Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെരിയാര്‍ വന്യജീവി സങ്കേതത്തിലെ പരിസ്ഥിതി വികസന സമിതികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:33 am IST
inKerala

കുമളി: പെരിയാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളില്‍ (ഇഡിസി) വന്‍ സാമ്പത്തിക ക്രമക്കേട്. ഇഡിസികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘങ്ങളിലെ(എസ്എച്ച്ജി) സാമ്പത്തിക ഇടപാടുകളിലാണ് കാലങ്ങളായി തിരിമറി നടക്കുന്നതായുള്ള വിവരം പുറത്തായത്. 

ഇഡിസികളില്‍ നിന്ന് അനുവദിച്ച വായ്‌പ തിരിച്ചടവില്‍ ആണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങളില്‍നിന്ന് വായ്‌പ തിരിച്ചടവ് തുക ഫെസിലിറ്റേറ്റര്‍മാര്‍ കൈപ്പറ്റിയ ശേഷം ബാങ്കില്‍ നിക്ഷേപിക്കാത്തതായി പരിശോധനയില്‍ കണ്ടെത്തി. വായ്‌പതുക പൂര്‍ണമായി അടച്ച് തീര്‍ത്ത സംഘങ്ങള്‍ വീണ്ടും വായ്‌പക്കായി ഇഡിസികളെ സമീപിച്ചപ്പോഴാണ് തങ്ങള്‍ക്ക് കുടിശ്ശികയുള്ളതായി രേഖകളില്‍ കണ്ടെത്തിയത്. പെരിയാര്‍ വന്യജീവി സങ്കേതങ്ങളിലെ വനവാസികളുടെയും വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരുടെയും പുനരധിവാസം ലക്ഷ്യമാക്കി രൂപീകരിച്ച സംവിധാനമാണ് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികള്‍. 

ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ വകയിരുത്തുന്നുണ്ട്. ഓരോ ഇഡിസികളിലും അമ്പത് മുതല്‍ നൂറ് വരെ കുടുംബങ്ങളാണ് അംഗങ്ങള്‍. അംഗങ്ങളില്‍നിന്ന് ഒന്‍പത് പേരടങ്ങുന്ന ഒരു കമ്മിറ്റിയും നിലവിലുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥനെ മെമ്പര്‍ സെക്രട്ടറിയായും നിയമിച്ചിരുന്നു. കൂടാതെ ഒന്നിലധികം ഇഡിസിയുടെ ഏകോപനത്തിനായി പ്രത്യേകം മേല്‍നോട്ടക്കാരെയും നിയമിച്ചിരുന്നു. ഇത്തരത്തിലുള്ള 38 ഇഡിസികളാണ് പെരിയാര്‍ വന്യജീവി സാങ്കേതത്തിന്റെ ഭാഗമായിട്ടുള്ളത്. 

ഓരോ ഇഡിസിക്കും കീഴില്‍ നിരവധി സ്വാശ്രയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം എസ്എച്ച്ജികളുടെ പണമിടപാടുകള്‍ക്കായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ കുമളി ശാഖയിലാണ് അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നത്. എസ്എച്ച്ജികളിലെ അംഗങ്ങള്‍ ഓരോ ആഴ്ചയിലും നടത്തുന്ന പണമിടപാടുകള്‍ ബാങ്കില്‍ ക്രയവിക്രയം ചെയ്യാതെ ചിലര്‍ ക്രമക്കേട് നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഇഡിസികളില്‍ ചിലതിന്റെ കണക്കുകള്‍ മാത്രം പരിശോധിച്ചപ്പോള്‍ എട്ട് ലക്ഷത്തോളം രൂപയുടെ തിരിമറി കണ്ടെത്തിയതായി വിവരമുണ്ട്. 

  ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പ്തല അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടത്തിയവരില്‍ ചിലര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് മറ്റുള്ളവരെ ചുമതലയില്‍ നിലനിര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ക്രമക്കേട് പുതിയ സംഭവമല്ലെന്നും മുഴുവന്‍ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെയും തുടക്കം മുതലുള്ള സാമ്പത്തിക ഇടപാടുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം വനവാസി ഊരുകളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ ലക്ഷ്യംവച്ച് തുടങ്ങിയ പദ്ധതികള്‍ ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ ചിലര്‍ അട്ടിമറിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.