Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

അള്‍ട്രാ- പോര്‍ട്ടബിള്‍ മൊബൈല്‍ പ്രൊജക്ടറുമായി സോണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:04 am IST
inTechnology

സോണി ഇന്ത്യയുടെ പുതിയ അള്‍ട്രാ-പോര്‍ട്ടബിള്‍ എംപി-സിഡിഐ മൊബൈല്‍ പ്രൊജക്ടര്‍ വിപണിയിലെത്തി. ഇത് കൈയില്‍ കൊണ്ടുനടക്കാന്‍ സാധിക്കുന്നതും 350 സെ.മി. അടുത്തുനിന്ന് 304.8 സെ.മി വലുപ്പത്തില്‍ കണ്ടന്റ് പ്രൊജക്ട് ചെയ്യാന്‍ കഴിവുള്ളതുമാണ്. പോക്കറ്റിലൊതുങ്ങുന്ന ഈ പ്രൊജക്ടറിന് 280.6 ഗ്രാം മാത്രമാണ് ഭാരം. ഏത് പ്രതലത്തിലും ഇത് എളുപ്പത്തില്‍ വൈഡ് സ്‌ക്രീനാക്കി മാറ്റാനാകും. 

എംപി-സിഡിഐന്റെ വളരെ ഉയര്‍ന്ന ബ്രറ്റ്‌നെസ് നിരക്ക് മോഷന്‍ ബ്ലറിങ്ങും ശബ്ദവും കുറയ്‌ക്കുകയും, പ്രകടനം പരമാവധി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 105 എഎന്‍എസ്‌ഐ ലൂമന്‍സ് റേറ്റിങ്ങുള്ളതാണ്. പ്രൊജക്ടറിന്റെ ഡിസ്‌പ്ലേയിലുള്ള ഏറ്റവും മെച്ചപ്പെട്ട ഇമേജ് പ്രൊസസിങ്ങും ഇത് സാധ്യമാക്കുന്നു. അല്‍ഗോരിതങ്ങള്‍ ബാറ്ററി ഉപഭോഗത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ബിസിനസ്സ് പ്രസന്റേഷന്‍, ഗെയിമിംഗ്, ഔട്ട്‌ഡോര്‍ ഇവന്റുകള്‍, രാത്രിയിലെ സിനിമകള്‍ എന്നിവയുടെയൊക്കെ വ്യക്തത വര്‍ധിപ്പിക്കുന്നു.

ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍ അവ്യക്തതകള്‍  ഉണ്ടാകാതിരിക്കാനായി ഇതില്‍ ഓട്ടോമാറ്റിക് കീസ്റ്റോണ്‍ കറക്ഷന്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും കോണില്‍നിന്ന് പ്രൊജക്ട് ചെയ്യുകയോ അല്ലെങ്കില്‍ നിരപ്പല്ലാത്ത പ്രതലത്തില്‍ ആണെങ്കില്‍ പ്പോലും വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ ഏറ്റവും മികച്ച കാഴ്ച സാധ്യമാക്കും. ഇതിന്റെ ഡൈനാമിക് പിക്ചര്‍ മോഡാകട്ടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഏറ്റവും മികച്ച ബ്രൈറ്റ്‌നെസ്സും സാച്യുറേഷനും നല്‍കുന്നു. സീലിങ് അടക്കം ഏത് ആംഗിളില്‍ നിന്നുമുള്ള പ്രൊജക്ഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപകരണത്തിന്റെ അടിയില്‍ ഒരു സ്റ്റാന്റേര്‍ഡ് ട്രൈപോഡ് സോക്കറ്റ് നല്‍കിയിട്ടുണ്ട്. 

5 എംപി-സിഡിഐയിലെ എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകള്‍ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഗെയിമിങ് കണ്‍സോളുകള്‍ തുടങ്ങി വിവിധ സ്ട്രീമിംഗ് ഉപകരണങ്ങളിലൂടെ കാലതാമസമില്ലാതെ പ്രസന്റേഷനുകള്‍ വളരെ ശാന്തമായി നടക്കും. ഈ ഉപകരണത്തില്‍ ഓപ്ഷണലായി ഒരു എച്ച്ഡിഎംഐ ഡോംഗിള്‍ കൂടി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത് വയര്‍ലെസ്സ് കണക്ടിവിറ്റിയിലൂടെ നിരവധി ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനും, അല്ലെങ്കില്‍ വിവിധ സോഴ്‌സുകളില്‍നിന്ന് സ്ട്രീമിങ് കണ്ടന്റ് കാണാനും സാധിക്കും. അഞ്ച് സെക്കന്‍ഡ് മാത്രമുള്ള ബൂട്ട് അപ്പ് സമയം  വളരെ എളുപ്പത്തില്‍ എച്ച്ഡിഎംഐ കേബിളും പ്രൊജക്ടറിന്റെ പവര്‍ ബട്ടണും ഉപയോഗിച്ച് പ്രൊജക്ടറിനെ നിങ്ങളുടെ പിസിയുമായി ബന്ധിപ്പിക്കുന്നു. പ്രോജക്ഷന്റെ സമയത്തും യുഎസ്ബി പോര്‍ട്ടില്‍ നിന്നും എച്ച്ഡിഎംഐ ഡോംഗിള്‍ ഉപയോഗിച്ച് പ്രൊജക്ടര്‍ ചാര്‍ജ്ജ് ചെയ്യാനാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.