Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പ്രളയകാലത്ത് ഓര്‍മകളുടെ അണപൊട്ടി ഗോപിനാഥപിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 05:44 am IST
inKerala

മാവേലിക്കര: പ്രളയകാലത്ത് എല്ലായ്‌പ്പോഴും കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വാര്‍ത്തകളിലൊന്ന് ഇടുക്കി അണക്കെട്ടാണ്. ഡാമിന്റെ നിര്‍മാണത്തില്‍ നിര്‍ണായകമായ ജോലി പൂര്‍ത്തീകരിച്ച ഒരാള്‍ ചെട്ടികുളങ്ങരയിലുണ്ട്. പെരിയാര്‍ നദിക്കു കുറുകെ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലിക്ക് ചെന്നതാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് മങ്ങാട്ട് ഗോകുലത്തില്‍ ഗോപിനാഥപിള്ള. 

ഇവിടെ വെല്‍ഡിങ് വിഭാഗത്തിലേക്കാണ് ആദ്യം നിയോഗിച്ചത്. ഡാം നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോള്‍ വെല്‍ഡിങ്ങിലെ പ്രധാനിയായി. നിര്‍മാണ കാലഘട്ടത്തില്‍ ഒരിക്കല്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാം തുറക്കേണ്ടി വന്നു. ഇന്ന് ചില പഴയ ചിത്രങ്ങളില്‍ ഡാം തുറന്ന നിലയില്‍ കാണുന്നത് അന്നത്തെ ചിത്രമാണ്. ആധുനിക സജ്ജീകരണങ്ങള്‍ വ്യാപിച്ചിട്ടില്ലാത്ത അക്കാലത്ത് മുന്നൊരുക്കങ്ങള്‍ എടുത്തത് അദ്ദേഹം ഓര്‍മിക്കുന്നു. 

ആദ്യം ജലത്തിന് പോകാനുള്ള വഴി സുഗമമാക്കല്‍, ജാഗ്രതാ നിര്‍ദേശം,ഘട്ടംഘട്ടമായ മുന്നറിയിപ്പ്. ദൂരദേശങ്ങളില്‍ നിന്നുപോലും ഡാം തുറക്കുന്ന കാഴ്ച കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇടുക്കിയടക്കമുള്ള ഡാമുകള്‍ തുറന്ന് വിട്ടതിലെ പാളിച്ചകള്‍ ഗോപിനാഥപിള്ള ചൂണ്ടിക്കാട്ടുന്നു. വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്‌മയും വേണ്ട മുന്‍കരുതല്‍ എടുക്കാത്തതുമാണ് പ്രളയം ഇത്ര രൂക്ഷമാക്കിയത്. ഇത്തരം ഘട്ടങ്ങളില്‍ ജനങ്ങളും സ്വന്തം നിലയ്‌ക്ക് ജാഗ്രത പുലര്‍ത്തണമെന്ന് ഗോപിനാഥപിള്ള പറയുന്നു. 

1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത കാഴ്ചയുടെ കാര്യം പറയുമ്പോള്‍ ഈ 75 കാരന്‍ കൂടുതല്‍ വാചാലനായി. ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കെഎസ്ഇബിയില്‍ അദ്ദേഹത്തിന് ജോലി തരമായി. എന്നാല്‍ പോസ്റ്റിലും മരത്തിലും കയറുന്നത് കുടുംബത്തിനും വില്ലേജ് ആഫീസറായ അച്ഛന്‍ പുന്നൂര്‍ വേലായുധന്‍പിള്ളയ്‌ക്കും കുറച്ചിലാകുമെന്നായിരുന്നു വീട്ടിലെ നിലപാട്. അമ്മ ജാനകിയമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാതെ മടങ്ങുകയായിരുന്നു ഗോപിനാഥന്‍പിള്ള. 

ഡാമിന്റെ നിര്‍മാണ സമയത്ത് എടുത്ത ചില ഫോട്ടോകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൈയിലുണ്ട്. ഡാമിന് സ്ഥലം കാട്ടിക്കൊടുത്ത കൊലുമ്പന്റെ പിന്‍തലമുറക്കാരില്‍ നിന്ന് ചില ഒറ്റമൂലി മരുന്നുകളും മര്‍മ ചികിത്സയും ഇദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്. ഇപ്പോഴും ഇത് അറിയാവുന്ന ചിലര്‍ ഒറ്റമൂലി ചികിത്സയ്‌ക്ക് തന്നെ തേടിയെത്താറുണ്ടെന്നും ഗോപിനാഥന്‍പിള്ള പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.