Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദുര്‍ഗയെന്ന് വിളിച്ചില്ല, പക്ഷേ, ഇന്ദിരയേയും പ്രശംസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2018, 07:44 pm IST
inKerala

അടല്‍ ബിഹാരി വാജ്പേയി ആരുടെയും കഴിവുകളെ അംഗീകരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ കടുത്ത വിമര്‍ശകനായിരുന്നുവെങ്കിലും ഇന്ദിരയുടെ കഴിവുകളെ അര്‍ഹമായ രീതിയില്‍ പ്രശംസിച്ചു. പക്ഷേ, ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ദിരയെ ദുര്‍ഗയെന്ന് വാജ്പേയി പുകഴ്‌ത്തിയെന്ന പ്രചാരണം തെറ്റാണ്. ഇത് സംബന്ധിച്ച് വാജ്പേയി വ്യക്തമാക്കിയതും പോരാഞ്ഞ് ഒരു വിദേശ പത്രപ്രവര്‍ത്തക വര്‍ഷത്തോളം ഗവേഷണം നടത്തി, ഒടുവില്‍ അത് ആരോ പറഞ്ഞുണ്ടാക്കിയതാണെന്ന് സ്ഥിരീകരിച്ചു. 

ബംഗ്ലാദേശ് യുദ്ധത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധീരോദാത്തമായ നിലപാടെടുത്തതിനെ അടല്‍ജി കലവറയില്ലാതെ പ്രശംസിച്ചു. 1971-ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ രാഷ്‌ട്രീയ നേട്ടം ഇന്ദിരാഗാന്ധിക്ക് കിട്ടി. ജനസംഘാംഗങ്ങളുടെ എണ്ണം ലോക്സഭയില്‍ 35-ല്‍നിന്ന് 22 ആയി. ഇന്ദിര വളരെ സന്തോഷവതിയായി കാണപ്പെട്ടു. അപ്പോള്‍ അടല്‍ജി പറഞ്ഞു, ”ഇപ്പോള്‍ ഇന്ദിരാജിക്ക് സന്തോഷമായി. അവര്‍ ഞങ്ങളെ കാണുമ്പോള്‍ ചിരിക്കുന്നു, അനുകമ്പയും കാണിക്കുന്നു.”

1957 -ല്‍ അടല്‍ജി ലോകളസഭാംഗമായി. അനുപമ വാഗ്മിയായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തിന്റെ വിടവ് നികത്താന്‍ ആ യുവ സാമാജികന് സാധിച്ചു. ലോക്സഭാ സ്പീക്കറായിരുന്ന അനന്തശയനം അയ്യങ്കാര്‍ സഭയിലെ ഏറ്റവും നല്ല പ്രസംഗകരെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘ഹിന്ദിയില്‍ വാജ്പേയി, ഇംഗ്ലീഷില്‍ ഹിരണ്‍ മുഖര്‍ജി.’

ജനസംഘത്തിന്റെ ഏറ്റവും വലില വിമര്‍ശകന്‍ പണ്ഡിറ്റ് നെഹ്റുവായിരുന്നു. എങ്കിലും വാജ്പേയിയോട് സ്നേഹപൂര്‍വമായ സമീപനമായിരുന്നു നെഹ്റുവിന്. നെഹ്റുവിനെ വിമര്‍ശിക്കുമ്പോഴും നര്‍മത്തില്‍ പൊതിഞ്ഞ അമ്പുകള്‍ അയയ്‌ക്കാനാണ് അടല്‍ജിയും ശ്രദ്ധിച്ചിരുന്നത്.

ഒരിക്കല്‍, ജനസംഘത്തിന്റെ നയങ്ങളെ ജനമധ്യത്തില്‍ തെറ്റിദ്ധരിക്കുമാറ് നെഹ്റു അവതരിപ്പിച്ചപ്പോള്‍ അടല്‍ജി തിരിച്ചടിച്ചു: ”പണ്ഡിറ്റ്ജി, അങ്ങ് നിത്യവും ശീര്‍ഷാസനം ചെയ്യാറുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, ജനസംഘത്തിനെ അങ്ങനെ തലകുത്തിനിന്നുകൊണ്ടുതന്നെ നോക്കണമെന്നുണ്ടോ?’ നെഹ്റുവടക്കം സഭ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

വിമര്‍ശനം മൂക്കുമ്പോള്‍ ഇന്ദിരയ്‌ക്ക് ദേഷ്യം വരും. കൈയുയര്‍ത്തി സംസാരിക്കുന്ന അടല്‍ജിയുടെ നേരേ നോക്കി ഇന്ദിരാഗാന്ധി പറഞ്ഞു, ”കണ്ടോ, ഹിറ്റ്ലറെപ്പോലെയാണ് മെമ്പര്‍ സംസാരിക്കുന്നത്.” ഉടനെ അടല്‍ജി കൈകള്‍ മാറത്തുകെട്ടി പ്രസംഗം തുടര്‍ന്നു. ”ഫാസിസ്റ്റുകള്‍ കൈകള്‍ മാറത്ത് അടക്കിപ്പിടിച്ചും പ്രസംഗിക്കാറുണ്ട്.” എന്നായി ഇന്ദിര.

1984 ലെ തെരഞ്ഞെടുപ്പില്‍ അടല്‍ജിക്കെതിരേ പലതവണ ആക്രമണം ഉണ്ടായി. ഇന്ദിരയുടെ വധത്തിന് ഉത്തരവാദികള്‍ സിക്കുകാരായിരുന്നെങ്കിലും ബിജെപി വേണ്ടത്ര ഹിന്ദുസ്പിരിറ്റ് ഉള്‍ക്കൊണ്ട് പ്രതികരിച്ചില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു. അതായത് സിക്കുകാരെ കൂട്ടക്കൊല ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ ബിജെപിക്കാര്‍ അവര്‍ക്കൊപ്പം കൂടിയില്ല എന്നതായിരുന്നു ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.