Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവസാനം ആവശ്യപ്പെട്ടു 4,796 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 03:30 am IST
in Kerala

തിരുവനന്തപുരം: പ്രളയദുരിതത്തില്‍നിന്ന് കരകയറാന്‍ 4796.35 കോടിയുടെ സഹായം അഭ്യര്‍ഥിച്ചു സംസ്ഥാനം കേന്ദ്രത്തിനു നിവേദനം നല്‍കി. 40,000 കോടിയുടെ നഷ്ടമുണ്ടെന്ന് പറഞ്ഞവരാണ് ഒടുവില്‍ 4000 കോടിയുടെ  കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ 20,000 കോടി, 30,000 കോടി 40,000 കോടി എന്നിങ്ങനെ നഷ്ടത്തിന്റെ കണക്ക് പറയുന്നുണ്ടെങ്കിലും കേന്ദ്രത്തിന് രേഖാമൂലം നല്‍കിയത് 4796.35 കോടിയുടേതാണ്. യഥാര്‍ഥ നഷ്ടം എത്രയാണെങ്കിലും സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന തുകയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളമിറങ്ങി മൂന്നാഴ്ച കഴിഞ്ഞിട്ടും സഹായം ആവശ്യപ്പെട്ട് നിവേദനം കൊടുക്കാന്‍ പോലും കഴിയാത്തതരത്തില്‍ ഭരണസ്തംഭനമാണെന്ന് ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് തട്ടിക്കൂട്ട് നിവേദനം നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് പുറകെ നല്‍കുമെന്ന് സൂചിപ്പിച്ചാണ് കേന്ദ്രത്തിന് കത്തു നല്‍കിയത്.

രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും 271 കോടി, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചതിന് 74.34 കോടി, കുടിവെള്ളം വിതരണം ചെയ്തതിന് 3.70 കോടി, കൃഷിയിടങ്ങളില്‍നിന്ന് മണ്ണ് മാറ്റുന്നതിന് 131 കോടി, കാര്‍ഷിക വിളകള്‍ 33 ശതമാനത്തിലധികം നഷ്ടപ്പെട്ടവര്‍ക്ക് സബ്‌സിഡി 73.57 കോടി, മൃഗ സംരക്ഷണമേഖലയില്‍ 44.09 കോടി, മത്സ്യബന്ധനമേഖലയില്‍ 1.43 കോടി, പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 105 കോടി, ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 853 കോടി, ചെറിയ രീതിയില്‍ തകര്‍ന്ന വീടുകള്‍ക്ക് 1732 കോടി, പ്രധാന റോഡുകള്‍ക്ക് 95 കോടി, വൈദ്യുതി മേഖലയ്‌ക്ക് 85 കോടി, ജലസേചനത്തിന് 536 കോടി, കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ 317 കോടി, പഞ്ചായത്ത് റോഡിന് 73 കോടി എന്നിങ്ങനെ ഇനം തിരിച്ചാണ് 4796.35 കോടി ആവശ്യപ്പെട്ടിരിക്കുന്നത്.

20,000 കോടി ചോദിച്ചിട്ട് കേന്ദ്രം 600 കോടിമാത്രമാണ് നല്‍കിയത് എന്ന പ്രചാരണത്തിന്റെ മുന ഒടിക്കുന്നതാണ് കേന്ദ്രത്തിനു നല്‍കിയ നിവേദനം. ചോദിച്ച തുകയുടെ നാലിലൊന്ന് കേന്ദ്രം മുന്‍കൂറായി നല്‍കി കഴിഞ്ഞു.

തകര്‍ന്ന വീടുകളുടെ കൃത്യമായ കണക്കുണ്ട്. എന്നാല്‍ കേടുപാടു വന്ന വീടുകളുടെ വിവരം ശേഖരിച്ചിട്ടില്ല. അതിനാല്‍ വലിയൊരു തുക ആവശ്യപ്പെട്ടു എന്നു മാത്രം. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും 271 കോടി ആവശ്യപ്പെട്ടതിലും സംശയമുണ്ട്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

പുതിയ വാര്‍ത്തകള്‍

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.