Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയിലെ മുസ്ലിങ്ങളാണ് ഏറ്റവും സുരക്ഷിതരെന്ന് സൗദിയുവതി; അയിഷയുടെ കുറിപ്പ് വൈറല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 02:59 am IST
inWorld

ജിദ്ദ: ഇന്ത്യയിലെ മുസ്ലിങ്ങളാണ് ഏറ്റവും സുരക്ഷിതരെന്ന് സൗദി യുവതി അയിഷ ഫഹദ. ഇസ്ലാമിക രാജ്യങ്ങളിലേക്കാള്‍ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍. ക്വാറയെന്ന ഓണ്‍ലൈന്‍ മാധ്യമം സംഘടിപ്പിച്ച ചോദ്യോത്തര വേദിയില്‍ അവര്‍ തുറന്ന് ഇന്ത്യയെ പ്രശംസിച്ചു. സ്വീഡനില്‍ താമസിക്കുന്ന സൗദി അറേബ്യന്‍ വനിതയാണ് അയിഷ. 

പാക്കിസ്ഥാനും തുര്‍ക്കിയും സൗദിയും ഒത്തുചേര്‍ന്ന് ഇന്ത്യയെ ആക്രമിച്ച് മുസ്ലീങ്ങളെ രക്ഷപ്പെടുത്തിക്കൂടേയെന്നായിരുന്നു ഒരു ചോദ്യം. ഇതിന് നൂറിലേറെ ഉത്തരങ്ങളുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു അയിഷയുടേത്.

അതിങ്ങനെ; 

ഞാന്‍ ഇന്ത്യക്കാരിയല്ല, പക്ഷെ ഒരു കാര്യം ഉറപ്പ്, ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങളേക്കാള്‍ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍. ഇസ്ലാമിക രാജ്യങ്ങളില്‍ ശരിയത്ത് നിയമമാണ്. അവ മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണ്, അങ്ങേയറ്റം ഏകാധിപത്യപരമാണ്.

ഞാന്‍ സൗദി യുവതിയാണ്. കുട്ടിക്കാലം മുഴുവന്‍ സൗദിയിലാണ് കഴിഞ്ഞത്. ആറു വയസുള്ളപ്പോള്‍ മുതല്‍ ധാരാളം വധശിക്ഷകള്‍ കാണുന്നുണ്ട്. ഇസ്ലാം മതം ഉപേക്ഷിച്ചതിന് ഒരാളുടെ തലയറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മോഷ്ടിച്ചതിന് ഒരു കള്ളന്റെ ഇടതു കൈ മുറിച്ചുകളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇസ്ലാമില്‍ പാപമായ സ്വവര്‍ഗരതി നടത്തിയതിന് മൂന്നു പേരെ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കെറിഞ്ഞുകൊല്ലുന്നത് കണ്ടിട്ടുണ്ട്. ശരിയത്ത് നിയമം നിലനില്‍ക്കുന്നതിനാലാണ് ഇത്തരം അതിക്രൂരമായ സംഗതികള്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ ഇന്ത്യക്കാരെ ഭരിക്കുന്നത് ഭരണഘടനയാണ്. അതില്‍ ലിംഗ സമത്വമുണ്ട്, അതില്‍ നിറയെ മനുഷ്യാവകാശങ്ങളാണ്. ലോകത്തെ ഏറ്റവും നല്ല ജനാധിപത്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 22 വയസു മുതല്‍ ഞാന്‍ സ്വീഡനിലാണ് താമസിക്കുന്നത്. എന്റെ ആണ്‍കൂട്ടുകാരന്‍ ഇന്ത്യക്കാരനാണ്. ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഞാന്‍ ഇത് പറയുമ്പോള്‍ എന്നെ വിശ്വസിക്കുക, ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം കൊണ്ടുള്ള ഹൃദയമാണ്. അവര്‍ മതേതരരാണ്, എന്നും അങ്ങനെ ആയിരിക്കും. ഞാന്‍ സൗദിയില്‍ ജീവിച്ചിരുന്നെങ്കില്‍ പാര്‍ട്ടികളില്‍ പങ്കെടുത്തതിന്, വിസ്‌കി കുടിച്ചതിന്, ഷെറി വീഞ്ഞ് കഴിച്ചതിന് എന്റെ തലവെട്ടിയേനെ. വിവാഹത്തിനു മുന്‍പ് പതിനഞ്ചാം വയസില്‍ തന്നെ ലൈംഗിക ബന്ധം നടത്തിയതിന് എന്റെ ആണ്‍ സുഹൃത്തിന്റെയും തല വെട്ടിയേനെ.

 പാക്കിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും ഇന്ത്യന്‍ മുസ്ലിങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം സ്വന്തം ജനങ്ങളുടെ ക്ഷേമത്തിലാണ് അവര്‍ ശ്രദ്ധിക്കേണ്ടത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ വളരെ നല്ല നിലയ്‌ക്കാണ് ജീവിക്കുന്നത്, അത്ഭുതകരമായ ജീവിതമാണ് അവര്‍ക്കുള്ളതും, അയിഷ എഴുതി.  അയിഷയുടെ കുറിപ്പിന് 16000 ലേറെ വോട്ടാണ് ലഭിച്ചത്. 200ലേറെ പേരാണ് ഷെയര്‍ ചെയ്തത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.