Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിലയ്‌ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസി തീര്‍ഥാടകരെ കൊള്ളയടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:44 am IST
inKerala

പമ്പ: നിലയ്‌ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിന്റെ പേരില്‍ കെഎസ്ആര്‍ടിസി ശബരിമല തീര്‍ഥാടകരെ കൊള്ളയടിക്കുന്നു. പമ്പയിലേക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ മറവിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ കുട്ടിയത്. നിലയ്‌ക്കല്‍ നിന്നും പമ്പയിലേക്ക് ഇന്നലെ രാവിലെ 31 രൂപ ഈടാക്കിയിരുന്നത് ഉച്ചകഴിഞ്ഞപ്പോള്‍ 40 രൂപയാക്കി വര്‍ധിപ്പിച്ചു. പഴയ നിരക്കില്‍ ഇരുവശത്തേക്കുമായി 62 രൂപ കൊടുക്കേണ്ട സ്ഥാനത്ത് അയ്യപ്പഭക്തര്‍ ഇപ്പോള്‍ 80 രൂപ കൊടുക്കണം. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ചീഫ് ട്രാഫിക് ഓഫീസറാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് 18 രൂപ വര്‍ധിപ്പിച്ച നടപടിക്കെതിരെ നിലയ്‌ക്കലിലും പമ്പയിലും അയ്യപ്പന്മാരുടെ ഒറ്റപ്പെട്ട പ്രതിഷേധമുയര്‍ന്നെങ്കിലും ഫലമുണ്ടായില്ല. 

ഇന്നലെ രാവിലെ പമ്പയില്‍ ചീഫ് ട്രാഫിക് ആഫീസറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന അറിയിപ്പുണ്ടായത്. പൊടുന്നനെ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധനവ് പ്രോഗ്രാം ചെയ്യാത്തതിനാല്‍ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ ഉപയോഗിക്കാതെ പഴയ ടിക്കറ്റ് റാക്കുകളാണ് ഇന്നലെ ബസുകളില്‍ ഉപയോഗിച്ചത്. 

50 സീറ്റുള്ള ഒരു ബസിന്റെ ഇരുഭാഗത്തേക്കുമുള്ള സര്‍വീസില്‍നിന്ന് 4000 രൂപ കളക്ഷന്‍ ലഭിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരു ബസ് ഒരുദിവസം അഞ്ച് സര്‍വീസ് നടത്തി 20,000 രൂപ കളക്ഷനെത്തിക്കണം. എന്നാല്‍ മാത്രമേ ഡീസല്‍ ചെലവ് കഴിഞ്ഞ് ലാഭം കിട്ടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എല്ലാബസുകളും ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളായാണ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രളയത്തില്‍ പമ്പയിലേക്കുള്ള പാതയില്‍ പലയിടത്തും തിട്ടയിടിഞ്ഞ് അപകടകരമായ അവസ്ഥ ആയതിനാലും ത്രിവേണിയില്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാലുമാണ് ഭക്തരുടെ സ്വകാര്യവാഹനങ്ങള്‍ നിലയ്‌ക്കല്‍ വരെയായി പരിമിതപ്പെടുത്തിയത്. എന്നാല്‍ സാഹചര്യം മുതലെടുത്ത് തീര്‍ഥാടകരെ പിഴിഞ്ഞ് ലാഭമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി യുടെ ശ്രമം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ബസുകളില്‍ എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് നിരക്ക് വര്‍ധനവ് ഏറെ പ്രയാ സം സൃഷ്ടിക്കും.

പി.എ. വേണുനാഥ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.