Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരുമയില്ല; സാംസ്‌കാരിക നായകര്‍ക്കിടയില്‍ ഭിന്നത, സംഘാടകരെ കാണാനില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 08:00 am IST
in Kerala

കൊച്ചി: ബിഷപ്പിന്റെയും സിപിഎം നേതാവിന്റെയും പീഡനക്കേസുകളില്‍ സാംസ്‌കാരിക നായകര്‍ക്ക് സംയുക്ത പ്രസ്താവന ഇല്ലാത്തത് വിമര്‍ശിക്കപ്പെടുന്നു. ഒറ്റയ്‌ക്കൊറ്റയ്‌ക്ക് സമരം നടത്തുകയും സമരപ്പന്തലുകളില്‍ ഒറ്റയാള്‍ പ്രസംഗം നടത്തിപ്പിരിയുകയും ചെയ്യുന്ന സാംസ്‌കാരിക നായകര്‍ ഒന്നിക്കാത്തതെന്ത്, ഒന്നിപ്പിക്കാന്‍ ആളിറങ്ങാത്തതെന്ത്? ജനം ചോദിക്കുന്നു. പ്രതികരണ നായകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയും ശക്തമാണ്. 

കേരളത്തിലെ ചില സാംസ്‌കാരിക നായകര്‍ ചില ഉത്തരേന്ത്യന്‍ സംഭവങ്ങള്‍ സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും മേല്‍ ചുമത്തുക പതിവാണ്. അവരാരും ബിഷപ്പിന്റെ കന്യാസ്ത്രീ പീഡന വിഷയത്തില്‍ സംയുക്ത പ്രസ്താവനയ്‌ക്കിറങ്ങിയില്ല. ഒപ്പുവെയ്‌ക്കാന്‍ തയാറായിരുന്നവരില്‍ പലരും സഹികെട്ട് ഒറ്റയ്‌ക്ക് പ്രസ്താവന നടത്തി. ചിലരുടെ സാംസ്‌കാരിക കാപട്യത്തിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കന്യാസ്ത്രീകളുടെ സമരപ്പന്തലിലെത്തി പ്രസംഗിച്ചു. കത്തോലിക്കാ സഭയെ വിമര്‍ശിച്ച് ഇടതുപക്ഷ മുന്നണിയോടും സര്‍ക്കാരിനോടുമുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു. കല്‍പ്പറ്റ നാരായണനും സമരപ്പന്തലില്‍ വന്നു. കവി കെ.ജി. ശങ്കരപ്പിള്ള ഫേസ്ബുക്കില്‍ കുറിപ്പെഴുതി, സാറാ ജോസഫും ഫേസ്ബുക്കില്‍ വിപ്ലവ വരികള്‍ എഴുതി. പക്ഷേ സിപിഎം നേതാവിനെക്കുറിച്ച് പരാമര്‍ശമില്ല. വൈശാഖന്‍ സാഹിത്യ അക്കാദമി അധ്യക്ഷനായതിനാല്‍ മിണ്ടിയിട്ടില്ല. 

മതേതര സമാജം അധ്യക്ഷന്‍ എം.എന്‍. കാരശ്ശേരി കോഴിക്കോട്ട് കുത്തിയിരിപ്പു സമരം പ്രഖ്യാപിച്ചിട്ടുണ്ട്, സെപ്തംബര്‍ 17ന്. പ്രതികരണ സാംസ്‌കാരികരില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ജോയ് മാത്യു ഒപ്പം കൂടുന്നവരെ കൂട്ടി പ്രതിഷേധ പരിപാടികള്‍ നടത്തിക്കഴിഞ്ഞു. ഡോ. പി. ഗീത ഫേസ്ബുക്കില്‍ നീണ്ട കുറിപ്പില്‍ ഒരു കൂട്ടം സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവനയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, പ്രസ്താവന സംയുക്തമാണെങ്കില്‍ അവരവരുടെ ഫേസ്ബുക്കില്‍ പങ്കുവെയ്‌ക്കുകയാണ് ഇപ്പോള്‍ പതിവ്. എന്നാല്‍ അതുണ്ടായിട്ടില്ല.

  കവി സച്ചിദാനന്ദന്റെ അഭാവമാണ് സംയുക്ത പ്രസ്താവനയ്‌ക്ക് തടസ്സം. ബിഷപ്പിനൊപ്പം സിപിഎം എംഎല്‍എയുടെ വിഷയവും പറയേണ്ടിവരുമെന്നതിനാല്‍ സച്ചിദാനന്ദന്‍ മുന്‍കൈ എടുത്തിട്ടില്ല. സ്വവര്‍ഗരതിയിലെ കോടതി വിധിയെക്കുറിച്ച് ഫേസ്ബുക്കില്‍ ഉപന്യസിച്ചെങ്കിലും ബിഷപ്പ് വിഷയത്തില്‍ ഒറ്റവരി ഇംഗ്ലീഷ് കുറിപ്പിട്ട് പിന്‍വാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.