Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുന്നത്തും ചേലാകര്‍മവും ഒരുപോലല്ല: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:29 am IST
in Kerala

ന്യൂദല്‍ഹി: മുസ്ലിം സമുദായത്തിലെ സുന്നത്തിനെ പിന്തുണച്ച് സുപ്രീം കോടതി. എന്നാല്‍ പെണ്‍കുട്ടികളിലെ ചേലാകര്‍മത്തെയും ആണ്‍കുട്ടികളിലെ സുന്നത്തിനെയും ഒരുപോലെ കാണാനാവില്ലെന്ന് കോടതി പറഞ്ഞു. സുന്നത്ത് ആശുപത്രികളിലാണ് നടത്തുന്നത്. ഇതിന് ശാസ്ത്രീയ ഗുണങ്ങളുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സുന്നത്തിന് അനുവാദം നല്‍കുമ്പോള്‍ ചേലാകര്‍മം നിരോധിക്കാനാവില്ലെന്നു ദാവൂദി ബോറ മുസ്ലിം സമുദായത്തിന് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി വാദിച്ചു.

ചേലാകര്‍മത്തെയും സുന്നത്തിനെയും ഒരു പോലെ കാണാനാവില്ലെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ചേലാകര്‍മം പ്രാകൃതമാണ്. ഡോക്ടര്‍ അല്ല നടത്തുന്നത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അമ്മയല്ലാത്ത മറ്റൊരാള്‍ സ്പര്‍ശിക്കുന്നു. അനസ്തേഷ്യയും നല്‍കുന്നില്ല. വേദന കാരണം കുട്ടികള്‍ ബഹളം വെക്കുമ്പോള്‍ ബലപ്രയോഗം നടത്തുമെന്നതും ഉറപ്പാണ്. കുട്ടികള്‍ കടന്നുപോകുന്ന മാനസികാവസ്ഥ ഭയാനകമായിരിക്കും. അദ്ദേഹം പറഞ്ഞു.

ഡോക്ടറുടെ സാന്നിധ്യത്തില്‍ ചേലാകര്‍മം ചെയ്യുമെന്നു കോടതിക്ക് ഉറപ്പു നല്‍കാന്‍ തയ്യാറാണെന്ന് സിങ്‌വി പറഞ്ഞു. എന്നാല്‍ ഇതിന് ഒരു ഡോക്ടറും തയാറാവില്ലെന്ന് കോടതി മറുപടി നല്‍കി. ചേലാകര്‍മവും ശബരിമലയിലെ യുവതീ പ്രവേശന വിഷയവും ഒരേ പോലെ കാണണമെന്ന് സിങ്‌വി ആവശ്യപ്പെട്ടു. രണ്ടും വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളുടെ ഭാഗമാണ്. സുന്നത്തു നടത്താന്‍ പുരുഷന്മാരെ അനുവദിക്കുമ്പോള്‍ ചേലാകര്‍മം നടത്തുന്നത് എങ്ങനെ വിലക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. 

സതി, ദേവദാസി എന്നിവ പോലെ സ്ത്രീകളുടെ ചേലാകര്‍മവും നിരോധിക്കണമെന്നും മൗലിക അവകാശമായ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണിതെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. മതപരമായ പരിശുദ്ധിക്കുവേണ്ടിയാണ് ചേലാകര്‍മം ചെയ്യുന്നതെന്നാണ് ദാവൂദി ബോറ സമുദായത്തിന്റെ വാദം. സമുദായത്തിലെ ഒരു വിഭാഗം ആചാരം നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരാണ്. ഹര്‍ജിയില്‍ അടുത്ത ആഴ്ച വാദം തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

പുതിയ വാര്‍ത്തകള്‍

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.