Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2018, 02:39 am IST
in Kerala

അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരയോഗ്യമാക്കുക.

വീടുകളില്‍ വൈദ്യുത ഷോക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തുക.

ഇഴജന്തുക്കള്‍ ധരാളം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രതവേണം.

ചുവരുകള്‍ക്ക് ബലക്ഷയം ഉണ്ടോ എന്ന് പരിശോധിക്കണം. അതിനുശേഷം മാത്രമേ വീടിനുള്ളിലേക്ക് കയറാവൂ.

വീടുകളിലെ മുറികളിലും പരിസരത്തും കെട്ടികിടക്കുന്ന ചെളിയും മറ്റും നീക്കം ചെയ്യുമ്പോള്‍ കയ്യുറ, കാലുറ, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കേണം. 

ശരീരത്തില്‍ മുറിവുകള്‍ ഉള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിണം.

വീട്ടിനകത്ത് കെട്ടിക്കിടക്കുന്ന ചെളി നീക്കം ചെയ്തതിനു ശേഷം ക്ലോറിന്‍ ലായനി ഉപയോഗിച്ച് തറവൃത്തിയാക്കം. 

ക്ലോറിന്‍ ലായനി തയ്യാറേക്കേണ്ട വിധം

ആറ് ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ ബക്കറ്റിലെടുത്ത് അല്‍പ്പം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു ലിറ്റര്‍ വെള്ളം ഒഴിക്കുക. തുടര്‍ന്ന് 10 മിനുട്ട് വെച്ചതിനു ശേഷം തെളിയുന്ന വെള്ളം (ക്ലോറിന്‍ ലായനി) തറവൃത്തിയാക്കാനും പരിസരത്ത് ഒഴിക്കുവാനും ഉപയോഗിക്കുക. തറയില്‍ ക്ലോറിന്‍ലായനി ഒഴിച്ച് 30 മിനുട്ടിന് ശേഷം മാത്രമേ വെള്ളം ഉപയോഗിച്ച് തറ വൃത്തിയാക്കാന്‍ പാടുള്ളൂ. അതിനുശേഷം മാത്രമേ മണമുള്ള ലായനി ഉപയോഗിച്ച് തറവൃത്തിയാക്കാവൂ.

കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍ കഴുകിവൃത്തിയാക്കി ഉപയോഗിക്കുക.

പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും കൊതുകുവളരാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുക. 

എലിപ്പനി. ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയരോഗങ്ങള്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുക. അതിനായി ഒരു ബക്കറ്റ് വെള്ളത്തില്‍ (20 ലിറ്റര്‍) ഒരു ക്ലോറിന്‍ ഗുളിക പൊടിച്ച് ചേര്‍ത്തതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കാം.

കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

വ്യക്തി ശുചിത്വത്തിനുപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്.

കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക

കിണറുകളിലെവെള്ളം  ശുദ്ധീകരിക്കുന്ന വിധം

ഗുണമേന്‍മയുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിക്കാം. വെള്ളപൊക്കം മൂലമുണ്ടായ ഈ സാഹചര്യത്തില്‍ 1000 ലിറ്റര്‍വെള്ളത്തിന് അഞ്ച് ഗ്രാം എന്ന തോതിലാണ് ബ്ലീച്ചിംഗ് പൗഡര്‍ എടുക്കേണ്ടത്. കിണറിലെ വെള്ളത്തിന്റെ അളവ് കണക്കാക്കി ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ ഒരു ബക്കറ്റില്‍ എടുക്കുക. തുടര്‍ന്ന് അല്‍പ്പം വെള്ളം ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് കുഴമ്പ് രൂപത്തിലാക്കുക. ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളം ചേര്‍ത്ത് നന്നായികലക്കി 10 മിനുട്ട് തെളിയൂറാന്‍ അനുവദിക്കുക. വെള്ളം കോരുന്ന ബക്കറ്റിലേക്ക് തെളിവെള്ളം ഒഴിച്ച ശേഷം സാവധാനം കിണറ്റിലേക്ക് ഇറക്കി പൊക്കുകയും താഴ്‌ത്തുകയും ചെയ്ത്  ക്ലോറിന്‍ ലായനി കിണര്‍ വെള്ളത്തില്‍ നന്നായി കലര്‍ത്തുക. ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.

(കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

Kerala

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

Kerala

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പുതിയ വാര്‍ത്തകള്‍

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.