Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുവൈപ്പില്‍ പുലിമുട്ട് അടക്കം അധികസുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 01:14 am IST
in Kerala

ചെന്നൈ: കൊച്ചിക്ക് സമീപം പുതുവൈപ്പിലെ നിര്‍ദിഷ്ട പാചകവാതക ടെര്‍മിനല്‍ നിര്‍മാണം സ്ഥാപിത താല്‍പ്പര്യക്കാരുടെയും ചില തീവ്രവാദസംഘടനകളുടെയും പിടിവാശിയില്‍ മുടങ്ങിക്കിടക്കെ ചെന്നൈക്ക് സമീപം എന്നൂരിലെ ജനവാസമേഖലയില്‍ ഇരട്ടിശേഷിയുള്ള ഐഒസിയുടെ വാതക പ്ലാന്റ് ആറ് വര്‍ഷമായി ഒരു ഭീതിയും സൃഷ്ടിക്കാതെ പ്രവര്‍ത്തനം തുടരുന്നു. പുതുവൈപ്പില്‍ ചില സംഘടനകള്‍ ഉയര്‍ത്തിയ സുരക്ഷാ ഭീഷണിയെയും അക്രമാസക്തമായ പ്രതിഷേധങ്ങളെയും തുടര്‍ന്ന് പദ്ധതി 10 മാസമായി മുടങ്ങിക്കിടക്കുകയാണ്. 

ചെന്നൈക്ക് 30 കിലോമീറ്റര്‍ അകലെ എന്നൂരിലെ എല്‍പിജി ഫാക്ടറിയും പുതുവൈപ്പിന് സമാനമായ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഒരുവശത്ത് വ്യവസായ എസ്റ്റേറ്റും മറുവശത്ത് സ്‌കൂളടക്കം 1500 ഓളം കുടുംബങ്ങളും തിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്ന പ്രദേശമാണിത്. 

മംഗലാപുരത്ത് നിന്ന് ബുള്ളറ്റ് ടാങ്കറുകളില്‍ എല്‍പിജി എത്തിക്കുന്നത് ഒഴിവാക്കാനാണ് എന്നൂരില്‍ ടെര്‍മിനല്‍ നിര്‍മിച്ചത്. 2010ല്‍ തുറമുഖത്ത് ഇറക്കുമതി ടെര്‍മിനലും ആറുകിലോമീറ്റര്‍ അകല അത്തിപ്പെട്ടിയില്‍ ഭൂമിക്ക് മുകളില്‍ 2012ല്‍ 15,000 ടണ്‍ വീതം ശേഷിയുള്ള രണ്ട് സംഭരണികളും സ്ഥാപിച്ചു. തുറമുഖത്തു നിന്ന് സംഭരണികളിലേക്കും അവിടെനിന്ന് സമീപത്തെ ഐഒസിയുടെ മെഗാ ബോട്ട്‌ലിങ് പ്ലാന്റിലേക്കും ഭൂമിക്ക് മുകളിലൂടെയുള്ള പൈപ്പ് വഴി വാതകം നല്‍കുന്നു. എന്നാല്‍ പുതുവൈപ്പില്‍ പൈപ്പുകളും സംഭരണികളുമെല്ലാം ഭൂമിക്കടിയിലാണ്. 

വേലിയേറ്റ തിരകളുടെ ആഘാതം കുറയ്‌ക്കാന്‍ തീരത്ത് അഞ്ചു കിലോമീറ്ററില്‍ 100 മീറ്റര്‍ ഇടവിട്ട് 50 മീറ്റര്‍ നീളമുള്ള പുലിമുട്ടുകളും സ്ഥാപിക്കും. ചെന്നൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുലിമുട്ട് നിര്‍മാണം. ആകെ 720 കോടി രൂപയാണ് പുതുവൈപ്പ് പദ്ധതിച്ചെലവ്. അതിന്റെ മൂന്നിലൊന്നും സുരക്ഷയ്‌ക്ക് വേണ്ടിയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ഐഒസി പുതുവൈപ്പ് പദ്ധതി ജനറല്‍ മാനേജര്‍ എസ്. ധനപാണ്ഡ്യന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തമിഴ്നാട്ടിലെ പാചകവാതക ആവശ്യത്തിന്റെ ഗണ്യമായ പങ്കുവഹിക്കുന്നത് എന്നൂരിലെ ടെര്‍മിനലാണ്. പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ബോട്ട്ലിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ദശലക്ഷക്കണക്കിന് വീടുകളിലേക്ക് എല്‍പിജി സിലിണ്ടര്‍ എത്തുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. 

110 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന എന്നൂര്‍ പ്ലാന്റില്‍ കരാര്‍ തൊഴിലാളികളടക്കം നാല്‍പ്പത്തഞ്ചോളം പേര്‍ മാത്രമാണുള്ളത്. കണ്‍ട്രോള്‍ റൂമിലെ കമ്പ്യൂട്ടര്‍ സംവിധാനം വഴിയാണ് നിയന്ത്രണങ്ങളെല്ലാം. ഒറ്റ മൗസ്‌ക്ലിക്കില്‍ പ്ലാന്റിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്താം. ഭൂകമ്പത്തിനു പോലും തകര്‍ക്കാന്‍ പറ്റാത്ത വിധത്തിലാണ് പ്ലാന്റുകളുടെയെല്ലാം നിര്‍മാണം. 

ദേശീയ ഹരിത ട്രിബ്യൂണലിന്റേതടക്കം എല്ലാ അനുമതിയും പുതുവൈപ്പ് പദ്ധതിക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുകൂല ഉത്തരവ് കൂടി കിട്ടിയാല്‍ ജോലികള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് ഐഒസിയുടെ പ്രതീക്ഷ. പദ്ധതിക്കെതിരെ പ്രാദേശികമായി കലാപമുണ്ടായ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷമാണ് ജോലികള്‍ നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രതിസന്ധി നീങ്ങിയാല്‍ രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ധനപാണ്ഡ്യന്‍ പറഞ്ഞു. 1,000 കോടി രൂപയാണ് തമിഴ്നാടിന് പ്രതിവര്‍ഷം എന്നൂര്‍ ടെര്‍മിനല്‍ വഴി കിട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.