Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിദ്ധാസനം, പത്മാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 01:03 am IST
in Samskriti

തഥൈകസ്മിന്നേവ ദൃഢേ

ബദ്ധേ സിദ്ധാസനേ സതി

ബന്ധത്രയമനായാസാത്

സ്വയമേവോപജായതേ – 1 -42

സിദ്ധാസനം ഒന്നു മാത്രം ദൃഢമായി ബന്ധിച്ചാല്‍ തന്നെ മൂന്നു ബന്ധങ്ങളും വിഷമമില്ലാതെ സ്വായത്തമാകും.

സിദ്ധാസനത്തിന്റെ പ്രാധാന്യം ഉറപ്പിക്കാനാണ് ഇനിയും രണ്ടു ശ്ലോകങ്ങള്‍ പറയുന്നത്. മൂന്നു ബന്ധങ്ങള്‍ ആയാസകരമാണ്, ചെയ്യാന്‍ പ്രയാസമുള്ളതാണ്. അവ ചെയ്യാതെ തന്നെ, അതിന്നു വേണ്ടി കഷ്ടപ്പെടാതെ തന്നെ അവയുടെ ഫലം കിട്ടുമെങ്കില്‍ അതല്ലെ സുഖകരം? സിദ്ധാസനം കൊണ്ട് അതു തരമാകും.

മലദ്വാരം ബലാല്‍ സങ്കോചിപ്പിക്കുന്നതാണ് മൂല ബന്ധം. ‘കാലിന്റെ ഉപ്പൂറ്റി കൊണ്ട് യോനിഭാഗത്ത് അമര്‍ത്തി ഗുദത്തെ സങ്കോച വികാസങ്ങള്‍ ചെയ്യണം’ എന്ന് മൂലബന്ധത്തെപ്പറ്റി മൂന്നാമധ്യായത്തില്‍ പറയുന്നുണ്ട്. ഉഡ്യാണബന്ധമാണ് രണ്ടാമത്തെത്. അടിവയറിനെ ബലമായി നട്ടെല്ലിനോടൊട്ടിക്കുന്നതാണ് ഉഡ്യാണബന്ധം. മൂന്നാമത്തെ ബന്ധം ജാലന്ധരബന്ധം. താടി നെഞ്ചോടു ചേര്‍ത്തമര്‍ത്തി കഴുത്ത് മുറുക്കുന്നതാണ് ജാലന്ധരബന്ധം. ഈ മൂന്നെണ്ണവും ചെയ്യാതെ തന്നെ അതിന്റെ ഫലം സിദ്ധാസനം കൊണ്ടു ലഭിക്കുമെന്നാണ് ഇവിടെ വാഗ്ദാനം.

പ്രാണനെ ഉണര്‍ത്തിയാല്‍ നമ്മുടെ അറിവില്ലാതെ തന്നെ ശരീരത്തില്‍ പല മാറ്റങ്ങളും വരും. മുദ്രകളും ബന്ധങ്ങളും പ്രാണായാമക്രമവുമൊക്കെ  തനിയെ വശപ്പെടും. പഠിച്ചിട്ടാവണമെന്നില്ല. എല്ലാ ശക്തിയും ശരീരത്തില്‍ തന്നെയുണ്ടല്ലൊ.

…………………………………………….

നാസനം സിദ്ധസദൃശം

ന കുംഭ: കേവലോപമ:

ന ഖേചരീ സമാ മുദ്രാ

ന നാദ സദൃശോലയ: – ഹ  43

സിദ്ധാസനം പോലൊരു ആസനമില്ല. കേവല കുംഭകം പോലെ ഒരു പ്രാണായാമമില്ല.ഖേചരീ മുദ്ര പോലൊരു മുദ്രയില്ല. നാദം പോലൊരു ലയവുമില്ല.

ഓരോന്നിലും ശ്രേഷ്ഠമായതെടുത്തു കാട്ടുന്നത് പ്രസ്തുതമായതിന്റെ മഹത്വത്തെ എടുത്തു കാട്ടാന്‍ സാധാരണ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്. സഹിതം, സൂര്യഭേദം, ഉജ്ജായി, ശീതളി, ഭസ് ത്രികാ, ഭ്രാമരീ, മൂര്‍ച്ഛാ, കേവലീ എന്നിങ്ങനെ പ്രാണായാമ ഭേദങ്ങള്‍ ഏറെയാണ്. പൂരകം, കുംഭകം, രേചകം എന്നിവയാണ് പ്രാണായാമത്തില്‍ വരുന്നത്. ബോധപൂര്‍വമായ നിയന്ത്രണത്തോടെയാണ് ഇവ ചെയ്യുന്നത്. എന്നാല്‍ സാധനയുടെ പാരമ്യത്തില്‍ ഇവ മൂന്നും തനിയെ നിന്നു പോകുന്ന അവസ്ഥ വരും. അതിനെ കേവലി എന്നു പറയും. ഇതാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്.

മഹാമുദ്ര, മഹാബന്ധം, മഹാവേധം, ഖേചരീ, ഉഡ്യാണ – മൂല – ജാലന്ധര ബന്ധങ്ങള്‍, വിപരീതകരണി, വജ്രോളി, ശക്തിചാലനം എന്നിങ്ങനെ പത്ത് മുദ്രകളാണ്. വിരലുകള്‍ കൊണ്ടുള്ള മുദ്ര ഇവിടെ പ്രസക്തമല്ല. നാക്ക് വളച്ച് കപാല കുഹരത്തില്‍ ചേര്‍ത്ത് മനസ്സിനെ ലീനമാക്കുന്നതാണ് ഖേചരി. കഠിനമായ ഈ സാധന, ശ്രേഷ്ഠമാണ്. ഹഠയോഗത്തിലെ നാദാനുസന്ധാനം, ധാരണാ – ധ്യാന –  സമാധികളെപ്പോലെ പ്രധാനമാണ്. 

അപ്പോള്‍ കേവല കുംഭകം പോലെ, ഖേചരി മുദ്ര പോലെ, നാദലയം പോലെ ശ്രേഷ്ഠമാണ് സിദ്ധാസനമെന്ന്, അതിന്റെ പ്രാധാന്യം ഇവിടെ എടുത്തു കാണിച്ചിരിക്കുന്നു.

……………………………………………..

പത്മാസനം

വാമോരൂപരി ദക്ഷിണം ച ചരണം

      സംസ്ഥാപ്യ വാമം തഥാ

ദക്ഷോരൂപരി പശ്ചിമേന വിധിനാ

       ധൃത്വാ കരാഭ്യാം ദൃഢം

അംഗുഷ്ഠൗ ഹൃദയേ നിധായ ചിബുകം

       നാസാഗ്രമാലോകയേ –

ദേതദ് വ്യാധിവിനാശകാരി യമിനാം

       പത്മാസനം പ്രോച്യതേ – ക 44

വലതുകാല്‍പ്പത്തി ഇടതു തുട മേലെ ചേര്‍ക്കുക. അതേ പ്രകാരം ഇടതുകാല്‍ വലതു തുട മേലേയും ചേര്‍ക്കുക. കൈകള്‍ പിന്നിലൂടെ എടുത്ത് കാലിന്റെ പെരുവിരലുകള്‍ പിടിക്കുക. താടി നെഞ്ചില്‍ ചേര്‍ക്കുക.മൂക്കിന്റെ തുമ്പത്ത് നോക്കുക. ഇതാണ് യോഗികളുടെ രോഗനാശകമായ പത്മാസനം.

ബദ്ധ പത്മാസനത്തിന്റെ ലക്ഷണമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. മതാന്തരത്തിലുള്ള, നാം സാധാരണ ചെയ്യുന്ന, പത്മാസനം അടുത്ത ശ്ലോകത്തില്‍ വരുന്നുണ്ട്. ബദ്ധപത്മത്തില്‍ തന്നെ മുന്നോട്ടു കുനിഞ്ഞ് നെറ്റി നിലത്തു മുട്ടിക്കുന്ന ഘട്ടവുമുണ്ട്. മേലെ വരുന്ന കാലിന്റെ പെരുവിരലാണ് ആദ്യം പിടിക്കേണ്ടത്. അതാണെളുപ്പം. ചുമലിന്റെയും കൈത്തണ്ടകളുടെയും നട്ടെല്ലിന്റെയും വേദന ശമിക്കാന്‍ ഇതു നല്ലതാണ്.നെഞ്ചിന്റെ വിരിവിന് ഗുണകരമാണീ ആസനം. കുണ്ഡലിനീ പ്രബോധനത്തിനും ഇതു ഗുണകരമത്രെ. ധ്യാനാസനമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.