തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെയും മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്മാരെയും സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നാമനിര്‍ദ്ദേശം ചെയ്തു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമാര്‍: പി.എം. വേലായുധന് (എറണാകുളം), ഡോ. പി.പി. വാവ (തിരുവനന്തപുരം), കെ.പി. ശ്രീശന് (കോഴിക്കോട്), എന്‍. ശിവരാജന് (പാലക്കാട്), എം.എസ്. സമ്പൂര്‍ണ (തൃശൂര്‍), പ്രമീള സി. നായിക് (കാസര്‍കോട്), ചേറ്റൂര്‍ ബാലകൃഷ്ണന് (കോഴിക്കോട്).
ജനറല്‍ സെക്രട്ടറിമാര്‍: എം.ഗണേശന് (സംഘടനാ സെക്രട്ടറി), കെ. സുഭാഷ് (സഹ സംഘടനാസെക്രട്ടറി), എ.എന്‍. രാധാകൃഷ്ണന് (എറണാകുളം), കെ. സുരേന്ദ്രന് (കോഴിക്കോട്), എം.ടി.രമേശ് (കോഴിക്കോട്), ശോഭ സുരേന്ദ്രന് (മലപ്പുറം),
സെക്രട്ടറിമാര്‍: ജെ.ആര്.പത്മകുമാര്‍ (തിരുവനന്തപുരം), സി. ശിവന്‍കുട്ടി (തിരുവനന്തപുരം) വി.കെ.സജീവന് (കോഴിക്കോട്), സി.കൃഷ്ണകുമാര്‍ (പാലക്കാട്), രാജി പ്രസാദ് (കൊല്ലം), രേണു സുരേഷ് (എറണാകുളം), ലീലാവതി തറോല്‍ (കോഴിക്കോട്), എ.കെ.നസീര്‍ (എറണാകുളം). ട്രഷറര്‍: എം.എസ്.ശ്യാം കുമാര്‍ (കൊല്ലം). മുഖ്യവക്താക്കള്‍: എം.എസ്.കുമാര്‍ (തിരുവനന്തപുരം), അഡ്വ. ബി.ഗോപാലകൃഷ്ണന് (തൃശൂര്‍)
മോര്‍ച്ചകളുടെ അധ്യക്ഷന്മാര്: യുവമോര്‍ച്ച-അഡ്വ. പ്രകാശ് ബാബു (കോഴിക്കോട്), മഹിളാമോര്‍ച്ച -പ്രൊഫ. വി.ടി. രമ, (പാലക്കാട്), പട്ടികജാതി മോര്‍ച്ച-അഡ്വ. പി. സുധീര്‍ (തിരുവനന്തപുരം), കര്‍ഷകമോര്‍ച്ച-അഡ്വ. എസ്. ജയസൂര്യന്‍ (കോട്ടയം), ന്യൂനപക്ഷ മോര്‍ച്ച -അഡ്വ. നോബിള്‍ മാത്യു (കോട്ടയം) എസ്.ടി.മോര്‍ച്ച – കെ.മോഹന്‍ദാസ്(വയനാട്), ഒബിസി മോര്‍ച്ച-പുഞ്ചക്കരി സുരേന്ദ്രന് (തിരുവനന്തപുരം),സെല്‍ കോര്‍ഡിനേറ്റര്‍ : കെ. രഞ്ജിത് (കണ്ണൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: