Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മ ഏകത്വവിജ്ഞാനത്തിന് ആഗമവും യുക്തിയും അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2018, 01:01 am IST
in Samskriti

ഓം ജനകോ ഹ വൈദേഹോ ബഹുദക്ഷിണേന യജ്ഞേനേജേ………..

വിദേഹ രാജാവായ ജനകന്‍ ഒരിക്കല്‍ വളരെയധികം ദക്ഷിണ നല്‍കുന്ന ഒരു യാഗം ചെയ്തു.അതില്‍ കുരു, പാഞ്ചാല ദേശങ്ങളില്‍ നിന്നുള്ള അനേകം ബ്രാഹ്മണര്‍ വന്നു ചേര്‍ന്നു.

ആ ബ്രാഹ്മണരില്‍ ആരാണ് വലിയ പണ്ഡിതന്‍ എന്നറിയാന്‍ വിദേഹാധിപനായ ജനകരാജാവിന് ആഗ്രഹം തോന്നി. അദ്ദേഹം ആയിരം പശുക്കളെ അവിടെ കൊണ്ടുവന്ന് കെട്ടി. ഒരോ പശുവിന്റെയും കൊമ്പുകളില്‍ പതിപ്പത്ത് കാല്‍ പലം സ്വര്‍ണ്ണം വീതം കെട്ടിയിട്ടുണ്ടായിരുന്നു.

മുമ്പ് മധുകാണ്ഡത്തില്‍ ആഗമ പ്രധാനമായി വിവരിച്ച കാര്യത്തെ യുക്തി കൊണ്ട് സമര്‍ത്ഥിക്കുകയാണ് ഇവിടെ.

ആഗമവും യുക്തിയും ചേര്‍ന്നാലേ ആത്മ ഏകത്വവിജ്ഞാനം വേണ്ടതു പോലെ നേടാനാകൂ. ദാനവും സത്സംഗവും കൂടി ഇതിന് ആവശ്യമാണെന്ന് കഥ സൂചിപ്പിക്കുന്നുണ്ട്.

വന്നിരിക്കുന്ന ബ്രാഹ്മണര്‍ ജ്ഞാനികളാണോ അതോ ദക്ഷിണ മോഹിച്ച് എത്തിയവരാണോ എന്ന പരീക്ഷണം കൂടി ജനകന്‍ നടത്തുന്നു.താന്‍ ഏറ്റവും ശ്രേഷ്ഠനായ പണ്ഡിതനാണെന്ന് തെളിയിക്കുക തന്നെ വേണം.

താന്‍ ഹോവാച, ബ്രാഹ്മണാ ഭഗവന്തഃ യോ വോ ബ്രഹ്മിഷ്ഠഃ സ ഏതാ ഗാ ഉദജതാമിതി………

ജനകന്‍ ബ്രാഹ്മണരോട് പറഞ്ഞു – പൂജ്യരായ ബ്രാഹ്മണരേ നിങ്ങളുടെ ഇടയില്‍ ഏറ്റവും വലിയ വേദ പണ്ഡിതന്‍ ആരാണോ അയാള്‍ക്ക് ഈ പശുക്കളെ കൊണ്ടു പോകാം.എന്നാല്‍ ബ്രാഹ്മണര്‍ക്കാര്‍ക്കും ധൈര്യമുണ്ടായില്ല. അപ്പോള്‍ അവിടെയുണ്ടായിരുന്ന യാജ്ഞവല്‍ക്യന്‍ തന്റെ ബ്രഹ്മചാരിയായ സാമശ്രവസ്സിനോട് പശുക്കളെ തെളിച്ചു കൊണ്ടു പോകാന്‍ പറഞ്ഞു. അയാള്‍ പശുക്കളെ ആചാര്യ ഗൃഹത്തിലേക്ക് തെളിച്ച് കൊണ്ടുപോയി.

അപ്പാള്‍ ബ്രാഹ്മണരെല്ലാം കോപിച്ചു. അപ്പോള്‍ വിദേഹാധിപനായ ജനകന്റെ ഋത്വിക്കായ അശ്വലന്‍ ഇതിനെ ചോദ്യം ചെയ്തു.

നമ്മുടെ ഇടയില്‍ നീയാണോ ഏറ്റവും വലിയ ബ്രഹ്മനിഷ്ഠനായിരിക്കുന്നത്? യാജ്ഞവല്‍ക്യന്‍ പറഞ്ഞു. – ബ്രഹ്മനിഷ്ഠനെ ഞാന്‍ നമസ്‌കരിക്കുന്നു. എനിക്ക് പശുക്കളെ കിട്ടണമെന്നാഗ്രമുണ്ട്. ഇതു കേട്ടപ്പോള്‍ യാജ്ഞവല്‍ക്യന്റെ അറിവിനെ പരീക്ഷിക്കാന്‍ അശ്വലന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചു.

 ജനകന്റെ സദസ്സിലുണ്ടായിരുന്ന ബ്രാഹ്മണരെല്ലാം വലിയ വേദപണ്ഡിതരായിരുന്നു. എന്നാല്‍ മറ്റുള്ളവരേക്കാള്‍ താന്‍ ശ്രേഷ്ഠനാണെന്ന് പ്രതിജ്ഞ ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല.

ആ സമയത്താണ് യാജ്ഞവല്‍ക്യന്‍ ബ്രഹ്മനിഷ്ഠയ്‌ക്കുള്ള സമ്മാനമായ പശുക്കളെ കൊണ്ട് പോകാന്‍ ശിഷ്യന് നിര്‍ദ്ദേശം നല്‍കിയത്.ഇതിനെ മറ്റ് ബ്രാഹ്മണര്‍ എതിര്‍ത്തു.

 രാജാവിന്റെ ആശ്രിതനായ താന്‍ വലിയ ബ്രഹ്മനിഷ്ഠനെന്ന് അഭിമാനിക്കുന്ന അശ്വലന്‍ ബ്രാഹ്മണരുടെ പ്രതിനിധിയായി ചോദ്യം ചെയ്യാനൊരുങ്ങി. നീയാണോ ബ്രഹ്മനിഷ്ഠന്‍ എന്ന മട്ടില്‍ ആക്ഷേപിക്കുകയും ചെയ്തു.എന്നാല്‍ യാജ്ഞവല്‍ക്യന്‍ വിനയത്തോടെ ബ്രഹ്മനിഷ്ഠന്‍ ആരാണെന്ന് തെളിഞ്ഞാല്‍ താന്‍ അയാളെ നമസ്‌കരിക്കാമെന്ന് ഉറപ്പ് നല്‍കുന്നു. തനിക്ക് പശുക്കളെ വേണമെന്നുള്ളതിനാല്‍ താന്‍ പരീക്ഷയ്‌ക്ക് തയ്യാറാണ്. തന്റെ അറിവില്‍ മതിപ്പും ആത്മവിശ്വാസവും ഉള്ളതിനാലാണ് യാജ്ഞവല്‍ക്യന്‍ അങ്ങനെ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

India

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

Kerala

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

Entertainment

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

പുതിയ വാര്‍ത്തകള്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.