Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്‍ രാജസഭയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:04 am IST
in Samskriti

ഉടനേതന്നെ രാമനെ വരുത്തുകയെന്ന് ദശരഥന്‍ സുമന്ത്രരോടു കല്‍പിക്കുകയും അദ്ദേഹം രാമനെ കൊണ്ടുവരികയും ചെയ്തു. സഭയില്‍ ആഗതനായ രാമനെ ഉചിതമായ ഇരിപ്പിടത്തില്‍ ഇരുത്തിയശേഷം ദശരഥന്‍ തന്റെ ഇംഗിതവും സഭാവാസികളുടെ ആഗ്രഹവും രാമനെ അറിയിക്കുകയും പൂയം നക്ഷത്രത്തില്‍ യുവരാജാവിന്റെ പദവി സ്വീകരിക്കണമെന്ന് രാമനോടു പറയുകയും ചെയ്തു.

രാമന് പിതാവ് ഒരുപദേശം നല്‍കുകയുണ്ടായി:’കൂടുതല്‍ വിനയാന്വിതനായി ഇന്ദ്രിയങ്ങളെ തന്റെ വരുതിയില്‍ നിര്‍ത്തി ക്രോധത്തില്‍ നിന്നും ഉണ്ടാകുന്ന ദുര്‍വാസനകളെയകറ്റി പ്രത്യക്ഷവും പരോക്ഷവുമായ ഭരണമാര്‍ഗ്ഗങ്ങളിലൂടെ തന്റെ മന്ത്രിമാരേയും സേനാനായകന്മാരേയും സന്തുഷ്ടരാക്കിവേണം രാജ്യഭരണം നടത്തുവാന്‍.’

തന്റെ കൊട്ടാരത്തിലേക്കു പോയിരുന്ന രാമനെ പിതാവ് വീണ്ടും വിളിപ്പിച്ചു. രാജകൊട്ടാരത്തിന്റെയുള്ളിലെത്തിയ രാമനോട് ദശരഥന്‍ പറഞ്ഞു,’ഞാന്‍ ദുഃസ്വപ്‌നങ്ങളും ദുര്‍നിമിത്തങ്ങളും കാണുന്നു. ഇത്തരം ചടങ്ങുകളില്‍ പലപ്പോഴും വിഘ്‌നങ്ങള്‍ വരാറുണ്ട്. അതുകൊണ്ട് ഈ രാത്രിയില്‍ നീയും സീതയും ഉപവാസമനുഷ്ഠിച്ച് ദര്‍ഭപുല്ലുകൊണ്ടുള്ള  പായയില്‍ തലയണയായി കല്ലുവച്ച് മനസ്സിനേയും ശരീരത്തേയും വരുതിയിലാക്കി വേണം ഉറങ്ങുവാന്‍. ഇന്നിപ്പോള്‍ പുണര്‍തം തുടങ്ങുന്നു. നാളെ പൂയം. എത്രയും വേഗം അഭിഷേകം നടത്തണം. ഭരതന്‍ അയോദ്ധ്യയില്‍ ഇല്ലാത്തപ്പോള്‍ത്തന്നെ ഇതു ചെയ്യേണ്ടതുണ്ട്’.

മാതാവിന്റെ അന്തഃപുരത്തിലെത്തിയ രാമന്‍ കൗസല്യയെ അവിടെ കണ്ടതില്ല. മാതാവ് പട്ടുവസ്ത്രങ്ങളുടുത്ത് മകന്റെ നന്മക്കായി ക്ഷേത്രത്തില്‍ ശ്രീനാരായണനെ പ്രാര്‍ത്ഥിക്കുകയായിരുന്നു. സുമിത്രയും ലക്ഷ്മണനും സീതാദേവിയും അവിടെയുണ്ടായിരുന്നു. രാമന്‍ പിതാവിന്റെ നിശ്ചയവും ഉപദേശവും മാതാവിനെ അറിയിക്കുകയുണ്ടായി. അത്യാഹ്‌ളാദവതിയായ കൗസല്യ പുത്രന്റെയെല്ലാ ശ്രേയസ്സും വിഷ്ണുവിന്റെ അനുഗ്രഹമാണെന്ന് നിശ്ചയിച്ചു. തൊഴുതുകൊണ്ടുനിന്ന ലക്ഷ്മണനോടായി രാമന്‍ പറഞ്ഞു,’എന്നോടൊപ്പം ഈ ഭൂമിയെ പരിപാലിക്കൂ. ഈ രാജകീയ സൗഭാഗ്യം എന്റെ രണ്ടാം ജന്മമായ നിനക്കുള്ളതാണ്. എല്ലാ സന്തോഷവും അധികാരവും അനുഭവിക്കൂ. ഞാന്‍ ജീവിക്കുന്നതും ഭരിക്കുന്നതും നിനക്കുവേണ്ടിയാണ്’. രണ്ട് അമ്മമാരേയും  കൗസല്യയേയും സുമിത്രയേയും  നമസ്‌കരിച്ചശേഷം അവരുടെ അനുവാദത്തോടെ രാമനും സീതാദേവിയും വിടവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.