Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെനസ്വേല: മാഡുറോയെ വധിക്കാന്‍ ശ്രമിച്ച ആറു ഭീകരര്‍ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 02:53 pm IST
inWorld

കറാകസ് (വെനസ്വേല): പ്രക്ഷോഭങ്ങളും പ്രതിസന്ധികളും കൊണ്ട് പൊറുതിമുട്ടിയ വെനസ്വേലയില്‍ പ്രസിഡന്റ് നികോളാസ് മാഡുറോയ്‌ക്കെതിരേ നടന്ന വധശ്രമത്തില്‍ ആറു ഭീകരര്‍ കസ്റ്റഡിയിലായി. കൂടുതല്‍ പേരെ തിരയുകയാണെന്നും വൈകാതെ പിടിയിലാകുമെന്നും ആഭ്യന്തരമന്ത്രി നെസ്റ്റര്‍ റെവറോള്‍ പറഞ്ഞു. 

 ആക്രമണം പ്രസിഡന്റ് മാഡുറോയും കൂട്ടരും കെട്ടിച്ചമച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിസന്ധികളില്‍ ഉഴലുന്ന മാഡുറോ ഭരണകൂടം സഹതാപം നേടാനും ശ്രദ്ധ തിരിക്കാനും നടത്തിയ പരിശ്രമങ്ങളാണെന്നാണ് ആക്ഷേപം.

സോഷ്യലിസ്റ്റ് സര്‍ക്കാര്‍ നയിക്കുന്ന മാഡുറോ നാഷണല്‍ ഗാര്‍ഡിന്റെ 81 -ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ രണ്ട് ഡ്രോണുകള്‍ പ്രസിഡന്റിനടുത്തേക്ക് പറന്നടുത്തു. രണ്ടര പൗണ്ട് ഭാരമുള്ള സി-4 പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കളായിരുന്നു അവയില്‍. മാഡുറോയുടെയുടെ ഭാര്യയോടൊപ്പം, മറ്റു നേതാക്കളും നൂറിലേറെ സൈനികരും സ്ഥലത്തുണ്ടായിരുന്നു. ഡ്രോണുകളിലൊന്ന് പ്രസിഡന്റിന്റെ തലയ്‌ക്ക് മുകളിലും മറ്റൊന്ന് തൊട്ടു മുന്നിലും പൊട്ടുന്ന തരത്തിലായിരുന്നു ആസൂത്രണം. സ്ഫോടനം സംഭവിക്കാഞ്ഞത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഒരു ഡ്രോണ്‍ സൈന്യം നിര്‍വീര്യമാക്കി. മറ്റൊന്നു രണ്ട് കെട്ടിടങ്ങള്‍ക്കപ്പുറം തകര്‍ന്നു.

സ്ഫോടന പദ്ധതിയുടെ ആസൂത്രകരെന്നു സംശയിച്ച് പിടികൂടിയവര്‍ മിയാമി, കൊളംബിയ തുടങ്ങിയ സ്ഥലക്കാരാണ്. എന്നാല്‍ കൃത്യമായ തെളിവെന്നും കിട്ടിയിട്ടില്ല. 

പക്ഷേ, വെനസ്വേല കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലും മാനവിക വിഷയങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ കൂടുതല്‍ ഒറ്റപ്പെടുന്ന മാഡുറോ നടത്തുന്ന നാടകമാണിതെല്ലാമെന്നാണ് പ്രതിപക്ഷം പറയുന്നത്. മാഡുറോയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരേ അയല്‍ രാജ്യങ്ങളും അമേരിക്കയുള്‍പ്പെടെ പ്രധാന രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുകയാണ്, അവര്‍ വിശദീകരിക്കുന്നു.

പക്ഷേ, പ്രതിരോധമന്ത്രി വ്ളാദിമര്‍ പാഡ്രിനോ ലോപ്പസ് പറഞ്ഞത്, ആക്രമണം വെനസ്വേലയുടെ മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ഒന്നിച്ച് ഇല്ലാതാക്കാനുള്ള ആസൂത്രണമായിരുന്നുവെന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.