഭീഷ്മ പിതാമഹന്‍ ഗീതോപദേശം അനുസ്മരിപ്പിച്ച് പ്രാര്‍ഥിക്കുന്നു

വ്യവഹിത പൃതനാമുഖം നിരീക്ഷ്യ

സ്വജനവധാദ്‌വിമുഖസ്യദോഷ ബുധ്യാ

കുമതിമഹരദാത്മവിദ്യയായഃ

ചരണരതിഃ പരമസ്യതസ്യമേസ്തു!

(ഭാഗവതം-1ല്‍ 9-ല്‍ ശ്ലോകം.36)

(ധാര്‍ത്ത രാഷ്‌ട്രന്മാരുടെ സേനാമുഖത്ത് നി ല്‍ക്കുന്ന ഭീഷ്മദ്രോണാദികളെ കണ്ടപ്പോള്‍, അവരെ വധിക്കുന്നത് പാപമാണെന്ന ദോഷബുദ്ധിയാണ് അര്‍ജുനന് ഉണ്ടായത്. ആ നിന്ദ്യമായ ബുദ്ധിയെ- കുമതിയെ- ആത്മവിദ്യ ഉപദേശിച്ച് നശിപ്പിച്ച ആ സര്‍വേശ്വരന്റെ തൃപ്പാദത്തില്‍ എനിക്ക് ഭക്തിയുണ്ടാവണേ)

(10) മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി

ഗീതോപദേശം, സംഗ്രഹിച്ച് സ്തുതിക്കുന്നു.

ജിഷ്‌ണോസ്ത്വം കൃഷ്ണ സൂതഃഖലുസമരമുഖേ

ബന്ധുഘാതേ ദയാലും

ഖിന്നം തം വീക്ഷ്യവീരം കിമിദമയിസഖേ

നിത്യ ഏകോളയമാത്മാ

കോ വധ്യഃ കോളത്രഹന്താ തദിഹ വധഭിയം

പ്രോജ്ഝ്യ മയ്യര്‍പ്പിതാത്മാ

ധര്‍മ്യം യുദ്ധം ചരേതിപ്രകൃതിമനയഥാ

ദര്‍ശയന്‍ വിശ്വരൂപം.

(ശ്രീമന്നാരായണീയം-ദശകം 86, ശ്ലോകം 6)

(=കൃഷ്ണാ! അവിടുന്ന് അര്‍ജുനന്റെ സൂതനായി യുദ്ധത്തിന് ഒരുങ്ങി നിന്നപ്പോള്‍ അര്‍ജുനന് ബന്ധുക്കളെ വധിക്കാന്‍ തോന്നിയില്ല. ബന്ധുക്കളോടുള്ള ദയ ആവേശിച്ച്, അദ്ദേഹം കരഞ്ഞു തുടങ്ങി. അപ്പോള്‍ അങ്ങു പറഞ്ഞു, സഖേ, സഖേ എന്താണിത്? ജീവാത്മാവിന് നാശമില്ല. ആരാണ് വധിക്കപ്പെടുന്നത്? ആരാണ് വധിക്കുന്നത്? അതുകൊണ്ട് ബന്ധുക്കളെ വധിച്ചാല്‍ പാപമുണ്ടാവില്ലേ എന്ന ഭയം വേണ്ട. മനസ്സ് എന്നില്‍ അര്‍പ്പിച്ചുകൊണ്ട് ധര്‍മാനുസൃതമായി യുദ്ധം ചെയ്യൂ” എന്ന്-വിശ്വരൂപം കാട്ടിക്കൊടുത്ത് അദ്ദേഹത്തെ സ്വപ്രകൃതിയിലേക്കു കൊണ്ടുവരികയും ചെയ്തു.)

കാനപ്രം കേശവന്‍ നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പുതിയ വാര്‍ത്തകള്‍

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.