Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടല്‍ജിയെക്കുറിച്ച് അവര്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2018, 06:31 pm IST
in Kerala

”അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ വസതിയില്‍ ഒരുക്കിയിരുന്ന ഒരു അത്താഴവിരുന്നില്‍ വാജ്പേയി വന്നിരുന്നു. അദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ക്ക് ഓപ്പറേഷന്‍ നടത്തിയശേഷം ഞാന്‍ ആദ്യം നേരില്‍ കണ്ട സന്ദര്‍ഭമായിരുന്നതുകൊണ്ട് കുശലം പറയാന്‍ സമീപത്തുചെന്നു. സെറ്റിയില്‍ ഇരുന്ന വാജ്പേയി ഉടനെ എഴുന്നേറ്റു. എനിക്ക് അതുവലിയ പ്രയാസമുണ്ടാക്കി. പ്രധാനമന്ത്രി എന്നെക്കണ്ട് എഴുന്നേല്‍ക്കുന്നുവെന്നതിനേക്കാള്‍ കാല്‍മുട്ട് ശസ്ത്രക്രിയ നടത്തിയിരിക്കുന്ന അദ്ദേഹം ഉപവിഷ്ടനായ ഉടനെ എഴുന്നേല്‍ക്കേണ്ടിവന്നല്ലോ എന്നതുംകൂടി കണക്കിലെടുത്താണ് ഞാന്‍ വിഷമില്ലാലായത്. ഞങ്ങള്‍ അല്‍പ്പനേരം കുശലം പറഞ്ഞു.”

ജസ്റ്റീസ് കെ.ടി. തോമസ്

”വിദേശരംഗത്ത്, ആഭ്യന്തരരംഗത്ത്, വിദ്യാഭ്യാസരംഗത്ത്, വ്യാസായിക രംഗത്ത്, രാഷ്‌ട്രീയ മര്‍മജ്ഞതയുടെ കാര്യത്തില്‍, പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് നയിക്കുന്നതില്‍, ജനങ്ങളുടെ കിനാവുകള്‍ക്ക് നിറംപകരുന്നതില്‍, ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റെ അതുല്യമായ വ്യക്തിപ്രഭാവത്തിന്റെ പാദമുദ്രകള്‍ ദൃശ്യങ്ങളും ശ്രദ്ധേയങ്ങളുമാക്കിയ അടല്‍ബിഹാരി വാജ്പേയി പുതിയ ഭാരതത്തിന്റെ പുതിയ പ്രതത്യാശയുടെ പുതുമ പോകാത്ത പ്രതീകമാണ്. നൂറുകൊല്ലം കഴിഞ്ഞാലും അനുസ്മരിക്കുന്ന ഒരു പ്രധാനമന്ത്രി.” 

ഡോ. ബാബു പോള്‍

”ആരുടേയും സമ്മര്‍ദ്ദത്തിന് ഭാരതം വഴങ്ങുകയില്ലെന്നും ആരുടെയും പാദസേവകരാവുകയില്ലെന്നുമുള്ള വാജ്പേയിയുടെ മിതഭാഷയിലുള്ള സന്ദേശം ലോകസമക്ഷം ക്രാന്തദര്‍ശിയായ ഒരു രാഷ്‌ട്രനേതാവിനെ അവതരിപ്പിച്ചു.” 

ജോസഫ് പുലിക്കുന്നേല്‍

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.