Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈവല്യ പദ്ധതി; സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:25 am IST
in Kerala

പാലക്കാട്്: ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പുനരധിവാസം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കൈവല്യ പദ്ധതിയില്‍ വഞ്ചിതരായി ഒരു കൂട്ടം പാവങ്ങള്‍. പാലക്കാട് ജില്ലയിലെ 260 ഭിന്നശേഷിക്കാരാണ് പദ്ധതിയുടെ പേരില്‍ കബളിപ്പിക്കപ്പെട്ടത്.

തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സബ്‌സിഡിയോടുകൂടി വായ്‌പ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ  2016 നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പരീശിലനം ലഭിച്ചെങ്കിലും വായ്‌പയ്‌ക്കായി ഇനി മുട്ടാത്തവാതിലുകളില്ല.

2017-18 വര്‍ഷത്തില്‍ ജില്ലയിലെ 280 പേരാണ് കൈവല്യ പദ്ധതിയില്‍ അപേക്ഷ നല്‍കിയത്. ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. അതേസമയം ഇവരില്‍ നിന്ന് 21 പേരെ തിരഞ്ഞെടുത്ത് 50,000 രൂപ പ്രകാരം 10,50,000 രൂപ കൈമാറിയതായി വിവരാവകാശരേഖയില്‍ പറയുന്നു. എന്നാല്‍ ബാക്കിയുള്ളവരില്‍ നിന്ന് തുക കൈപ്പറ്റിയെന്ന് കാണിക്കുന്ന രേഖ എഴുതിവാങ്ങിയിട്ടും ആനുകൂല്യം നല്‍കിയിട്ടില്ല. വിവരാവകാശ പ്രവര്‍ത്തനകനും ബിജെപി ജില്ലാ സെക്രട്ടറിയുമായ പി. രാജീവിന് ലഭിച്ച വിവരാവകാശ രേഖയിലാണ് കബളിപ്പിക്കല്‍ വ്യക്തമായത്. എന്നാല്‍ ഫണ്ടില്ലിത്തതാണ് വായ്‌പ നല്‍കാന്‍ തടസ്സമായതെന്നാണ് അധികൃതരുടെ വാദം. 

എന്നാല്‍ 2017ലും 18ലും വിവിധ മാസങ്ങളില്‍ ഭിന്നശേഷിക്കാരായ അപേക്ഷകരെ പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് പരിശീലന ഹാളിലേക്ക് വിളിപ്പിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട ക്ലാസ് നല്‍കിയിരുന്നു. ഇവരോട് 200 രൂപയുടെ മുദ്രപ്പത്രത്തില്‍ എഗ്രിമെന്റ് ഡ്രാഫ്റ്റ് എഴുതി തുക കൈപ്പറ്റിയതായി ഒപ്പു വാങ്ങുകയുണ്ടായി. എന്തിനാണെന്ന് പോലും അറിയാതെയാണ് പലരും മുദ്രപ്പേപ്പറില്‍ ഒപ്പിട്ടു നല്‍കിയത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് സംശയിക്കേണ്ടിരിക്കുന്നു.

 ഏറെ നരകയാതനകള്‍ അനുഭവിച്ചാണ് ഓരോ തവണയും ഇവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തുന്നത്. എല്ലാ ജില്ലകളിലും ഇത്തരം പരിശീലനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും  അര്‍ഹതപ്പെട്ടവര്‍ക്ക് തുക കൊടുക്കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണുണ്ടായത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

പുതിയ വാര്‍ത്തകള്‍

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.