Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമം ഏവര്‍ക്കും തുല്യമാകണം: മധുപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 03:00 am IST
inKerala

കൊച്ചി: രാജ്യത്ത് നിലവിലുള്ള നിയമം ഏവര്‍ക്കും തുല്യമാകണമെന്ന് നടനും സംവിധായകനുമായ മധുപാല്‍. കന്യാസ്ത്രീ സമരത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പീഡനമേറ്റുവെന്ന് ഒരു സ്ത്രീയും വെറുതെ പറയില്ല. നീതി ലഭിക്കണമെന്ന് ഒരു ഇര പറയുന്നതു തന്നെ വലിയ പീഡനമാണ്. 

നീതിക്കുവേണ്ടിയുള്ള ഈ നിലവിളികള്‍ ഉച്ചത്തിലാകണം. ഇല്ലെങ്കില്‍ ബധിര കര്‍ണങ്ങളില്‍ എത്തില്ല. എത്രമാത്രം ഉച്ചത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നുവോ എങ്കില്‍ മാത്രമേ നീതിക്കായുള്ള സമരം വിജയിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഫാ. അഗസ്റ്റിന്‍ വട്ടോളി 

കൊച്ചി: സഭയ്‌ക്കുള്ളില്‍ നടക്കുന്ന അനീതികള്‍ ആരും ചോദ്യം ചെയ്യില്ല എന്ന ദാര്‍ഷ്ട്യമാണ് കത്തോലിക്കാ സഭയ്‌ക്കുള്ളതെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ പ്രസ്താവനയിറക്കിയ കെസിബിസി മാപ്പുപറയണമെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി ആവശ്യപ്പെട്ടു. മാര്‍പ്പാപ്പ സ്വീകരിച്ച നിലപാടുകളെയാണ് കെസിബിസിയുടെ വെല്ലുവിളിച്ചിരിക്കുന്നത്.

കര്‍ദിനാള്‍ ഗ്രേഷ്യസ് മാര്‍പ്പാപ്പയുടെ അനുവാദത്തോടു കൂടിയാണ് ആരോപാണവിധേയനായ ഫ്രാങ്കോ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. അച്ചന്‍ പട്ടം സ്വീകരിച്ചത് ബലാത്സംഗം ചെയ്യാനോ ഭൂമിയിടപാട് നടത്താനോ അല്ല. അഴിമതി നടക്കുമ്പോള്‍ നിശബ്ദത പാലിക്കുന്നതുകൊണ്ടാണ് അത് വ്യാപിക്കുന്നത്. 

ഇന്ന് ഈ കന്യാസ്ത്രീക്കുണ്ടായ അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. യൂറോപ്പിലെ പള്ളികള്‍ ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളും ബാറുകളുമായി മാറിയിരിക്കുകയാണ്. അവ പലതും ലേലത്തില്‍ വച്ചിരിക്കുകയാണ്. ഈ അവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കാനാണ് വിഷയത്തില്‍ നീതിപൂര്‍വമായ നിലപാടുണ്ടാവണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വി.പി. സുഹ്‌റ

കൊച്ചി: സഭയിലും ഭരണകൂടത്തിലും പോലീസിലും വിശ്വാസ്യത നഷ്ടപ്പെട്ടതുകൊണ്ടാണ് കന്യാസ്ത്രീകള്‍ക്ക് തെരിവില്‍ ഇറങ്ങേണ്ടി വന്നതെന്ന് 

പ്രോഗ്രസ്സീവ് മുസ്ലിം വുമണ്‍സ് ഫോറം-നിസ അധ്യക്ഷ വി.പി. സുഹ്‌റ. മദര്‍ സുപ്പീരിയരിനുപോലും പരാതി നല്‍കി. ഇരയെ പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. പക്ഷേ ബിഷപ്പിന്റെ സിംഹാസനത്തിന് യാതൊരു ഇളക്കവും തട്ടിയില്ലയെന്നും അവര്‍ പറഞ്ഞു. പീഡനത്തിന് ഇരയായതിലൂടെ ഒരു കന്യാസ്ത്രീയുടെ ജീവിതത്തിലെ എല്ലാറ്റിനേയുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും വി.പി. സുഹ്‌റ അഭിപ്രായപ്പെട്ടു. 

ടോം വട്ടക്കുഴി, ചിത്രകാരന്‍

കൊച്ചി: കന്യാസ്ത്രീകള്‍ നീതി ആവശ്യപ്പെടുന്നത് അവര്‍ കൂടി ഭാഗമായ സന്യസ്ഥ സമൂഹത്തോടാണെന്ന് ചിത്രകാരന്‍ ടോം വട്ടക്കുഴി. എന്നാല്‍ പുരുഷ മേധാവിത്വ സംവിധാനത്തോട് ആവശ്യപ്പെട്ടതിനു ശേഷവും നീതി കിട്ടാത്തതിനെ തുടര്‍ന്നാണ് അവര്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വന്നത്. അവരെ അധിക്ഷേപിക്കുന്ന ് പ്രവര്‍ത്തനങ്ങള്‍ സഭയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നത് അക്ഷന്ത്യവ്യമായ അപരാധമാണ്. നീതി ബോധമുള്ള ആര്‍ക്കും അത് ചെയ്യാന്‍ സാധിക്കില്ല. അതിരുകടന്ന് പ്രതികരിച്ചു എന്നാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ സഭ നടത്തുന്ന ആക്ഷേപം. സഭയെ തകര്‍ക്കാനുള്ള ഗുഢശക്തികളുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് അവരുടെ ആരോപണം. കാലങ്ങളായി നിലകൊള്ളുന്ന സഭയെ ഒരു ബാഹ്യശക്തിക്കും തകര്‍ക്കാന്‍ ആവില്ല. ഒരു ചിത്രം വരച്ചതുകൊണ്ട് സാത്താന്‍ വിഭാഗത്തില്‍പ്പെട്ടവനായി തന്നെ സഭ മുദ്രകുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒരു സഭ തകരുന്നുവെങ്കില്‍ അതിന് കാരണം അതിനുള്ളില്‍ തന്നെ വളരുന്ന ജീര്‍ണത കൊണ്ടായിരിക്കുമെന്നും ടോം വട്ടക്കുഴി പറഞ്ഞു. അത്തരത്തിലൊരു നാശത്തിന്റെ വക്കിലാണ് ഇന്ന് കത്തോലിക്കാ സഭയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.