Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യങ്ങള്‍ ബാക്കിയാക്കി ജയരാജന്റെ മന്ത്രിസഭാ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 03:06 am IST
in Kerala

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ രാജിവച്ച  സിപിഎം നേതാവ് ഇ.പി.ജയരാജന്‍ ഇന്ന് തിരിച്ച് മന്ത്രിക്കസേരയിലെത്തുമ്പോള്‍  ചോദ്യങ്ങള്‍ അനവധി. പാര്‍ട്ടി ഭരണത്തിലേറി നാലുമാസം പിന്നിടും മുമ്പ് വഴിവിട്ട നിയമനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മന്ത്രിപദവി ഉപേക്ഷിക്കേണ്ടി വന്ന ജയരാജന്‍ അന്ന് രാജിവച്ചതെന്തിന്്? തെറ്റ് പറ്റിയെന്ന് പാര്‍ട്ടി കമ്മിറ്റിക്കു മുമ്പില്‍ ഏറ്റുപറഞ്ഞതെന്തിന്? പാര്‍ട്ടി ഭരണത്തില്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയെന്ന ഒറ്റക്കാരണത്താല്‍  തെറ്റു  ചെയ്തതായി സമ്മതിച്ച ഒരാളുടെ തെറ്റെങ്ങനെ തെറ്റല്ലാതാകും.

ആര്‍ക്കും സാമ്പത്തികനേട്ടമോ  കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന കോടതിവിധിയുണ്ടെങ്കിലും   സ്വജനപക്ഷപാതം ഇല്ലാതാകുന്നില്ല. ഇതെങ്ങനെ  അച്ചടക്ക നടപടിയില്‍ നിന്നും കുറ്റവിമുക്തനാക്കാനുളള കാരണമാകുമെന്നും  ചോദ്യമുണ്ട്.  പുനഃപ്രവേശം അടഞ്ഞ അധ്യായമാണെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പല ഘട്ടങ്ങളിലും പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ പല പ്രതിസന്ധികളും  ഏറ്റെടുത്ത  ആളാണെങ്കില്‍പോലും തെറ്റുചെയ്താല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും ജയരാജനെതിരായ സംഘടനാ തലത്തിലുള്ള നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാല്‍  പാര്‍ട്ടി പറഞ്ഞതെല്ലാം വിഴുങ്ങി.

ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചതടക്കമുള്ള ഇടപെടലുകളാണ് വിവാദമായത്. ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം സപ്തംബര്‍ 26ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. 

 മുതിര്‍ന്ന നേതാവ് എം.വി.ഗോവിന്ദന്റെ വീട് ഉള്‍പ്പെടുന്ന മൊറാഴ ലോക്കല്‍ കമ്മിറ്റിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന് നാലുമാസത്തിനുള്ളില്‍ ആദ്യ പ്രതിസന്ധി സൃഷ്ടിച്ച ബന്ധു നിയമന വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിയത്.  മുതിര്‍ന്ന നേതാവായിട്ടും സംസ്ഥാന കമ്മിറ്റി  ചര്‍ച്ച ചെയ്തപ്പോള്‍ ജയരാജന് രക്ഷകരായി എത്തിയവര്‍ ചുരുക്കം. വേറിട്ട പ്രവര്‍ത്തന ശൈലിയും ജീവിതരീതിയും അവലംബിച്ച ജയരാജന് സ്വന്തം ഗ്രാമമായ പാപ്പിനിശ്ശേരിയിലുള്‍പ്പെടെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ സ്വാധീനം ഇല്ല.

എന്നാല്‍ പാര്‍ട്ടിയുടെ  സാമ്പത്തികഭദ്രത ഉറപ്പുവരുത്താന്‍  ജയരാജന്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതിനാല്‍  നേതൃത്വം ജയരാജനെ അംഗീകരിക്കുകയായിരുന്നു.  ഒരുവിഭാഗം നേതാക്കള്‍ കാലങ്ങളായി ജയരാജന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തരായിരുന്നു. വീണ്ടും  മന്ത്രിക്കസേരയില്‍ ജയരാജനെത്തുമ്പോള്‍ കണ്ണൂരിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് നല്ല അഭിപ്രായമല്ല ഉളളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

Kerala

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍
Kerala

അപ്രസക്തരായി ഗണേശനും കോവൂരും

Kerala

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)
India

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

പുതിയ വാര്‍ത്തകള്‍

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.