Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധ്യാനകേന്ദ്രത്തിൽ രണ്ടു പേർ മുങ്ങിമരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 02:49 am IST
in Kerala

തൃശൂര്‍: ജില്ലയില്‍ പലയിടത്തും ജലനിരപ്പ് താഴ്‌ന്നെങ്കിലും ദുരിതമൊഴിയാതെ തൃശൂര്‍. മഴയ്‌ക്ക് ശമനമായെങ്കിലും കനത്ത വെള്ളക്കെട്ടും പ്രളയദുരിതങ്ങളും തുടരുകയാണ്. ചേര്‍പ്പില്‍ എട്ടുമുന ഹെര്‍ബര്‍ട്ട് കനാല്‍ തകര്‍ന്നതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെ വീണ്ടും പ്രളയമായി. വെള്ളിയാഴ്ച രാത്രിയാണ് കനാല്‍ തകര്‍ന്നത്. ഇതോടെ കരുവന്നൂര്‍ പുഴ കരകവിഞ്ഞു. ഏനാമാവ് ബണ്ട് അപകടാവസ്ഥയിലായി,

 ഇതോടെ ഇവിടെനിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ വാടാനപ്പിള്ളി, തളിക്കുളം, തൃപ്രയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രളയ പ്രതീതിയാണ്. കണ്ടശ്ശാംകടവ് 110 കെ.വി സബ്‌സ്റ്റേഷനില്‍ വെള്ളം കയറി മുങ്ങിയതോടെ ജില്ലയുടെ പകുതി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അകപ്പെട്ട 1500 പേരെ ഇന്നലെ മൂന്നുഘട്ടമായി പുറത്തെത്തിച്ചു. നാവികസേനയുടേയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്. ധ്യാനകേന്ദ്രത്തിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടിയില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. തൃശൂര്‍ മുതല്‍ അങ്കമാലി വരെ തടസ്സങ്ങളില്ലാതെ യാത്രചെയ്യാനാകും. 

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ കുറഞ്ഞതോടെ വെള്ളക്കെട്ടിനും കുറവുണ്ട്. എങ്കിലും ജനങ്ങളുടെ ദുരിതം തുടരുകയാണ്. അരലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ നഗരത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചിരിക്കുയാണ്. 

തൃശൂര്‍-ഷൊര്‍ണൂര്‍ റോഡ് മാത്രമാണ് ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുള്ളത്. ജില്ലയില്‍ ഇന്ധനക്ഷാമവും അവശ്യവസ്തു ക്ഷാമവും അതിരൂക്ഷമാണ്. പെട്രോളും ഡീസലും ലഭിക്കാത്തത് മൂലം വാഹനങ്ങളൊന്നും ഓടുന്നില്ല. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് പീച്ചിയിലെയും പെരിങ്ങല്‍ക്കുത്തിലെയും ഷട്ടറുകള്‍ താഴ്‌ത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.