Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അതിതീവ്രമഴയുടെ മുന്നറിയിപ്പ് നൽകിയത് സൂപ്പർ കമ്പ്യൂട്ടർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 03:08 am IST
inKerala

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ നല്‍കിയ വിവരങ്ങള്‍ പോലും  ദുരന്തനിവാരണ അതോറിറ്റി ചെവിക്കൊണ്ടില്ല. അതിതീവ്ര മഴയുടേതടക്കം എല്ലാ വിവരങ്ങളും റെഡ് അലര്‍ട്ടും സഹിതമാണ് മൂന്ന് മണിക്കൂര്‍ ഇടവിട്ട് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയത്.

സൂപ്പര്‍ കമ്പ്യൂട്ടര്‍, ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍, സാറ്റലൈറ്റ്, റഡാര്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ പ്രവചനം നടത്തുന്നത്. അതില്‍ ഏറ്റവും കൃത്യതയുള്ളതാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. ‘മാത്തമാറ്റിക്കല്‍ ഡൈനാമിക്കല്‍ മോഡല്‍’ പ്രകാരം കണക്കുകൂട്ടലുകളിലൂടെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്. കളര്‍ കോഡോടുകൂടിയ ഗ്രാഫിക്കല്‍ ചിത്രങ്ങളടക്കം ആണ് അറിയിപ്പുകള്‍ നല്‍കുന്നത്. ഓരോ മൂന്നുമണിക്കൂറിലും ഇത് ലഭിക്കും. മൂന്ന് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയിലെ കാര്യങ്ങള്‍ വരെ കൃത്യമായി നല്‍കാനാകും. അഞ്ച് ദിവസം മുന്നേയുള്ള വിവരങ്ങള്‍ വരെ  സൂപ്പര്‍ കമ്പ്യൂട്ടര്‍ വഴി ലഭിക്കും. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും കൈമാറിയിരുന്നു. 

 മഴ ശക്തമാകുമെന്നതിനാല്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചതും സൂപ്പര്‍ കമ്പ്യൂട്ടറിലൂടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നിട്ടും ദുരന്തനിവാരണ അതോറിറ്റി ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഈ വിവരങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പത്രക്കുറിപ്പ് ഇറക്കി. ഇതിന് പിന്നാലെ റഡാറുകള്‍ കേടുവന്നതിനാല്‍ കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്ന പുത്തന്‍ വാദവുമായാണ് ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തിയിരിക്കുന്നത്. 

എന്നാല്‍ റഡാറിനേക്കാള്‍ കൃത്യമായ വിവരം നല്‍കുന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്റെ നിഗമനങ്ങള്‍ ആണ് കഴിഞ്ഞ ഏതാനും വര്‍ഷമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിന് പരിമിതികളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് റഡാര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. രണ്ട് റഡാറുകളില്‍ ഒരെണ്ണം ഐഎസ്ആര്‍ഒയുടേതാണ്. ഇതിന്റെ സഹായം എപ്പോഴും ലഭ്യവുമല്ല. മാത്രമല്ല ഏത് ഉപകരണത്തിലൂടെയുള്ള നിരീക്ഷണമാണ് നടത്തേണ്ടതെന്ന് തീരുമാനിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി അല്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. 

കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്ന് ഭൗമശാസ്ത്ര മന്ത്രാലയം നൽകിയിരുന്നു

ന്യൂദല്‍ഹി: കേരളത്തില്‍ ഇക്കഴിഞ്ഞ  ആഗസ്റ്റില്‍  കനത്ത മഴയുണ്ടാകുമെന്ന് കൃത്യമായ  മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും അറിയിച്ചു.   കേന്ദ്ര കാലാവസ്ഥ  (ഐ.എം.ഡി.) വകുപ്പിന്റെ  തിരുവനന്തപുരം ഓഫീസ് വഴിയാണ്  മുന്നറിയിപ്പ് നല്‍കിയത്.  ദിവസവും മുന്നറിയിപ്പുകള്‍ വെബ്‌സൈറ്റായ www.imdt vm.gov.inല്‍ അപ്‌ലോഡ് ചെയ്തിരുന്നു. 

സൈറ്റില്‍ നല്‍കി,  എസ്എം എസ് അയച്ചു

ജില്ല തിരിച്ചുള്ള മഴയുടെ സാധ്യതയും, ഏറ്റവും പുതിയ മുന്നറിയിപ്പുകളും ദിവസം മൂന്ന് തവണയാണ് സൈറ്റില്‍ നല്‍കുക.  കൂടാതെ ഡോപ്ലര്‍ കാലാവസ്ഥ വിവരങ്ങള്‍,   മൂന്ന് മണിക്കൂര്‍  വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളായ നൗകാസ്റ്റുകള്‍ എന്നിവ നല്‍കി. കൂടാതെ  എസ്.എം.എസ്. മുഖേന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, ജില്ലാ കളക്ടര്‍മാര്‍ മുതലായവരെയും  അറിയിച്ചിരുന്നു. ഓരോ അഞ്ച് ദിവസത്തേയ്‌ക്കും തുടര്‍ന്നുള്ള അഞ്ച് ദിവസത്തേയ്‌ക്കുമുള്ള കനത്ത മഴ, കാറ്റ് എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ ആന്‍ഡ് ദുരന്ത നിവാരണം),  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, നാവിക സേന, അച്ചടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുതലായവര്‍ക്ക് ഇമെയിലിലും അയക്കാറുണ്ട്.

ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി വിളിച്ച  ഉദ്യോഗസ്ഥരുടെയോഗത്തില്‍ രൂക്ഷമായ മണ്‍സൂണ്‍ സാഹചര്യവും കനത്ത മഴയ്‌ക്കുള്ള സാധ്യതയും ധരിപ്പിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ (റവന്യൂ ആന്‍ഡ് ദുരന്ത നിവാരണം) ഫോണിലൂടെ നേരിട്ട് അറിയിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ ആഗസ്റ്റ് 10 നും, തിരുവനന്തപുരം, കൊല്ലം ജില്ലാ കളക്ടര്‍മാരെ ആഗസ്റ്റ് 14 നും ധരിപ്പിച്ചിരുന്നു. 

രണ്ട് ആഴ്ച മുന്‍കൂറായി മുന്നറിയിപ്പ്

2018 ആഗസ്റ്റ് 08 ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ 9 മുതല്‍ 15 വരെ  സാധാരണയില്‍ കൂടുതല്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.  ആഗസ്റ്റ് ഒമ്പതിന് പുറപ്പെടുവിച്ച പത്രക്കുറിപ്പിലും ഇതുണ്ടായിരുന്നു.  13 മുതല്‍ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകുമെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു. ഈ പത്രക്കുറിപ്പുകള്‍ വിവിധ  ചീഫ് സെക്രട്ടറിമാര്‍ക്ക്  ഇമെയില്‍ ആയി അയച്ചു.  വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.