Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഴ നിലക്കുമ്പോഴും ആശങ്കയൊഴിയാതെ കീഴൂരിലെ 25 ഓളം കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 07:43 pm IST
inKannur

ഇരിട്ടി: നാശം വിതച്ച് തോരാതെ പെയ്ത പേമാരി ഒഴിഞ്ഞുപോയെങ്കിലും കീഴൂരിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങളുടെ ആശങ്കയൊഴിയുന്നില്ല. കീഴൂര്‍ പ്രിയദര്‍ശിനി റോഡിലെ ചെക്കിക്കുന്നിന് താഴെ താമസിക്കുന്ന ഇരുപത്തിയഞ്ചോളം വരുന്ന കുടുംബങ്ങളാണ് വിണ്ടുകീറി നില്‍ക്കുന്ന കുന്ന് ഏതു നിമിഷവും ഇടിഞ്ഞുവീഴാമെന്ന നിലയില്‍ ആശങ്കയില്‍ കഴിയുന്നത്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചെക്കിക്കുന്ന് രണ്ട് ഏക്കറിലധികം വരുന്ന പ്രദേശത്തെ ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാണ് നില്‍ക്കുകയാണ്. പല സ്ഥലങ്ങളും ഒരാള്‍പൊക്കത്തില്‍ കുന്ന് ഇടിഞ്ഞുതാണ് വിണ്ടുകീറി നില്‍ക്കുന്നുണ്ട്. ഇവിടെയുള്ള പത്തോളം റബര്‍ മരങ്ങള്‍ കുന്ന് ഇടിയുന്നതിനൊപ്പം കടപുഴകി വീണിട്ടുണ്ട്. കൂറ്റന്‍ പാറക്കല്ലുകളും ഇളകി നില്‍ക്കുകയാണ്. കക്കറ രാജന്‍, കാപ്പി മുസ്തഫ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. കുന്നിനോട് ചേര്‍ന്നുകിടക്കുന്ന തറാല്‍ അസ്മയുടെ വീട് ഒരാഴ്ച മുന്‍പ് മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പണികഴിപ്പിച്ച വീട് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് അസ്മയേയും കുടുംബത്തെയും ഇവിടെ നിന്നും മാറ്റി. പ്രദേശത്തെ വാണിയേടത്ത് ഖദീജ, തറാല്‍ മറിയൂട്ടി, ഇളംതുരുത്തിയില്‍ പ്രദീപന്‍, മുഹമ്മദലി തറാല്‍, കെ.ടി.മുഹമ്മദ് എന്നിവരുടെ കുടുംബങ്ങളോട് ഇവിടെനിന്നും മാറിപ്പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ മാറിനികള്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ ഇവിടെ തുടരുന്നുണ്ടെങ്കിലും ഇവരും മേഖലയിലെ കുടുംബങ്ങളും ആശങ്കയിലാണ്. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന കനത്ത മഴ പെയ്യുകയാണെങ്കില്‍ വന്‍ അപകടം മേഖലയില്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നാണ് നിഗമനം. എത്രയും പെട്ടെന്ന് ജിയോളജി വകുപ്പധികൃതര്‍ ഇവിടം സന്ദര്‍ശിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.