വയനാട് : കബനി നദിയില്‍ തോണിയില്‍ സഞ്ചരിക്കവേ കുഴഞ്ഞുവീണ തോണിക്കാരനെ കാണാതായി. പെരിക്കല്ലൂര്‍ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്.
രാവിലെ ബൈരന്‍ക്കുപ്പയില്‍ നിന്ന് മദ്രസ വിദ്യാര്‍ത്ഥിയുമായി വരവെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു.