Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്റെ വ്യാകുലത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 02:59 am IST
inSamskriti

ഈ ഭീഷണിക്കുശേഷം കൈകേയി നിശ്ശബ്ദയായി എന്നു പറയപ്പെടുന്നു. രാജ്ഞിയുടെ ദൃഢമായ വാക്കുകളും താന്‍ നല്‍കിയ സത്യവും ഓര്‍ത്തുകൊണ്ട് ദശരഥന്‍ നിര്‍നിമേഷനായി കൈകേയിയെ നോക്കിക്കൊണ്ടിരുന്നു. പിന്നീട് വെട്ടിയിട്ട വൃക്ഷംപോലെ അദ്ദേഹം താഴെവീണ് നിശ്ചേഷ്ടനായി കിടന്നു. രാജാവിന്റെ സമനില തെറ്റിയിരുന്നു. പിന്നീട് അദ്ദേഹം കൈകേയിയുടെ പെരുമാറ്റത്തെക്കുറിച്ച് പലതും ചോദിക്കുകയും നിനക്കിങ്ങനെ പെരുമാറാനെങ്ങനെ കഴിയുന്നുവെന്ന് പരിതപിക്കുകയും ചെയ്തു. കൈകേയിയുടെ ബാല്യാവസ്ഥയിലെ പെരുമാറ്റത്തിന്റെ നേരേ വിപരീതമായിരിക്കുന്നു ഇന്നവരുടെ പെരുമാറ്റം. 

രാജാവ് തുടര്‍ന്നു’രാമനില്ലാതെ ഭരതന്‍ അയോദ്ധ്യയില്‍ വസിക്കുകയില്ല. കാരണം ആ കുമാരന്‍ രാമനേക്കാള്‍ ശ്രേഷ്ഠനാണ് എന്നെനിക്കു തോന്നുന്നു. സഭയില്‍വന്ന് തീരുമാനം എടുക്കുവാന്‍ പങ്കാളികളായ രാജാക്കന്മാരോടും മറ്റു സജ്ജനങ്ങളോടും രാമനെ വനത്തിലയക്കുന്നതിന്റെ കാരണം ഞാനെങ്ങനെ വിശദീകരിക്കും? എന്നെ കൈകേയി നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചത് എന്ന് എങ്ങനെ പറയും? ഇക്ഷ്വാകുവംശത്തിലെ ഈ വിഡ്ഢിയായ രാജാവ് ഇത്രകാലം എങ്ങനെ ഭരണം നടത്തിയെന്ന് മറ്റുരാജാക്കന്മാര്‍ ചോദിക്കുമല്ലോ?’.

കൈകേയിക്കു നല്‍കിയ വാക്കു പാലിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ നടത്തിയ പ്രഖ്യാപനം രാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നു എന്നത്  അസത്യമായി ഭവിക്കുമല്ലോ. രാമനെ വനത്തിലേക്കയച്ചാല്‍ ഞാന്‍ കൗസല്യയോടെന്തു പറയും? രാമനോട് അനീതി കാട്ടിയാല്‍ തന്റെ പുത്രന്മാരായ ലക്ഷ്മണന്റേയും ശത്രുഘ്‌നന്റേയും ഭാവിയെയോര്‍ത്ത് സുമിത്ര എന്നെ സംശയിക്കില്ലേ?

‘രാമന്‍ വനത്തിലേക്കുപോയാല്‍ പിന്നെ സീതയുടെ അവസ്ഥ എന്താകും? സീതക്ക് ഒരേസമയം രണ്ടു ദുഃഖവാര്‍ത്തകളാകും കേള്‍ക്കേണ്ടിവരിക.  എന്റെ അന്ത്യവും രാമന്റെ വനത്തിലേക്കുള്ള യാത്രയും. വൈദേഹി ഈ രണ്ടു സംഭവങ്ങളുമോര്‍ത്ത് എന്നും ദഃഖിതയായിരിക്കുമല്ലോ. ജനങ്ങള്‍ എന്നെ സ്ത്രീക്കു വശംവദനനായ വിഡ്ഢിയായ രാജാവെന്നു പരിഹസിക്കും. എന്റെ രാമനോട് നീ വനവാസത്തിനു പോകൂ എന്നു ഞാന്‍ പറഞ്ഞാല്‍ അങ്ങനെയാകട്ടെ എന്നാകും രാമന്റെ മറുപടി. രാമന് എന്നെ എതിര്‍ക്കുവാനാകില്ല’ രാജാവ് പറഞ്ഞുകൊണ്ടേയിരുന്നു.

രാമന്‍ വനത്തിലേക്കു പോയിക്കഴിഞ്ഞാല്‍ മൃത്യു എന്നെ സ്വീകരിച്ചുകൊള്ളും. കൗസല്യയുടേയും സുമിത്രയുടേയും അവരുടെ മൂന്നു പുത്രന്മാരുടേയും വരാനിരിക്കുന്ന അവസ്ഥകളും ദശരഥന്‍ പരാമര്‍ശിക്കുകയുണ്ടായി. രാമനെ വനത്തിലേക്കയക്കുന്നതിന് ഭരതന്‍ സമ്മതിക്കുന്നുവെങ്കില്‍ ഭരതന്‍ തന്റെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നും അദ്ദഹം നിഷ്‌കര്‍ഷിച്ചു. കൈകേയി നിമിത്തം രാമനോടു കാട്ടേണ്ടിവരുന്ന അനീതിയെപ്പറ്റി രാജാവ് വിലപിച്ചുകൊണ്ടയിരുന്നപ്പോള്‍ സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ താണുപോവുകയും രാത്രിയെത്തച്ചേരുകയുമുണ്ടായി.

വി.എന്‍.എസ്. പിള്ള

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.