Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രളയം: പ്രതിസന്ധിയിലായത് ഇതര സംസ്ഥാനത്തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 07:42 pm IST
in Kannur

കണ്ണൂര്‍: കേരളത്തിലെ മഹാപ്രളയം ദുരന്തം തീര്‍ത്തത് മലയാളികള്‍ക്ക് മാത്രമല്ല ഇതരസംസ്ഥാനക്കാരെ കൂടിയാണ്. ഓണം-റംസാന്‍ വിപണി ലക്ഷ്യമിട്ട് ശക്തമായ മഴ വരുന്നതിന് ആഴ്‌ച്ചകള്‍ക്ക് മുമ്പ് തന്നെ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചേര്‍ന്നവരാണ് പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. 

ബംഗാളികളും തമിഴ്‌നാട്ടുകാരുമാണ് കൂടുതലായും കേരളത്തില്‍ കച്ചവടത്തിനായെത്തിയിട്ടുള്ളത്. ഉത്സവങ്ങളോടനുബന്ധിച്ചുള്ള വിപണികള്‍ ലക്ഷ്യമിട്ട് ജീവിതം കെട്ടിപ്പടുക്കുന്നവരാണ് കേരളത്തിലേക്കെത്തുന്ന ഇതരസംസ്ഥാനത്തുകാര്‍. കഴിഞ്ഞ വര്‍ഷത്തെ കച്ചവടം കണക്കുകൂട്ടി ഇവരില്‍ പലരും നേരത്തെ കേരളത്തിലെത്തിയവരാണ്. ലോഡ്ജുകളിലും മറ്റും താമസിച്ച് കച്ചവടത്തില്‍ നിന്നും കിട്ടുന്ന ലാഭം കൊണ്ടാണ് ഇവര്‍ ആഘോഷം കഴിയുന്നത് വരെ ഓരോ നഗരത്തിലും നില്‍ക്കുക. എന്നാല്‍ ഇതിനോടകം കച്ചവടത്തിലൂടെ നല്ലൊരു തുക കയ്യില്‍ കിട്ടേണ്ട ഇവര്‍ നിലവില്‍ ദുരിതക്കയത്തിലായിരിക്കുകയാണ്. പ്രളയം കേരളത്തില്‍ തീര്‍ത്ത ദുരന്തം കാരണം ഓണം-ബക്രീദ് വിപണിക്ക് വലിയ തോതിലുള്ള തിരിച്ചടിയാണ് ഏറ്റത്. കച്ചവടം മന്ദഗതിയിലായതിനെ തുടര്‍ന്ന് ലോഡ്ജിന്റെ വാടക പോലും കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ആഴ്‌ച്ചകളായി നിര്‍ത്താതെ പെയ്യുന്ന മഴയ്‌ക്ക് നേരിയ ശമനമുണ്ടായതോടെയാണ് നഗരത്തില്‍ ഇവര്‍ കച്ചവടവുമായിറങ്ങിയത്. 

പ്രളയം സൃഷ്ടിച്ച ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍, വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നതിനാല്‍ പൂക്കള്‍ക്കും ആവശ്യക്കാരാരുമില്ലാതായി. വര്‍ഷങ്ങളായി ഓണത്തിന് പൂക്കളുമായി കച്ചവടത്തിനെത്തുന്ന അന്യസംസ്ഥാനക്കാര്‍ക്ക് പൂക്കച്ചവടത്തില്‍ വന്‍നഷ്ടം സംഭവിച്ചത് ആദ്യ അനുഭവമാണ്. വീടുകളില്‍ ഓണത്തിന് പൂവിടുന്നതിനായി മാത്രം അല്‍പ്പം പൂക്കള്‍ വാങ്ങുവാന്‍ മാത്രമാണ് നിലവില്‍ ആളുകളെത്തുന്നത്. മലയോരമേഖലയിലുള്ളവരാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. കനത്ത മഴ സൃഷ്ടിച്ച ദുരന്തം കാരണം മലയോരത്തുകാര്‍ ഇത്തവണ ഓണവും ബക്രീദും കാര്യമായി ആഘോഷിക്കാത്ത സാഹചര്യമാണുള്ളത്. ഇതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബവും ഇത്തവണ പട്ടിണിയിലമര്‍ന്നു. മഴമാറിയതോടെ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് ഇതര സംസ്ഥാനത്തൊഴിലാളികള്‍.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

പുതിയ വാര്‍ത്തകള്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.