Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തീവണ്ടി ജീവാംശമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 01:59 pm IST
inEntertainment

പി ഫെല്ലിനി ചിത്രമായ തീവണ്ടി കുതിച്ചു പായുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അതിലെ ജീവാംശമായ് ….എന്ന ഗാനമാണ്. യു ടൂബില്‍ ഈ പാട്ടിന്റെ പല വേര്‍ഷനുകളും ഇറങ്ങിയിട്ടുണ്ട്. ഈ ഗാനം ഉപയോഗിച്ച് നൃത്തരംഗങ്ങള്‍, വയലിന്‍- ഫ്ളൂട്ട് സോളോകള്‍… അങ്ങിനെ എല്ലാ രീതിയിലും ആഘോഷിക്കപ്പെടുകയാണ്. വിദേശ മലയാളികളും ഈ പാട്ടിന്റെ കടുത്ത ലഹരിയിലാണ്. പലരും തങ്ങളുടെ വെര്‍ഷന്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ഈ പാട്ടിന്റെ ഈണം തരുന്ന ഗൃഹാതുര അനുഭവമാണ് ഇതിനു കാരണം. രചനയിലും സംഗീതത്തിലും എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുന്ന ഈ ന്യൂ ജനറേഷന്‍ കാലത്ത് ഈ ഗാനം വലിയൊരാശ്വാസമാണ് സംഗീത പ്രേമികള്‍ക്ക്. രീതിഗൗള എന്ന രാഗത്തിന്റെ സൗന്ദര്യമാണ് ഇതിന്റെ മുഖ്യഘടകം… 

ഇതിനു മുമ്പ് ഈ രാഗത്തില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളാണ്. 1977 ല്‍ കവിക്കുയില്‍ എന്ന ചിത്രത്തില്‍ ഇളയരാജയുടെ ഈണത്തില്‍ ബാലമുരളീ കൃഷ്ണ പാടിയ ‘ചിന്നകണ്ണന്‍ അഴകിറാന്‍’ എന്ന ഗാനം അക്കാലത്ത് വലിയ ഹിറ്റായിരുന്നു. രീതിഗൗള എന്ന രാഗത്തിന്റെ ആത്മാവ് അറിഞ്ഞ സംഗീതജ്ഞനാണ് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്. അദ്ദേഹം ആദ്യമായി സിനിമക്കുവേണ്ടി സംഗീതം ചെയ്തപ്പോള്‍ ആദ്യം കടന്നുവന്നത് ഈ രാഗമാണ്, അങ്ങിനെയാണ് തൂവാനത്തുമ്പികളിലെ ‘ഒന്നാം രാഗംപാടി’ നമുക്ക് ലഭിച്ചത്. വേണുഗോപാലിന്റെയും ആദ്യഗാനമായിരുന്നു ഇത്. രവീന്ദ്രന്‍മാസ്റ്റര്‍ സംഗീതം നല്‍കിയ അഭിമന്യുവിലെ ‘കണ്ടു ഞാന്‍ മിഴികളില്‍’, ശരത് ചിട്ടപ്പെടുത്തിയ എന്റെ സിന്ദൂര രേഖയിലെ ‘പ്രണതോസ്മി ഗുരുവായൂര്‍ പുരേശം’ എന്നീ ഗാനങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. സുബ്രഹ്മണ്യപുരം എന്ന തമിഴ്ചിത്രത്തിലെ ‘കണ്‍കള്‍ ഇരണ്ടാല്‍’ എന്ന ഗാനമാണ് ഈ അടുത്തകാലത്തെ ഹിറ്റ്. 

പൊതുവായ ചില പ്രയോഗങ്ങള്‍ ഈ രാഗത്തിന് ഉള്ളതുകൊണ്ട് വൈവിധ്യങ്ങളായ ഈണങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് വളരെ പ്രയാസമാണ്. നവാഗതനായ കൈലാസ് മേനോന്‍ ആണ് ഈ പാട്ടിന്റെ സംഗീതം. പ്രൊഫ.ഓമനക്കുട്ടിയുടെയും സംഗീതജ്ഞനായ ആലപ്പി ശ്രീകുമാറിന്റെയും മകനും, പ്രസിദ്ധ സംഗീതജ്ഞന്‍ എം ജി രാധാകൃഷ്ണന്റെ മരുമകനുമായ കെ.എസ് ഹരിശങ്കറാണ് ആലാപിച്ചിരിക്കുന്നത്. പാട്ടിലെ ഏറ്റവും നേര്‍ത്ത വികാരങ്ങള്‍വരെ തന്റെ ശബ്ദത്തിന്റെ മോഡുലേഷന്‍ കൊണ്ട് ശ്രേയാഘോശാല്‍ ഭാവോജ്വലമാക്കി. കുസൃതി നിറഞ്ഞ പ്രേമഭാവങ്ങളാണ് ഈ രാഗത്തിന് കൂടുതല്‍ ഇണങ്ങുക. സഗരിഗ, നിധമ, നിനിസാ… എന്നീ പടികളായുള്ള ഫ്രെയ്സുകള്‍ വെസ്റ്റേണ്‍ സംഗീതത്തോട് യോജിച്ചു നില്‍ക്കുന്നു.  ത്യാഗരാജസ്വാമികളുടെ നിനു വിടചി…., സ്വാതി തിരുനാളിന്റെ പരിപാലയമാം, വീണകുപ്പയ്യര്‍ രചിച്ച വനജാക്ഷി, പാപനാശം ശിവന്റെ ഗുരുവായൂരപ്പനേ… എന്നിവ ഈ രാഗത്തിലെ പ്രധാന കൃതികളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.