Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ പോസ്റ്റ പെയ്‌മെന്റ്‌സ് ബാങ്ക് 21ന് മോദി സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 03:13 am IST
inIndia

ന്യൂദല്‍ഹി: തപാല്‍ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ഇന്ത്യ പോസ്റ്റ പെയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു ശാഖകളെങ്കിലും ബാങ്കിനുണ്ടാകും. രണ്ട് ബ്രാഞ്ചുകള്‍ ആരംഭിച്ചിട്ടുണ്ട്.

1.54 ലക്ഷം പോസ്റ്റ് ഓഫീസുകളെ ബന്ധിപ്പിച്ച് 650 പെയ്‌മെന്റ്സ് ബാങ്ക് ശാഖകളാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാകും പ്രധാനമായും പ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും വലിയ ബാങ്കാകും ഐപിപിബി. 800 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 

ബാങ്കിങ്ങിനു പുറത്തുള്ള 40 ശതമാനം പേര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും ഇത് ഗുണകരമാകും. ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണര്‍ക്ക് നിക്ഷേപങ്ങള്‍ പോലുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ദൗത്യം. സാധാരണയായുള്ള ബാങ്കിങ്, പണമടയ്‌ക്കല്‍ എന്നിവക്കൊപ്പം ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ വിതരണം എന്നീ സൗകര്യങ്ങള്‍ ലഭിക്കും. ധനകാര്യ ഏജന്‍സികളുമായി ചേര്‍ന്ന് വായ്‌പ ലഭ്യമാക്കും. വിവിധ മന്ത്രാലയങ്ങളുടെ സബ്‌സിഡികളും സഹായങ്ങളും പെന്‍ഷനുകളും നല്‍കാനും വെള്ളം, വൈദ്യുതി, ഗ്യാസ്, ഫോണ്‍ തുടങ്ങിയ ബില്ലുകളും വിവിധ നികുതികളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫീസുകളും അടയ്‌ക്കുന്നതിനും പെയ്‌മെന്റ്സ് ബാങ്ക് ഉപയോഗിക്കാം.

പെയ്‌മെന്റ്സ് ബാങ്ക് ശാഖകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍, എടിഎമ്മുകള്‍, പിഒഎസ്/എംപിഒഎസ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങള്‍ എന്നിവയിലൂടെയും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ രാജ്യത്തെയും വിദേശത്തെയും 40 സാമ്പത്തിക സ്ഥാപനങ്ങള്‍ സന്നദ്ധരായിട്ടുണ്ട്. 

2015 സപ്തംബര്‍ ആറിനാണ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ താല്‍ക്കാലിക അനുമതി ലഭിച്ചത്. ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, കൊറിയ, ദക്ഷിണാഫിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പോസ്റ്റ് പെയ്‌മെന്റ്സ് ബാങ്ക് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.