Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പള്ളിയില്‍ ബിഷപ്പിന്റെ കൊലപാതകം: ദുരൂഹത തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 12:20 pm IST
inWorld

കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ബിഷപ്പ് പള്ളിക്കുള്ളില്‍ തലയ്‌ക്ക് അടിയേറ്റ് കൊല്ലപ്പെട്ടതില്‍ ദുരൂഹത തുടരുന്നു. അര്‍ധരാത്രിയിലെ കുര്‍ബാനയ്‌ക്ക് പോകുംവഴി പള്ളി ഇടനാഴിയില്‍, അള്‍ത്താരക്ക് 20 മീറ്റര്‍ അകലെയാണ് തലയ്‌ക്ക് അടിയേറ്റ് ബിഷപ്പ് എപ്പിപാനിയോസ്‌ (68) കൊല്ലപ്പെട്ടത്. 

വാഡി എല്‍ നാട്രനിലെ സെന്റ് മകാറിയസ് പള്ളിയിലാണ് സംഭവം. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ 2016 ലും 17 ലും ആക്രമണം നടത്തിയിട്ടുണ്ടിവിടെ. എന്നാല്‍, ഇസ്ലാമിക ഭീകരരുടെ ആക്രമണമല്ലെന്ന് പള്ളിയിലെ മുതിര്‍ന്ന പുരോഹിതന്‍ ഫാ. ഷെനൗഡാ പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്.

ക്രിസ്ത്യന്‍ വിശ്വാസത്തിലെ വിവിധ കൈവഴികളില്‍ ക്രിസ്തുവിനെ മനുഷ്യനായും ദൈവമായും വിശ്വസിക്കുന്ന വിഭാഗമാണിവര്‍. പ്രത്യേകതരം കുരിശാണ് ഇവര്‍ ആരാധിക്കുന്നത്. ഈ വിഭാഗത്തിനെതിരേ പലവട്ടം പല വിഭാഗങ്ങളില്‍നിന്ന് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് 10 ശതമാനത്തില്‍താഴെയാണ് കോപ്റ്റിക് ക്രിസ്ത്യാനികള്‍. 

അന്‍ബാ മാകര്‍ പള്ളി എന്നും അറിയപ്പെടുന്ന ഈ പള്ളിയില്‍ ബിഷപ്പ് 1984 മുതലുണ്ട്. 2013 ലാണ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. പുരോഹിതന്‍ ഫാദര്‍ ബാസില്‍ പറഞ്ഞത് ബിഷപ്പിനെ രക്തത്തില്‍ മുങ്ങി, മുറിയ്‌ക്കുള്ളില്‍ കണ്ടെന്നാണ്. തലയോട്ടിയിലെ പരിക്കും പറയുന്നു. എന്തോ ആയുധംകൊണ്ട് തലയ്‌ക്കടിച്ചതാകാമെന്നാണ് അഭിപ്രായപ്പെടുന്നത്. പള്ളിയില്‍ സിസിടിവികളുണ്ട്. പക്ഷേ എല്ലാം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിശദീകരണം. 

ക്രിസ്തീയ ന്യൂനപക്ഷം ഐഎസ് ഭീകരരുടെ ആക്രമണങ്ങള്‍ക്ക് മുമ്പ് ഇരയായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ ഗിര്‍ഗിസ് പള്ളിയില്‍ അവര്‍ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. ടാന്റയിലും അലക്‌സാണ്ഡ്രിയയിലും സെന്റ് മാര്‍ക്‌സ് പള്ളികളിലെ ഐഎസ് ആക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

India

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും
Varadyam

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ
Varadyam

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

India

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.