Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ണ്ണാടകത്തില്‍ നിന്ന് സഹായം; ദുരിതാശ്വാസത്തിന്റെ പേരില്‍ തമ്മിലടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 02:45 am IST
in Kerala

ആലപ്പുഴ: പ്രളയക്കെടുതിയിലായ കുട്ടനാട്ടിലെ ജനങ്ങളുടെ കണ്ണീരൊപ്പുന്നതില്‍ പരാജയപ്പെട്ട മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സുമനസ്സുകള്‍ നല്‍കുന്ന സഹായത്തിന്റെ പേരില്‍ രാഷ്‌ട്രീയ പോരാട്ടം നടത്തുന്നു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് ജില്ലയിലെ മന്ത്രിമാര്‍ അടക്കമുള്ള എംഎല്‍എമാര്‍ പോലും കുട്ടനാട്ടിലെത്താന്‍ തയ്യാറായത്.  എംപിമാരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. 

 തുടക്കത്തില്‍ സര്‍ക്കാര്‍ അവഗണിച്ചെങ്കിലും വിവിധ സംഘടനകളും, സ്ഥാപനങ്ങളും, വിദ്യാലയങ്ങളും ഒന്നാകെ കൂട്ടനാടിനെ സഹായിക്കാന്‍ രംഗത്തിറങ്ങിയതോടെ ജനപ്രതിനിധികള്‍ മുതലെടുപ്പിനായി പോര് തുടങ്ങി. കുട്ടനാടിനു കര്‍ണാടകയില്‍ നിന്നെത്തിയ സഹായത്തിന്റെ പേരിലാണ് ഒടുവിലത്തെ പ്രസ്താവന യുദ്ധം. കുട്ടനാടിനായി കര്‍ണാടകയില്‍ നിന്ന് നാലു ട്രക്കുകളിലായി 50 ടണ്‍ അരി, 10 ടണ്‍ പഞ്ചസാര, 250 കിലോ സാമ്പാര്‍ പൊടി എന്നിവയാണ്  ആലപ്പുഴയിലെത്തിയത്. കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ ഇവ സ്വീകരിക്കുകയും ചെയ്തു. 

 കര്‍ണാടകക്കാരനായ കളക്ടര്‍ തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടത് പ്രകാരമാണ് കര്‍ണാടകയില്‍ നിന്ന് സാധനങ്ങള്‍ എത്തിയതെന്നാണ് മന്ത്രി ജി. സുധാകരന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ പ്രസ്താവിച്ചത്.  എന്നാല്‍  കെ.സി.വേണുഗോപാല്‍ എംപി കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാനോട് അഭ്യര്‍ഥിച്ചതു പ്രകാരമാണ് കര്‍ണാടകയുടെ സഹായമെത്തിയതെന്നാണ് എംപിയുടെ ഓഫിസില്‍ നിന്നു പത്രക്കുറിപ്പിറക്കിയത്. 

കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണു സഹായമെത്തിയതെന്നും എംപി അവകാശപ്പെടുന്നു. പിആര്‍ഡി പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ ആരുടെ ആവശ്യപ്രകാരമാണ് ഇവ എത്തിച്ചതെന്ന് വിശദീകരണമില്ല. സത്യം പുറത്തുപറയാന്‍ കഴിയാതെ ജില്ലാകളക്ടര്‍ കടുത്ത സമ്മര്‍ദ്ദത്തിലുമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.