Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു മീനിന് അഞ്ചര ലക്ഷം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 01:40 am IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ പാല്‍ഗഡ് സ്വദേശികളായ മഹേഷ് മെഹര്‍, സഹോദരന്‍ ഭാരത് എന്നിവര്‍ക്ക് കോളടിച്ചു. ഭാഗ്യം വന്നത് മീനിന്റെ രൂപത്തിലും. അവര്‍ കടലില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന  ഒരൊറ്റ മീനിന് ലഭിച്ച വില അഞ്ചര ലക്ഷം രൂപ. 

കഴിഞ്ഞ ദിവസം സായ് ലക്ഷ്മിയെന്ന സ്വന്തം ബോട്ടില്‍ കടലില്‍ പോയ അവര്‍ക്ക് ലഭിച്ചത് ഒരമൂല്യ നിധി തന്നെയായിരുന്നു, 30 കിലോ ഭാരമുള്ള ഒരു ഘോള്‍ മീന്‍. പതിവ് മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവര്‍ക്ക് ഈ ഘോള്‍ മീനിനെ ലഭിച്ചത്. ഘോള്‍ മീനിനെ കിട്ടിയ വിവരമറിഞ്ഞ് വ്യാപാരികള്‍ ഇവരെ കാത്ത് നില്‍ക്കുകയായിരുന്നു. വന്നപാടെ തുടങ്ങി ലേലം. 20 മിനിറ്റിനുള്ളില്‍ ഒരു കയറ്റുമതിക്കാരന്‍ മീനിനെ ലേലത്തില്‍ പിടിച്ചു. രണ്ട് പതിറ്റാണ്ടായി മത്സ്യബന്ധനം തുടങ്ങിയിട്ട്. ഇതുവരെ ഇത്തരം മീനുകളെ ചിലര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് കേട്ടിട്ടേയുള്ളു… ഇപ്പോള്‍… മെഹര്‍ സഹോദരന്മാര്‍ക്ക് ആഹ്ലാദം അടക്കാനാകുന്നില്ല. 

ഈ മെയില്‍ വില്ല്യം ഗബ്രുവെന്ന മീന്‍പിടിത്തത്തൊഴിലാളിക്ക് നല്ല മുന്തിയ ഇനം പല്ലിക്കോരയെ കിട്ടിയിരുന്നു. ലഭിച്ചത് 5.16 ലക്ഷം.

ഘോള്‍ മീന്‍

ഇതിന്റെ തൊലിയില്‍ കൊളീജന്‍ എന്ന വസ്തു ധാരാളമുണ്ട്. ഇത് ഭക്ഷണം, മരുന്ന്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.  ചിറകിലെ നാരുകള്‍ മുറിവു തുന്നിക്കെട്ടാനുള്ള, ശരീരത്തില്‍ അലിഞ്ഞുചേരുന്ന നൂലുണ്ടാക്കാന്‍ ഉത്തമമാണ്. വീഞ്ഞ് ശുദ്ധീകരിക്കാനും ഇത് ഉപയോഗിക്കുന്നു. 

വളരെയേറെ സ്വാദുള്ള ഈ മീനിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഔഷധ ഗുണമുണ്ടത്രേ. കറുത്ത പൊട്ടുള്ള ഇവയുടെ ശാസ്ത്രീയ നാമം പ്രോട്ടോണിയ ഡയകാന്തസ് എന്നാണ്. മലയാളത്തില്‍ പല്ലിക്കോര എന്നാണ് വിളിക്കുക. സ്വര്‍ണത്തിന്റെ ഹൃദയമുള്ള മീനാണെന്ന് പഴഞ്ചൊല്ല്. പല നിലവാരത്തിലുള്ള ഇവയുടെ മുന്തിയ ഇനങ്ങള്‍ക്ക് വലിയ വിലയാണ്. ഇവ സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുകയാണ്. വലിയ ഗുണനിലവാരമില്ലാത്തവയ്‌ക്കു പോലും കിലോയ്‌ക്ക് 800 മുതല്‍ ആയിരം രൂപ വരെ ലഭിക്കുമെന്ന് മീന്‍പിടിത്തക്കാര്‍ പറയുന്നു. 

ഇന്ത്യന്‍ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലുമാണ് സാധാരണ ഈ മീനിനെ ലഭിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.