Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമ്പി നാരായണന്‍-മോദി കൂടിക്കാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:18 pm IST
in Kerala

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ടെങ്കിലും കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍, നഷ്ടപരിഹാരത്തിന് അര്‍ഹതനേടുകയും ചെയ്തതോടെ അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ചിലമാധ്യമങ്ങള്‍ അന്നത്തെ രാഷ്‌ട്രീയ സംഭവങ്ങളില്‍ പിടിച്ച് ന്യായാന്യായങ്ങള്‍ നിരത്തുമ്പോള്‍ സാമാന്യ ജനം ചര്‍ച്ചചെയ്യുന്നത് ഈ കൂടിക്കാഴ്ചയാണ്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2013 ലായിരുന്നു കൂടിക്കാഴ്ച. ഫേസ്ബുക്കില്‍ കാളിയമ്പി എഴുതുന്നു: ”2013 സെപ്തംബറില്‍ മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിന് കേരളത്തിലെത്തിയപ്പോഴാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നമ്പിനാരായണനെ കാണാനാകുമോ എന്ന് ചോദിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിയ്‌ക്കുന്നത്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ കൂടിക്കണ്ടു. സിഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഈ കള്ളക്കേസ് കെട്ടിച്ചമച്ചിരിയ്‌ക്കാനുള്ള സാദ്ധ്യതകളെപ്പറ്റി അദ്ദേഹം നമ്പിനാരായണനോട് സംസാരിച്ചു. സകലകോടതികളും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും നഷ്ടപരിഹാരം ലഭിയ്‌ക്കാതെ കേസുകള്‍ നടത്തുന്നതിനെപ്പറ്റി സംസാരിച്ചു.

ഈ കേസുകളില്‍ നമ്പിനാരായണനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ഒരേ ഒരാള്‍- ഇന്നദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഈ കേസില്‍ തനിയ്‌ക്കെതിരേയും കൊടും കള്ളക്കേസ് ചമച്ചവരെ തെരുവില്‍ വലിച്ചിഴയ്‌ക്കാന്‍ പഴുതുകളുണ്ടായിട്ടും ഇന്നുവരെ അദ്ദേഹമത് ചെയ്തിട്ടില്ല. ചെയ്യണമായിരുന്നു എന്നാണ് ആത്മാര്‍ത്ഥമായി ഞാനുള്‍പ്പെടെ ആഗ്രഹിയ്‌ക്കുന്നത്. വൈരനിര്യാതനബുദ്ധി കുറച്ച് കുറവായതുകൊണ്ട് ഒരുപാട് ദോഷങ്ങള്‍ ഇന്നും അനുഭവിയ്‌ക്കുന്നുണ്ടദ്ദേഹം (മോദി).”

മോദിയുമായി കണ്ടശേഷം പുറത്തിറങ്ങിയ നമ്പി നാരായണന്‍ പറഞ്ഞു,” ഞാനെന്റെ പരാതികളുമായി അലയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 

കേരളത്തില്‍ ഇക്കാലയളവില്‍ അഞ്ച് മുഖ്യമന്ത്രിമാരുണ്ടായി. ഒരാള്‍ക്ക് പോലും എന്നെ കാണണമെന്നോ കേള്‍ക്കണമെന്നോ തോന്നിയില്ല.

എന്നെക്കാണാനും കേള്‍ക്കാനും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി വന്നു. അദ്ദേഹം കാണിച്ച സ്‌നേഹം എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയിരിക്കുന്നു.”

ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ (ഇന്ത്യാ ടുഡേ) നമ്പി നാരായണനുമായി ഇൗ വിഷയത്തില്‍ സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, എനിക്ക് രാഷ്‌ട്രീയമില്ല. നരേന്ദ്ര മോദിവന്നു, എന്നെ കണ്ടു. വേറേ ഒരു പാര്‍ട്ടിയും നേതാവും വന്നില്ല. ബിജെപിക്കാര്‍ വിഷയം രാഷ്‌ട്രീയമായി ഉപയോഗിക്കുന്നുവെങ്കില്‍ അതവരുടെ വിഷയം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാറിനെതിരേ ആയുധമാക്കുന്നെങ്കില്‍ അതവരുടെ കാര്യം. എന്നെ സംബന്ധിച്ച് അതൊന്നും വിഷയമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.