Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയുടെ തീരത്ത് നഗരങ്ങളും ഗ്രാമങ്ങളും മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2018, 01:33 am IST
in Kerala

പത്തനംതിട്ട: പമ്പയും അച്ചന്‍കോവിലാറും മണിമലയാറും കരകവിഞ്ഞു, ഡാമുകള്‍ നിറഞ്ഞു. പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളും മുങ്ങി. റാന്നി, കോഴഞ്ചേരി, തിരുവല്ല കോന്നി, അടൂര്‍  മല്ലപ്പള്ളി, തിരുവല്ല അടൂര്‍ എന്നിവിടങ്ങളില്‍ വന്‍നാശം.

ആയിരക്കണക്കിനാളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ഭക്ഷണമോ കുടിവെള്ളമോ വെള്ളമോ ഇല്ലാതെ ആയിരങ്ങള്‍. വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിച്ചു. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും വന്‍തോതിലുള്ളരക്ഷാ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഹെലിക്കോപ്റ്ററിലും  ബോട്ടുകളിലും കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിനാള്‍ക്കാരെയാണ് ഇവര്‍ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്.

 പമ്പ, കക്കി – ആനത്തോട്, മൂഴിയാര്‍ സംഭരണികള്‍ നിറഞ്ഞൊഴുകയാണ്.  ഇരുപതിലേറെ സ്ഥലങ്ങളിലാണ്   ഉരുള്‍പൊട്ടിയത്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലടക്കം വെള്ളം കയറി.  അത്തിക്കയത്ത് പാലം മുങ്ങി വെള്ളം ഒഴുകി. അരയഞ്ഞാലിമണ്ണില്‍ കോസ് വേ വെള്ളത്തില്‍ ഒഴുകിപ്പോയി.  ശബരിമല പമ്പ ത്രിവേണിയില്‍ വന്‍നഷ്ടം. പമ്പ രാമമൂര്‍ത്തി മണ്ഡപം ഒഴുകിപ്പോയി. നാല് ട്രാക്ടറുകളും ഒഴുകിപ്പോയി. വന്‍മരങ്ങളും കെട്ടിടഭാഗങ്ങളും പമ്പാനദിയിലൂടെ ഒഴുകിയെത്തി. ഇത് പാലങ്ങളിലടക്കം ഇടിച്ച് ബലക്ഷയം ഉണ്ടാക്കിയിട്ടുള്ളതായി സംശയമുണ്ട്. ടി.കെ. റോഡിലെ കോഴഞ്ചേരി വലിയപാലം അടച്ചു. രാത്രിയില്‍ മണിയാര്‍ സംഭരണി കവിഞ്ഞ് വെള്ളം ഒഴുകി. അള്ളുങ്കലിലെ സ്വകാര്യ വൈദ്യുതിനിലയം പൂര്‍ണമായി മുങ്ങി.

കോഴഞ്ചേരിയില്‍ ആറും ഏഴും കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് പമ്പയിലെ വെള്ളം കയറി. കെട്ടിടങ്ങളുടെ രണ്ടാംനിലയിലും വെള്ളം എത്തിയിട്ടുണ്ട്. കോഴഞ്ചേരി ടൗണ്‍, തെക്കേമല, ആറന്മുള ഭാഗങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. കോഴഞ്ചേരിയില്‍ മുത്തൂറ്റ് ആശുപത്രിയുടെ താഴത്തെ നില പൂര്‍ണമായി മുങ്ങി. അച്ചന്‍കോവിലാറും കരകവിഞ്ഞെത്തിയതോടെ പത്തനംതിട്ട ടൗണ്‍  ഒറ്റപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.