Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയം എന്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 03:00 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 68

പടിഞ്ഞാറ്, വടക്ക്, മുകള്‍ ഭാഗം എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യവും അതിന്റെ ഉത്തരവും ഇനി പറയുന്നു.

കിംദേവതോളസ്യാം  പ്രതീച്യാം ദിശ്യസീതി…

പടിഞ്ഞാറേ ദിക്കില്‍ ഏത് ദേവതയോട് കൂടിയവനാണ്? എന്നു ശാകല്യന്റെ ചോദ്യം ‘വരുണന്‍’ എന്നു യാജ്ഞ്ഞവല്യന്റെ ഉത്തരം. 

വരുണന്‍ എന്തില്‍ പ്രതിഷ്ഠിതനാണ്? അപ്പുകളില്‍.

അപ്പുകള്‍ ഏതില്‍ പ്രതിഷ്ഠിതമാണ്?രേതസ്സില്‍.

രേതസ്സ് ഏതില്‍ പ്രതിഷ്ഠിതമാണ്?ഹൃദയത്തില്‍. അതുകൊണ്ടാണ്  തന്നില്‍ നിന്നും ജനിച്ച കുട്ടിയെ നേര്‍പ്പകര്‍പ്പാണ് എന്നു പറയുന്നത്. അച്ഛന്റെ ഹൃദ്യത്തില്‍ നിന്നും പുറപ്പെട്ടവനെപ്പോലെയും നിര്‍മിച്ചവനെപ്പോലെയുമാണ് മകന്‍ എന്നു യാജ്ഞവല്‍ക്യന്‍ മറുപടി പറഞ്ഞു. ശാകല്യന്‍ സമ്മതിച്ചു.

ജലദേവതയായ വരുണന്‍ പടിഞ്ഞാറേ ദിക്കിന്റെ ആധിപതിയാണ്.

കിംദേവതോളസ്യാം ഉദീച്യാം ദിശ്യസീതി സോമദേവത ഇതി…

വടക്കേ ദിക്കില്‍ നീ ഏത് ദേവതയോട് കൂടിയവനാണ്? സോമനാകുന്ന ദേവത.

സോമന്‍ ഏതില്‍ പ്രതിഷ്ഠിതനാണ്? ദീക്ഷയില്‍.

ദീക്ഷ എന്തില്‍ പ്രതിഷ്ഠിതമാണ്? സത്യത്തില്‍.

സത്യം ഏതിലാണ്? ഹൃദയത്തില്‍. ഹൃദയം കൊണ്ടാണ് സത്യം അറിയുന്നത്. അതിനാല്‍ ഹൃദയത്തില്‍ തന്നെ സത്യം പ്രതിഷ്ഠിതമാണ് എന്ന് യാജ്ഞ്ഞവല്‍ക്യന്‍ പറഞ്ഞു.ശാകല്യന്‍ ശരിവെച്ചു.

സോമലതയെയും സോമനെയും ഒന്നായാണ് ഇവിടെ പറയുന്നത്. ദീക്ഷിതനായ യജമാനന്‍ സോമത്തെ വിലയ്‌ക്ക് വാങ്ങി ആ സോമത്താല്‍ യാഗം ചെയ്താണ് വടക്കേ ദിക്കിനെ പ്രാപി

ക്കുന്നത്. അതിനാലാണ് സോമന്‍ ദീക്ഷയില്‍ പ്രതിഷ്ഠിതന്‍ എന്ന് പറഞ്ഞത്. ദീക്ഷിതനോട് സത്യം പറയണം. ദീക്ഷ സത്യത്തില്‍ പ്രതിഷ്ഠിതമാണ്.

കിംദേവതോളസ്യാം ധ്രുവായാം ദിശദീതിഅഗ്‌നിദേവത ഇതി…

മുകളിലെ ദിക്കില്‍ നീ ഏത് ദേവതയോട് കൂടിയിരിക്കുന്നു? അഗ്‌നി ദേവത 

അഗ്‌നി എന്തില്‍ പ്രതിഷ്ഠിതമാണ്? വാക്കില്‍. 

വാക്ക് ഏതില്‍ പ്രതിഷ്ഠിതമാണ്? ഹൃദയത്തില്‍.

ഹൃദയം എന്തിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത് എന്ന് വീണ്ടും  ചോദിക്കുന്നു. യാജ്ഞവല്‍ക്യന്‍ എല്ലാ ദിക്കിലും വ്യാപിച്ച ഹൃദയത്താല്‍ ദിക്കുകളോടു താദാത്മ്യം പ്രാപിച്ചവനായി. ദിക്കുകള്‍ ആത്മാവായിത്തീര്‍ന്നു. നാമവും രൂപവും കര്‍മവും ഒക്കെ ദിക്കുകളോടും  അതാത് അധിഷ്ഠാന ദേവതയോടും  കൂടി യാജ്ഞവല്‍ക്യ ന്റെ ഹൃദയമായി മാറി. ആ ഹൃദയം  സര്‍വാത്മകമാണ്. അത് ഏതില്‍ പ്രതിഷ്ഠിതമാണെന്നാണ് ശാകല്യന്റെ അടുത്ത ചോദ്യം. അതിന്റെ ഉത്തരം തുടര്‍ന്നു  കാണാം…

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.