ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് വെള്ളി. വനിതകളുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് മത്സരത്തിലാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തെക്കന്‍ കൊറിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.
മുസ്‌കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ വനിതാ ടീമാണ് വെള്ളി നേടിയത് . തായ്‌പേയിയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഫൈനലില്‍ പ്രവേശിച്ചത്.
















