Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വധര്‍മം ദോഷരഹിതമല്ലെങ്കിലും പരധര്‍മത്തേക്കാള്‍ ശ്രേഷ്ഠം തന്നെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:02 am IST
inSamskriti

(അധ്യായം-18 ശ്ലോകം 47)

സ്വധര്‍മഃ

ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ ജന്മനാ തന്നെ, സത്ത്വാദി ഗുണങ്ങളും സ്വഭാവങ്ങളും ഉള്ള മനുഷ്യന്റെ അതത് ഗുണങ്ങളും സ്വഭാവങ്ങളും അനുസരിച്ചു ചെയ്യേണ്ടുന്ന കര്‍മങ്ങള്‍ മുന്‍പ് വിസ്തരിച്ചുവല്ലോ. ഒരു കൂട്ടര്‍ക്ക് വിധിക്കപ്പെട്ടവ മറ്റുള്ളവര്‍ അനുകരിക്കേണ്ടതില്ല.

തപസ്സും വേദാധ്യയനവും യജ്ഞവുമായി കഴിഞ്ഞുകൂടുന്ന ബ്രാഹ്മണ സ്വഭാവമുള്ളവന്‍, തന്നെ ആരും ശ്രദ്ധിക്കുന്നില്ല, ആരും അംഗീകരിക്കുന്നില്ല, ധനം ലഭിക്കുന്നില്ല എന്ന് കരുതി (=വിഗുണഃ അപി) പരധര്‍മം (ക്ഷത്രിയാദികളുടെ ധര്‍മം) ആരംഭിക്കേണ്ടതില്ല. രാജ്യഭരണം, സാമൂഹ്യപ്രവര്‍ത്തനം, സാംസ്‌കാരിക പ്രവര്‍ത്തനം തുടങ്ങിയ ക്ഷത്രിയ ധര്‍മങ്ങളും ആരംഭിക്കേണ്ടതില്ല. അതുപോലെ യജ്ഞം മുതലായ വൈദിക കര്‍മങ്ങളും ചെയ്തു; പക്ഷേ വിധിപ്രകാരമല്ല ചെയ്തത് എന്ന് വിചാരിച്ച്,  വേറെ കര്‍മങ്ങള്‍ ചെയ്യേണ്ടതില്ല. അതുപോലെ ക്ഷത്രിയന്‍ ബ്രാഹ്മണന്റെ കര്‍മമോ, വൈശ്യന്‍ ക്ഷത്രിയന്റെ കര്‍മമോ, ശൂദ്രന്‍ ബ്രാഹ്മണന്റെ കര്‍മമോ മാറി ചെയ്യേണ്ടതില്ല. കാരണം, അന്യവര്‍ണങ്ങള്‍ക്ക് അനുയോജ്യമായ കര്‍മം എത്രയോ ശ്രേഷ്ഠമാണെന്ന് തോന്നിയാലും ചെയ്യരുത്; അതാണ്

”സ്വനുഷ്ഠി താല്‍പര ധര്‍മാല്‍ ശ്രേയാന്‍”

എത്രതന്നെ നന്നായി തെറ്റുപറ്റാതെ ചെയ്താലും പരധര്‍മത്തെക്കാള്‍ സ്വധര്‍മം ശ്രേഷ്ഠം എന്നാണ് ഭഗവാന്‍ പറഞ്ഞത്.

ജ്യോതിഷ്‌ടോമം മുതലായ വൈദികയജ്ഞങ്ങളില്‍ ജന്തുഹിംസ ചെയ്യേണ്ടതായിട്ടുണ്ട്. പക്ഷേ, ആ ഹിംസ യജ്ഞത്തിന്റെ ഘടകമാണ്. അതിനാല്‍ ഹിംസ എന്ന് വേഷം ഇല്ല. ക്ഷത്രിയന് രാജ്യഭരണം നടത്തുമ്പോള്‍, ശത്രുക്കളെയും ഭീകരവാദികളെയും വധിക്കേണ്ടിവരും. അതിനും വധദോഷം ഇല്ല. വൈശ്യന് കൃഷി, കച്ചവടം മുതലായ കര്‍മങ്ങളില്‍  കള്ളം പറയേണ്ടിവരും. ”സുഹൃത്തേ, നിങ്ങളില്‍ നിന്ന് ഒരു ആദായവും ഞാന്‍ എടുക്കുന്നില്ല” എന്ന് പറഞ്ഞേക്കാം. നമുക്ക് അറിയാം ലാഭം കിട്ടാതെ കച്ചവടം നടക്കില്ലെന്ന്. ഇങ്ങനെ

”സ്വഭാവനിയതം കര്‍മങ്കുര്‍വന്‍”

ത്രിഗുണ സ്വഭാവജനിതമായ കര്‍മങ്ങള്‍, ഭഗവാന് ആരാധനയായി ചെയ്ത് ഭഗവാന്റെ സന്തോഷത്തിന് പാത്രമായാല്‍ ഒരു പാപവും (കിംബിഷു) നമുക്ക് സംഭവിക്കുകയില്ല എന്ന് ഭഗവാന്‍ പറയുന്നു. ഭഗവത് പ്രീതിക്കുവേണ്ടിയായിരിക്കണം വൈദികമോ, ലൗകികമോ ആയ ഏതുതരം പ്രവൃത്തിയും ചെയ്യേണ്ടത്. അര്‍ജ്ജുനന്‍ ക്ഷത്രിയനാണ്. ധൃതരാഷ്‌ട്രപുത്രരോടും സൈന്യങ്ങളോടും യുദ്ധം ചെയ്യാന്‍ അദ്ദേഹം മടിക്കുന്നു. ഗുരു-ബന്ധു-മിത്രാദികളെ വധിക്കുന്നത് പാപമല്ലേ എന്നാണ് ഭയം. ഭയപ്പെടേണ്ടതില്ല. എനിക്കുവേണ്ടി എന്നില്‍ അര്‍പ്പിച്ചുകൊണ്ട് ആരാധനയായി യുദ്ധം ചെയ്യൂ!

”മയി സര്‍വാണി കര്‍മാണി സംന്യസ്യ

യുദ്ധസ്യ” (ഗീത-3 ല്‍ 30)

എന്ന്  ഭഗവാന്‍ പണ്ടേ പറഞ്ഞതുതന്നെയാണ് ഈ കാര്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

Kerala

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.