Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലനിരപ്പ് 2398.36 അടി, നീരൊഴുക്കില്‍ കുറവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:42 am IST
in Kerala

ഇടുക്കി: ഇടവിട്ടുള്ള മഴയ്‌ക്കുപിന്നാലെ സംഭരണിയിലേക്കുള്ള നീരൊഴുക്കില്‍ ഏറ്റക്കുറച്ചില്‍, അങ്കലാപ്പിലായി കെഎസ്ഇബി. ഇന്നലെ രാത്രി പത്തിന് വിവരം ലഭിക്കുമ്പോള്‍ 2,398.36 അടിയാണ് ജലനിരപ്പ്. 

രാവിലെവരെ ക്രമമായി വെള്ളം കുറഞ്ഞിരുന്നെങ്കിലും പിന്നീട് ഓരോമണിക്കൂറിലും ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവില്‍ കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇത് ജലനിരപ്പ് താഴുന്നതിന് കാരണമായി. ഓരോ മണിക്കൂറിലെ ശരാശരി കണക്കെടുത്താണ് കെഎസ്ഇബി ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നത്. ഇത്തരത്തില്‍ മാറ്റങ്ങള്‍ വന്നതോടെയും മര്‍ദം കൂടിയതോടെയും വൈകിട്ട് ഷട്ടറുകളുടെ ഉയരം പുനഃക്രമീകരിച്ചു.

ജലനിരപ്പ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭരണിയുടെ അഞ്ച് ഷട്ടറുകളും തുറന്നുവിടുന്നത്. പിന്നീട് ജലനിരപ്പ് താഴുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10ന് 2,400.08 ആയിരുന്ന ജലനിരപ്പ് ഇന്നലെ പുലര്‍ച്ച അഞ്ചിന് 2,399.52 അടിയായി കുറഞ്ഞു. രാവിലെ എട്ടിന് 2,399.28, ഉച്ചയ്‌ക്ക് 12ന് 2,399, വൈകിട്ട് ആറിന് 2,398.58 അടിയായും കുറഞ്ഞു. 

അവസാനം വിവരം ലഭിക്കുമ്പോള്‍ സെക്കന്‍ഡില്‍ ഡാമിലേക്ക് 7,74,000 ലിറ്റര്‍ ഒഴുകിയെത്തുന്നുണ്ട്. ഇതില്‍ 7,50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടര്‍വഴി പുറത്തേക്ക് ഒഴുകുന്നത്. 1,16,000 ലിറ്റര്‍ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനായും കൊണ്ടുപോകുന്നുണ്ട്. മഴയ്‌ക്ക് പിന്നാലെ ഇന്നലെ ഉച്ചയോടെ സ്ഥിതിമാറി, ഇടയ്‌ക്ക് കൂടിയും പിന്നീട് കുറഞ്ഞും വെള്ളമെത്തി. ശരാശരി 450-775 നും ഇടയിലാണ് നീരൊഴുക്ക്. മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ളതിനാല്‍ ഷട്ടറുകള്‍ ഉടന്‍ താഴ്‌ത്തില്ലെന്നാണ് ഡാം സേഫ്റ്റി വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ചെറുതോണി പാലത്തിലും കരിമ്പനിലും അടക്കം കയറിയ വെള്ളം ഇറങ്ങാന്‍ വൈകുമെന്ന് ഇതോടെ ഉറപ്പായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.