Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തമോഗുണപൂര്‍ണമായ ധൃതിയുടെ ലക്ഷണം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:08 am IST
inSamskriti

അധ്യായം 18- 35- ാം ശ്ലോകം

ദുര്‍മേധാഃ മേധാ എന്ന വാക്കിന്- ബഹുഗ്രന്ഥധാരണ സമര്‍ത്ഥാ ബുദ്ധി- ഒരുപാട് ഗ്രന്ഥങ്ങള്‍ അഭ്യസിച്ച് നേടിയ ജ്ഞാനം എപ്പോഴും നിലനിര്‍ത്തുന്ന ബുദ്ധി എന്നാണ് അര്‍ത്ഥം. ഈ ശ്ലോകത്തില്‍ ദുര്‍മേധാ എന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ ദ്രോഹിക്കാനും ഹിംസിക്കാനും വഞ്ചിക്കാനും നിയമപാലകന്മാരില്‍ നിന്ന് രക്ഷപ്പെടാനും ഭരണകര്‍ത്താക്കളെ വശീകരിക്കാനുമുള്ള ഉപായങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും നോവലുകളും പഠിച്ച് ബുദ്ധിയില്‍ നിറച്ചുവച്ചിട്ടുള്ളവരെയാണ് ‘ദുര്‍മേധാഃ’ എന്നുപറഞ്ഞിട്ടുള്ളത്.

അത്തരക്കാരുടെ മനസ്സിനെ എപ്പോഴും സ്വപ്നം= ഉറക്കം, ഭയം= നിയമപാലകന്മാരില്‍നിന്നും, ഭരണാധികാരികളില്‍നിന്നും ഉണ്ടാവുന്ന ഭയം= പേടി, ശോകം= ദുഃഖം, വിഷാദം= ഇഷ്ടജനങ്ങളോ, പ്രിയപ്പെട്ട വസ്തുക്കളോ, കൈവിട്ടു പോയാലുണ്ടാവുന്ന വ്യസനം, മദം= ശാസ്ത്രങ്ങള്‍ക്കു വിരുദ്ധമായ ഭൗതികസുഖം. അനുഭവിച്ചാലുണ്ടാവുന്ന സന്തോഷം മുതലായവയില്‍ തന്നെ വ്യാപരിച്ചു കൊണ്ടുതന്നെ, ഒരിക്കലും ഉപേക്ഷിക്കാതെ തന്നെ, തന്റെ കര്‍ത്തവ്യമായിക്കരുതി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏതൊരു ധൃതിയാണോ, ആ ധൃതി തമോഗുണപൂര്‍ണമായ ധൃതി എന്നു മനസ്സിലാക്കൂ!

സുഖം എന്ന അവസ്ഥയും മൂന്നുവിധത്തിലാണ്

അധ്യായം- 18- 36- ാം ശ്ലോകം

സുഖംതു

സുഖത്തിനു വേണ്ടിയാണല്ലോ എല്ലാ ജീവാത്മാക്കളുടെയും പ്രവൃത്തിയും ആഗ്രഹവും. ആ സുഖം സാത്വിക- രാജസ- താമസ ഭേദം അനുസരിച്ച് മൂന്നു വിധമാണ്. ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും കര്‍ത്താവിന്റെയും ബുദ്ധിയുടെയും ധൃതിയുടെയും ത്രിഗുണഭാവം അനുസരിച്ച് മൂന്നുവിധത്തിലുള്ള ഭേദങ്ങള്‍ പറഞ്ഞു. ഇനി സുഖത്തിന്റെ ഭേദം പറയാം, കേള്‍ക്കൂ! ഭഗവാന്‍ ‘ഭരതര്‍ഷഭ’- എന്ന് അര്‍ജ്ജുനനെ  വിളിക്കുന്നു. കാരണം ആ വിവരണം കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള യോഗ്യത അര്‍ജ്ജുനന് ഉണ്ട്. ഭരതചക്രവര്‍ത്തിയുടെ വംശത്തിലാണല്ലോ നീ ജനിച്ചത്. രാജസവും താമസവും ആയ സുഖം ഉപേക്ഷിക്കണമെന്നും സാത്വികമായ സുഖം നേടണമെന്നും നിനക്ക് അറിയാം.

എല്ലാവിധ സുഖത്തിന്റെയും ലക്ഷണം പറയാം;

യത്രഅഭ്യാസാല്‍രമകത- എപ്പോഴും എത്ര തവണ ബന്ധപ്പെടുമ്പോഴും, വെറുപ്പ് തോന്നാതെ നാം ആനന്ദിക്കുന്നു, രചിക്കുന്നു. ഇതാണ് മൂന്നുവിധം. സുഖത്തിന്റെയും ലക്ഷണ ഭൗതിക വിഷയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ പെട്ടെന്ന് സുഖം തോന്നാം. 

ദുഃഖാന്തം ച നിഗഗച്ഛതി

എല്ലാവിധ ദുഃഖങ്ങളുടെയും അന്തം= നാം ഉണ്ടാവുകയും അനുഭവിക്കുകയും ചെയ്യാം.

9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.