Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല 16ന് തുറക്കും; തന്ത്രിയായി രാജീവര് ചുമതലയേല്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 04:02 am IST
in Kerala

പത്തനംതിട്ട: കന്നിമാസ പൂജയ്‌ക്കായി ശബരിമല ക്ഷേത്രനട 16ന് തുറക്കും. അഞ്ച് ദിവസം പതിവ് പൂജകള്‍ക്ക് ശേഷം 21ന് രാത്രി നട അടയ്‌ക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള തന്ത്രിയായി കണ്ഠര് രാജീവര് 16ന് ചുമതലയേല്‍ക്കും. പ്രളയത്തെ തുടര്‍ന്ന് തന്ത്രിക്ക് ചിങ്ങമാസ പൂജയ്‌ക്ക് ശബരിമല സന്നിധാനത്ത് എത്തി ചുമതല ഏല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് പൂജ ചെയ്യാനായി ക്ഷേത്രത്തില്‍ എത്തിയത്. 17 മുതല്‍ 21 വരെ നെയ്യഭിേഷകം, ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. 21ന് സഹസ്രകലശാഭിഷേകം നടക്കും. 

മഹാപ്രളയത്തിലെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ശബരിമല നട തുറക്കുന്നത്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ക്ക് അടിയില്‍ അടിഞ്ഞുകൂടിയിരുന്ന മണ്ണ് പൂര്‍ണമായും നീക്കം ചെയ്തു. ത്രിവേണി പാലം അവസാനിക്കുന്ന സ്ഥലത്ത് നിന്ന്, അയ്യപ്പഭക്തര്‍ക്ക് പമ്പയുടെ മറുകരയെത്താന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ താല്‍ക്കാലിക പാതയിലൂടെ സഞ്ചരിച്ച്, ടോയ്‌ലറ്റ് കോംപ്ലെക്സിന്റെ പുറകുവശം വഴിയുള്ള സര്‍വീസ് റോഡിലൂടെ പമ്പാഗണപതിക്ഷേത്രത്തില്‍ എത്താം. 

നടതുറക്കുന്നത് മുതല്‍ നിലയ്‌ക്കല്‍ ബെയ്സ് ക്യാമ്പ് വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ക്കും ഇതു ബാധകം. അവിടെനിന്നും കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് എത്താം. ബെയ്സ് ക്യാമ്പ് നിലയ്‌ക്കലാകുന്നതോടെ അയ്യപ്പഭക്തരെ പമ്പയില്‍ ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ല. പമ്പയില്‍ സ്നാനം ചെയ്യാനും പിതൃതര്‍പ്പണം നടത്താനും സംവിധാനങ്ങള്‍ ഒരുക്കും. 

വെള്ളപ്പൊക്കത്തില്‍ മണല്‍ വന്നടിഞ്ഞ് നദിയുടെ നീര്‍ത്തടം ഉയര്‍ന്നതിനാല്‍ നേരത്തെ ഉണ്ടായിരുന്ന കല്‍ക്കെട്ടുകളെല്ലാം മണ്ണിനടിയിലായി. ഇതു തെളിച്ചെടുക്കാനുള്ള ശ്രമങ്ങളാണ്. പ്രധാന ഇടത്താവളം എന്ന നിലയില്‍ നിലയ്‌ക്കലായിരിക്കും ടോയ്ലറ്റ് സൗകര്യം കൂടുതലായി ഒരുക്കുക. 

ശബരിമലയിലും പമ്പയിലും ടോയ്ലറ്റുകള്‍ കുറവായിരിക്കും. പമ്പയിലെ ഹോട്ടലുകള്‍ വെള്ളം കയറി നശിച്ചു. മുന്‍പ് ഇവിടെയുണ്ടായിരുന്നതെല്ലാം താല്‍ക്കാലിക ഷെഡ്ഡുകളായിരുന്നു. കരാര്‍ എടുക്കുന്നവര്‍ താല്‍ക്കാലിക ഷെഡ്ഡുകള്‍ വച്ച് ഈ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം. സ്ഥിരമായ സംവിധാനം മണല്‍ പരപ്പില്‍ അനുവദിക്കില്ല. മാസപൂജയ്‌ക്കു വരുന്ന ഭക്തര്‍ക്ക് അന്നദാനം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അയ്യപ്പസേവാ സമാജം, അയ്യപ്പസേവാസംഘം തുടങ്ങിയ സംഘടനകള്‍ അന്നദാനത്തിനായി ദേവസ്വം ബോര്‍ഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പമ്പയിലെ നടപ്പന്തലിന് തറയൊരുക്കും. മുകളിലേക്കുള്ള നിര്‍മിതി താല്‍ക്കാലികമായിരിക്കും. വെള്ളപ്പൊക്കമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തടസ്സം ഉണ്ടാകാത്ത വിധം സ്ഥിരമായ ഒരു പാലം ഹില്‍ടോപ്പില്‍ നിന്ന് പമ്പ ഗണപതി ക്ഷേത്ര അങ്കണത്തിലേക്ക് നിര്‍മിക്കാനും ദേവസ്വം ബോര്‍ഡിന് പദ്ധതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.