Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യുവിന്റെ കാര്യത്തിൽ വരമ്പത്ത് കൂലിക്കാർ എവിടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 03:03 am IST
in Kerala

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുത്തിക്കൊന്നിട്ട് ഒരു മാസവും ഒരാഴ്ചയും പിന്നിടുന്നു. ഇരുപത് പ്രതികളാണ് ഉള്ളതെന്ന് പോലീസ് പറയുന്നു. 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിമന്യുവിനെ കുത്തിയ ആളുള്‍പ്പെടെ നാലുപേരെ ഇനിയും പിടികൂടിയിട്ടില്ല. കുത്തിയ കത്തിയും കണ്ടെത്തിയില്ല.

പകരത്തിന് പകരമെന്ന് അവകാശപ്പെട്ട് രാഷ്‌ട്രീയ എതിരാളികളെ മണിക്കൂറുകള്‍ക്കകം വെട്ടിവീഴ്‌ത്തുന്ന സിപിഎം നേതൃത്വം അഭിമന്യുവിന്റെ കൊലപാതകത്തില്‍ കാണിക്കുന്ന പിന്മാറ്റ മനോഭാവത്തില്‍ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. ‘പാടത്ത് പണിക്ക് വരമ്പത്ത് കൂലി’യെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം നേതൃത്വം.

എസ്എഫ്ഐയുടെ കോട്ടയെന്ന് അവകാശപ്പെടുന്ന മഹാരാജാസില്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുത്തി മലര്‍ത്തിയിട്ട് തിരിച്ചടിച്ചില്ലെന്ന് മാത്രമല്ല മുഖ്യ പ്രതികളെപ്പോലും പിടികൂടാനായിട്ടില്ല. പാര്‍ട്ടിയിലെ ഹിന്ദു സഖാക്കള്‍ക്കിടയില്‍ ഇതിനെതിരെ അമര്‍ഷം ശക്തമാവുകയാണ്.

2016 ജൂലൈയില്‍ പയ്യന്നൂരില്‍ ധനരാജ് കൊല്ലപ്പെട്ട് മണിക്കുറുകള്‍ക്കുള്ളില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ സിപിമ്മുകാര്‍ കൊന്നു. ഇതേത്തുടര്‍ന്നായിരുന്നു ‘പാടത്ത് പണിക്ക് വരമ്പത്ത് കൂലി’യെന്ന കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവന.

ആര്‍എസ്എസ്സും സിപിഎമ്മുമായി സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ഓഫീസുകളും ആക്രമിക്കുന്നവര്‍ കലാലയത്തിനുള്ളില്‍ ഒരു പ്രവര്‍ത്തകനെ അരുംകൊല ചെയ്തിട്ടും പാര്‍ട്ടിയും യുവജന സംഘടനകളും നിശബ്ദരായി. സംസ്ഥാനത്ത് ഒരിടത്തും അഭിമന്യുവിന്റെ വധത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രതിഷേധവും ഉണ്ടായില്ല. 

എസ്എഫ്ഐയ്‌ക്ക് ഉച്ചത്തില്‍ പ്രതിഷേധിക്കാന്‍ പോലുമായില്ല. പയ്യന്നൂരില്‍ ധനരാജ് കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ സിപിഎം ആക്രമണങ്ങളെ തുടര്‍ന്ന് രാഷ്‌ട്രീയ അഭയാര്‍ഥി ക്യാമ്പ് വരെ തുറക്കേണ്ടിവന്നു. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് സിപിഎം നേതൃത്വം പലപ്രാവശ്യം പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. 

യഥാര്‍ഥ പ്രതികളെ പിടികൂടിയിട്ടും സിപിഎം ചൂണ്ടികാട്ടിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. എന്നാല്‍ അഭിമന്യു വധത്തിലെ മുഖ്യപ്രതികളെ പിടികൂടാത്തതിനെതിരെ പ്രസ്താവന പോലും ഇറക്കാന്‍ നേതൃത്വത്തിനാകുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് സിപിഎം പൂര്‍ണമായും മതതീവ്രവാദികള്‍ക്ക് കീഴടങ്ങിയെന്നാണ്.

കെ.എസ്.ഉണ്ണികൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

പുതിയ വാര്‍ത്തകള്‍

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.