Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നെടുമ്പാശേരിയിലെ വിവരങ്ങള്‍ അറിയാന്‍ ദല്‍ഹിയില്‍ കണ്‍ട്രോള്‍റൂം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2018, 03:12 pm IST
inKerala

ന്യൂദല്‍ഹി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്‌വിമാനങ്ങളുടെ പുറപ്പെടലും, എത്തിച്ചേരലും താല്‍ക്കാലികമായി നിര്‍ത്തിവച്ചത്മൂലമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതിന് ന്യൂദല്‍ഹിയില്‍ സിവില്‍വ്യോമയാന മന്ത്രാലയആസ്ഥാനത്ത് എല്ലാദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുടങ്ങി.

തിരുവനന്തപുരം, കോഴിക്കോട്‌വിമാനത്താവളങ്ങളില്‍എത്തിച്ചേരുകയും പുറപ്പെടുകയുംചെയ്യുന്ന ആഭ്യന്തരവിമാന സര്‍വ്വീസുകള്‍ ഇന്റഗ്രേറ്റഡ്ഓപ്പറേഷണള്‍ സെന്റര്‍ വഴി ഇവിടെ നിന്ന് നിരീക്ഷിച്ച്‌വരികയാണ്. ശനിയാഴ്ച വരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടുള്ളത്. തിരുവനന്തപുരം, കോഴിക്കോട്‌വിമാനത്താവളങ്ങളിലേയ്‌ക്കുംഅവിടെ നിന്ന് പുറത്തേയ്‌ക്കുമുള്ള സര്‍വ്വീസുകള്‍ക്ക് പൊതുജനങ്ങള്‍ക്ക്ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ദൂരത്തിന് ആനുപാതികമായ യാത്രാക്കൂലി മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന്‌വിമാന കമ്പനികള്‍ക്ക്‌സിവില്‍, വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്‍ട്രോള്‍റൂംകൈകാര്യംചെയ്യുന്ന ഡിജിസിഎ ഉദ്യോഗസ്ഥരുടെ പേര്‌വിവരങ്ങള്‍ചുവടെ :

1. എ.എക്‌സ്. ജോസഫ്, ഡെപ്യൂട്ടിഡയറക്ടര്‍ : +919871007874

2. അതുല്‍മെയ്‌ന്തോള: +919999069074

3. കൗശിക് മുഖോപാദ്ധ്യായ : +918586094546

4. ബ്രിജേഷ്‌കുമാര്‍സിംഗ്, അസി. എഞ്ചിനീയര്‍ ഓപ്പറേഷന്‍സ് : +919717307448

5. ഇക്ഷ്വാകൂ നന്ദന്‍ ശ്രീവാസ്തവ, അസി. എഞ്ചിനീയര്‍ ഓപ്പറേഷന്‍സ്: +919990474145

വിമാന സര്‍വ്വീസുകളുടെ പുനക്രമീകരണം സംബന്ധിച്ച്‌വിവിധ ആഭ്യന്തര, വിദേശ കമ്പനികളുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍ ചുവടെ :

ആഭ്യന്തര എയര്‍ലൈന്‍സുകള്‍

എയര്‍ഇന്ത്യ +911149637728/+911149637693/+911149637714

 എയര്‍ഏഷ്യ +918046676713

എയര്‍വിസ്താര +919899451962

ഗോഎയര്‍  +912267420154/+912267420156

ഇന്‍ഡിഗോ  +919560049400/+911246674040

ജെറ്റ്എയര്‍വേയ്‌സ് +912266075545

സ്‌പൈസ്‌ജെറ്റ് +911243913933

വിദേശവിമാന കമ്പനികള്‍

ഒമാന്‍ എയര്‍ +919846243130/+918594013197

സൗദി അറേബ്യന്‍ +914844028901

ഫ്‌ളൈദുബായ് +918606580717

എയര്‍അറേബ്യ+919895345000

ജസീറ+919885144427

ഖത്തര്‍ എയര്‍വേയ്‌സ് +914842611304/+914842611305/+919961439666

എമിറേറ്റ്‌സ്+919846523454

മലിന്‍ഡോ +918527266466

എയര്‍ഏഷ്യ ബര്‍ഹാദ്&തായ്എയര്‍ഏഷ്യ+919995319187

സ്‌കൂട്ട് +919742710404

ശ്രീലങ്കന്‍എയര്‍വേയ്‌സ് +919847064064

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.