ഏര്യം: ഏര്യം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം 11ന് പുലര്‍ച്ചെ 5.30 മുതല്‍ നടക്കും. ശിവപ്രസാദ് മനോളിത്തായ കാര്‍മ്മികത്വം വഹിക്കും. ഫോണ്‍: 9400508024.
കണ്ണൂര്‍: ശ്രേഷ്ഠാചാര സഭയുടെ ആഭിമുഖ്യത്തില്‍ പയ്യാമ്പലം കടപ്പുറത്ത് 11ന് രാവിലെ 5 മുതല്‍ കര്‍ക്കിടക വാവുബലി നടത്തും. ഫോണ്‍: 8075971757.
















