Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സജീവമായി സേവാഭാരതി; അരലക്ഷം പേർ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 02:54 am IST
inKerala

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം മുതല്‍ സജീവമായി രംഗത്തുള്ള സേവാഭാരതി ഉല്‍പ്പന്നസംഭരണത്തിനായി മൂന്ന് കേന്ദ്രങ്ങള്‍ തുറന്നു. തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് വലിയ ഗോഡൗണുകള്‍ സജ്ജമാക്കിയത്. ഇവിടെ ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അടിയന്തരസ്വഭാവമനുസരിച്ച് ദുരന്തം നേരിടുന്ന സ്ഥലങ്ങളിലും ക്യാമ്പുകളിലുമെത്തിക്കും.

 വിവിധ സ്ഥാപനങ്ങളും വ്യക്തികളും പലവ്യഞ്ജനങ്ങളും മറ്റ് അവശ്യസാധനങ്ങളും സേവാഭാരതി മുഖേന നല്‍കാന്‍ മുന്നോട്ടുവരുന്ന പശ്ചാത്തലത്തിലാണ് ഗോഡൗണുകള്‍ തുറക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന എ.വിനോദ് അറിയിച്ചു. 

അരലക്ഷത്തോളം സേവാഭാരതി വോളണ്ടിയര്‍മാരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ളത്. ഇതില്‍ ചാവക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി പ്രവര്‍ത്തകരുമുണ്ട്. അന്‍പത് ബോട്ടുകളിലായി ഇവര്‍ ആലുവ, ചാലക്കുടി ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. കൂടാതെ സര്‍ക്കാരിനും ബോട്ടുകള്‍ വിട്ടുകൊടുത്തിട്ടുണ്ട്. അന്‍പതോളം ക്യാമ്പുകള്‍ സേവാഭാരതി നേരിട്ട് നടത്തുന്നു. പുറമെ സര്‍ക്കാരും മറ്റ് സന്നദ്ധ സംഘടനകളും നടത്തുന്ന ക്യാമ്പുകളും കൈമെയ് മറന്ന് പ്രാദേശിക സേവാഭാരതി വോാളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.

അന്യസംസ്ഥാനങ്ങളില്‍നിന്നും നിരവധി സഹായവാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്.  ഗുജറാത്തില്‍നിന്നും 15 ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങളുമായി ലോറിയെത്തി. അവിടുത്തെ ഹരിദ്വാര്‍ മിത്രമണ്ഡലം ട്രസ്റ്റ് അയച്ച സാധനങ്ങള്‍ സേവാഭാരതി കോഴിക്കോട് യൂണിറ്റ് സ്വീകരിച്ച് ഗോഡൗണിലേക്ക് മാറ്റി. 

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ കണ്‍വീനര്‍മാരുണ്ട്. കോള്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനതലത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ തൃശൂരില്‍ ഓഫീസ് തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ (8330083324) സംവിധാനം ഇവിടെയുണ്ട്. ജില്ലാ അടിസ്ഥാനത്തിലും അടിയന്തര സഹായം ലഭ്യമാക്കന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ചാല കമ്പോളത്തില്‍  സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തിയ ഉല്‍പ്പന്നശേഖരണം കേന്ദ്രമന്ത്രി അന്‍ഫോണ്‍സ് കണ്ണന്താനമാണ് ഉദ്ഘാടനം ചെയ്തത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.