Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഭയപ്പെടേണ്ടതില്ല; മുന്‍കൂട്ടി അറിയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 02:58 am IST
inKerala

ഇടുക്കി: ചെറുതോണി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് എല്ലാവരെയും മുന്‍കൂട്ടി അറിയിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു  ജന്മഭൂമിയോട് പറഞ്ഞു. മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വരുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കളക്ടര്‍ പൊതുജനങ്ങളുടെ അറിവിലേക്കായി വയ്‌ക്കുന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

1. അടിയന്തര സാഹചര്യം അല്ലെങ്കില്‍ 24 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്‍കി, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിച്ചാകും ഷട്ടര്‍ തുറക്കുക. കെഎസ്ഇബിയുടെ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എല്ലാത്തിനും മേല്‍നോട്ടം വഹിക്കും.

2. ദൃശ്യമാധ്യമങ്ങളില്‍ ഇതിന് മുന്നോടിയായി വ്യക്തമായ അറിയിപ്പ് നല്‍കും. വ്യാജപ്രചരണങ്ങള്‍ക്ക് പിന്നാലെ പോകരുത്. 

3. അടിയന്തര സാഹചര്യം ആണെങ്കില്‍ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നല്‍കും. രാത്രികാലങ്ങളില്‍ ഒരു കാരണവശാലും ഡാം തുറക്കില്ല. 

4. അറിയിപ്പ് കൊടുത്താല്‍ ഉടന്‍ വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളിലെ അപകടകരമായ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. 

5. മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കമുള്ളവ ഡാം തുറക്കുന്നതിന് മുമ്പ് നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതിനായി സഹകരിക്കണം.

6. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ല, അറിയിപ്പ് വന്നാല്‍ ഒരു കാരണവശാലും വെള്ളത്തിലിറങ്ങരുത്.

7. വെള്ളം കാണാന്‍ കൂട്ടമായെത്തി കരയില്‍ നിന്നോ, പാലത്തില്‍ നിന്നോ അപകടകരമായ വിധത്തില്‍ സെല്‍ഫി അടക്കമുള്ളവ എടുക്കരുത്.

8. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് പുഴ വഴി വെള്ളമെത്തുക എന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം.

9. ചപ്പാത്തുകള്‍ മുറിച്ച് കടക്കുകയോ, മീന്‍ പിടിക്കാന്‍ വെള്ളത്തിലിറങ്ങുകയോ ചെയ്യരുത്.

10. ഇതിനെല്ലാം പുറമെ ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ മുന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ആരും ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

മഴയുടെ ശക്തി കുറഞ്ഞു, നീരൊഴുക്കും

ഇടുക്കി: പദ്ധതി പ്രദേശത്ത് മഴയുടെ ശക്തിക്ക് നേരിയ കുറവ്. ഇതോടെ നീരൊഴുക്കിലും കുറവ് വന്നു. ഞായറാഴ്ച 1.82 സെ.മീ. മഴയാണ് പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ ജലശേഖരം 0.8 അടി കൂടി 2394.58ലെത്തി, 90.27 ശതമാനം. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്കാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 74 അടി കൂടുതല്‍. 

35.195 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് 24 മണിക്കൂറിനിടെ ഒഴുകിയെത്തിയത്. ഈ വര്‍ഷം മെയ് ഒന്നിന് ഇടുക്കിയിലെ ജലശേഖരം 31 ശതമാനമായിരുന്നെങ്കിലും ജൂണ്‍ ഒന്നിന് ഇത് 23ലേക്ക് താഴ്ന്നിരുന്നു. മികച്ച വേനല്‍മഴ ലഭിച്ചെങ്കിലും മണ്‍സൂണിന് മുമ്പായി സംഭരണിയിലെ ജലശേഖരം പരമാവധി വൈദ്യുതി വകുപ്പ് കുറച്ചിരുന്നു. മഴക്കാലം തുടങ്ങി രണ്ട് മാസം എത്തുമ്പോള്‍ 67 ശതമാനമാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതില്‍ കൂടുതലും ജൂലൈയിലായിരുന്നു. ജില്ലയിലാകെ ഇതുവരെ ശരാശരി  208 സെ.മീ. മണ്‍സൂണ്‍ ലഭിച്ചതായാണ് കണക്ക്. ഇനി രണ്ട് മാസം കൂടി മണ്‍സൂണും തുടര്‍ന്ന് തുലാമഴയും വരാനിരിക്കെയാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.