Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കീഴ്‌വഴക്കങ്ങള്‍ മാറ്റിവെച്ച് ഇരുസഭകളും പിരിഞ്ഞു; കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 02:36 am IST
in India

ന്യൂദല്‍ഹി: തമിഴ് രാഷ്‌ട്രീയത്തിന്റെ മുഖമായിരുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിക്ക് ആദരാഞ്ജലി  അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ പിരിഞ്ഞു. കീഴ്‌വഴക്കങ്ങളെല്ലാം മാറ്റിവെച്ചാണ് ഒരിക്കലും പാര്‍ലമെന്റംഗമായിട്ടില്ലാത്ത കരുണാനിധിയുടെ മരണത്തില്‍ ഇരുസഭകളും അനുശോചിച്ച് പിരിഞ്ഞത്. ഇതാദ്യമാണ്.

അഞ്ചുവട്ടം തമിഴ്‌നാട് മുഖ്യമന്ത്രിയും പതിമൂന്നു തവണ നിയമസഭാംഗവുമായിരുന്ന കരുണാനിധി ഒരിക്കല്‍ പോലും ദേശീയ രാഷ്‌ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചിരുന്നില്ല. നിലവിലെ പാര്‍ലമെന്റംഗം മരിച്ചാല്‍ മാത്രമാണ് സഭ ആദര സൂചകമായി പിരിയാറുള്ളത്. 

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും നേതൃത്വവുമായി സംസാരിച്ച ശേഷമാണ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭ പിരിയുന്നതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഉയര്‍ന്നുവന്ന ബഹുമുഖ പ്രതിഭയായിരുന്നു കരുണാനിധിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. വലിയ സാഹിത്യകാരനെയും മികച്ച ഭരണാധികാരിയെയുമാണ് രാജ്യത്തിന് നഷ്ടമായതെന്നും രാജ്യസഭാധ്യക്ഷന്‍ പറഞ്ഞു. കരുണാനിധിയോടുള്ള ആദരസൂചകമായി സഭ പിരിയണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറും അഭ്യര്‍ഥിച്ചു. 

ലോക്‌സഭയില്‍ സഭ സമ്മേളിച്ച ഉടന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കരുണാനിധിയുടെ വേര്‍പാട് അംഗങ്ങളെ അറിയിച്ചു. സമൂഹത്തിലെ താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് കരുണാനിധിയെന്ന് അനുശോചന പ്രമേയത്തില്‍ സ്പീക്കര്‍ വിശേഷിപ്പിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനാചരണത്തിന് ശേഷം സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 

പാര്‍ലമന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ സമാപിക്കാനിരിക്കെ സുപ്രധാന ബില്ലുകളായ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ബില്‍ അടക്കമുള്ളവ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ ഇരുസഭകളിലും ആവശ്യപ്പെട്ടു. ശൂന്യവേള അടക്കം ഒഴിവാക്കി സുപ്രധാന ബില്ലുകള്‍ പാസ്സാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം. 

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.